തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം

Read Time:6 Minute, 30 Second

തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം

യുവതിയെ ആ ക്രമിച്ച കേ സിൽ പ്രതിയായ യുവാവിനെ പൊലീസ് പി ടിക്കൂടിയതു ഒരു പറ്റം നാട്ടുകാരുടെ സഹായം കൂടി കൊണ്ടാണെന്നു. സംഭവത്തിന് ശേഷം കൊച്ചിയിൽ നിന്നും തൃശ്ശൂരിലെത്തി മാർട്ടിൻ ജോസഫ് ഓരോ സ്ഥലങ്ങൾ മാറി മാറി നടക്കുക ആയിരുന്നു. പിന്നെ ഒ ളിവിൽ താമസിക്കുകയായിരുന്നു. അയാൾ തന്റെ, കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു പുതിയ പുതിയ ഒളി താവളങ്ങൾ തേടിയിരുന്നത് .

also Read : പുതിയ ലക്ഷണങ്ങൾ , ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ പോകുക

മറ്റുള്ളവരുമായി സംസാരിക്കുന്നതിനും, ഫോൺ ചെയ്യുന്നതിനും സുഹൃത്തുക്കളുടെ ഫോണായിരുന്നു ഇ സമയങ്ങളിൽ ഉപയോഗിച്ചിരുന്നത്. അവസാനം പൊ ലീസ് അടുത്ത് എത്തി എന്ന് അറിഞ്ഞതോടെ ത്യശ്ശൂർ ജില്ലയിലെ മുണ്ടൂരിനടുത്ത് വയലുകളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശത്തേക്ക് മാറുക ആയിരുന്നു. ചതുപ്പുനിലത്തോട് ചേർന്നുള്ള പ്രദേശത്തു ഇരുന്നാൽ , അകലെ നിന്ന് പോലും ആളുകൾ ഇവിടേയ്ക്ക് എത്തുന്നത് കാണാമെന്നതാണ് ഇങ്ങനെയുള്ള സ്ഥലം തിരഞ്ഞെടുക്കാൻ ഉള്ള പ്രധാന കാരണമായി പറയുന്നത്.

കുന്നംകുളം മുണ്ടൂരിന് അരികിലുള്ള പ്രദേശങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്ന് മുൻപേ കണ്ടെത്തി, ചതുപ്പിലും വെള്ളത്തിലും ഒളി താവളങ്ങളിൽ ഇയാൾ കഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം പൊ ലീസ് തിരച്ചിൽ നടത്തി. സഹകരണം തേടി പൊ ലീസ് നാട്ടുകാരെ സമീപിച്ചതോടെ അവരും ഇ തിരച്ചിലിൽ കൂടുക ആയിരുന്നു.ഡ്രോൺ ഉപയോഗിച്ചുള്ള സൂക്ഷമ പരിശോധനയിൽ കാട്ടിലേക്ക് ഓടിമറയുന്ന യുവാവിന്റെ ദൃശ്യം കണ്ടതോടെ അന്വേഷണം ആ ഭാഗത്തെ കേന്ദ്രീകരിചു നടത്താൻ ആരംഭിച്ചത്.

Also read : കോ വി ഡിൽ ബന്ധങ്ങൾ മറക്കുന്നവർ കാണണം ഈ മരുമകൾ അമ്മായിയച്ഛനോട് ചെയ്തത്; ബിഗ്‌സല്യൂട്ട് സഹോദരീ..

കുറെയേറെ പൊ ലീസ് അംഗങ്ങളും മുന്നൂറിനടുത്ത് നാട്ടുകാരും ചേർന്ന് വിവിധ സംഘങ്ങളായി തിരച്ചിൽ വ്യാപകമാക്കിയപ്പോൾ രക്ഷയില്ലാതെ, ഒടുവിൽ മാർട്ടിൻ സമീപത്തെ ഇൻഡസ്ട്രിയൽ മേഖയിലേക്ക് ഓടിക്കയറി ഒളിക്കുക ആയിരുന്നു. തുടർന്ന് ഇവിടെ കെട്ടിടത്തിന് മുകളിൽ ഒളിച്ചിരുന്ന പ്ര തിയെ പി ടികൂടുകയായിരുന്നു. പിടിയിലാകുമ്പോഴും ഒരു കൂസലുമില്ലാത്ത സ്ഥിതിയിലായിരുന്നു ഇയാൾ.

കണ്ണൂർ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്‌ളാറ്റിൽ വെച്ച് പീ ഡി പ്പിച്ച സംഭവത്തിലാണ് മാർട്ടിൻ ജോസഫ് പിടിയിൽ ആകുന്നത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈം ഗി കമായി പീ ഡി പ്പിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.

മാർട്ടിൻ ജോസഫ് എന്ത് ജോലിയാണ് ചെയ്തിരുന്നതെന്ന് അടുത്ത് താമസിച്ചിരുന്നവർക്ക് പോലും അറിയില്ല. കടവന്ത്രയിലെയും മറൈൻഡ്രൈവിലെയും ഫ്‌ളാറ്റുകളിൽ മാറി മാറി താമസിച്ചപ്പോഴും അയൽക്കാരോട് ഇപ്പോഴും അകലം പാലിച്ചിരുന്നു. എറണാകുളത്ത് താമസിച്ച ഫ്‌ളാറ്റുകളിലെല്ലാം വളരെ ആഡംബര സൗകര്യങ്ങളോടെയാണ് മാർട്ടിൻ തന്റെ ജീവിതം നയിച്ചിരുന്നത്. മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിന് മാത്രം മാസവാടക അര ലക്ഷം രൂപയാണ്. വമ്പൻ കാറുകളിലായിരുന്നു കറക്കവും.

Also Read : പൊറോട്ട വീശിയടിച്ചു സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് കാഞ്ഞിരപ്പിള്ളിയിലെ എൽഎൽബി വിദ്യാർഥിനി അനശ്വര. കൂടുതൽ വിശേഷങ്ങൾ അറിയാം

തൃശ്ശൂരിലെ വീട്ടുകാരുമായി ഇയാൾ വലിയ ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ നാട്ടുകാർക്കും മാർട്ടിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയില്ല. എറണാകുളത്ത് ബിസിനസാണെന്നു മാത്രമാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്ത് ബിസിനസെന്ന് ആർക്കുമറിയില്ല. ക്രി പ്‌റ്റോ ക റൻസി, മണി ചെയിൻ ഇടപാടുകളിലൂടെ പണം സമ്പാദിച്ചിരുന്നതായി വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരയായ യുവതി എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് മാർട്ടിനുമായി പരിചയത്തിലാകുന്നത്.

Also Read : സിത്താര ഒരു മികച്ച അമ്മയെന്ന് വീണ്ടും തെളിയിച്ചു.. സന്തോഷം കൊണ്ട് വീർപ്പുമുട്ടി സായു മോൾ, വൈറൽ ആയി വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post പുതിയ ലക്ഷണങ്ങൾ , ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ പോകുക
Next post വിവാഹം കഴിഞ്ഞ് 41ാം നാൾ, കൺ മുന്നിൽ മ രിച്ച ഭർത്താവ്; അവസാന നിമിഷങ്ങൾ കണ്ണീരോടെ പറഞ്ഞ് ഭാര്യ ലിന്റ