മഞ്ജുവിന് ലഭിക്കാത്ത ഭാര്യ കാവ്യക്ക്… മീനാക്ഷി ചെയ്തത് കണ്ടോ?
മഞ്ജുവിന് ലഭിക്കാത്ത ഭാര്യ കാവ്യക്ക്… മീനാക്ഷി ചെയ്തത് കണ്ടോ?
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ് മഞ്ജു വാര്യരും, കാവ്യാ മാധവനും. അതുപോലെ തന്നെ ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയും.
വിവാഹം കഴിച്ച് ക ടന്നു ക ളഞ്ഞു, 16 വർഷങ്ങൾക്ക് ഇപ്പുറം മകൾ ചെയ്തത് കണ്ടോ?
മീനാക്ഷി സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തിട്ടില്ലെങ്കിൽ കൂടി അത്രയേറെ ആരാധകരാണ് ഈ താരപുത്രിക്ക് ഉള്ളത്. മാതാപിതാക്കളായ മഞ്ജുവും ദിലീപും വിവാഹം വേർപ്പെടുത്തിയപ്പോൾ അച്ഛനൊപ്പം പോകാനായിരുന്നു മകൾ മീനക്ഷ് താല്പര്യം പ്രകടിപ്പിച്ചത്.
മാത്രമല്ല ദിലീപിന്റെയും കാവ്യയുടെയും വിവാഹം മുന്നിട്ടു ഇറങ്ങി തന്നെയാണ് മീനാക്ഷി നടത്തി എന്ന് വേണം പറയാൻ. ഒരമ്മയുടെ സ്ഥാനത്താണ് കാവ്യയെങ്കിലും, ഒരു സുഹൃത്തായിട്ടാണ് മീനാക്ഷി കാവ്യയെ കരുതിരിക്കുന്നത്.
ഇതൊന്നും ചോദിക്കാൻ ആരുമില്ലേ..? നിക്ക് പറ്റൂല ഉമ്മാ.. കുഞ്ഞുമോളുടെ വീഡിയോ വൈറലാകുന്നു
ഈ കഴിഞ്ഞ പതിനായിരുന്നു മഞ്ജുവിന്റെ പിറന്നാൾ ഒരേയൊരു മകളായ മീനാക്ഷി ‘അമ്മ മഞ്ജുവിന് പിറന്നാൾ ആശംസിച്ചു എത്തിരുന്നോ എന്ന് ആരാധകർ ചോദിച്ചിരുന്നു.
എന്നാലിപ്പോൾ ഇതാ അതിനു മൗനം പാലിച്ചിരുന്ന മീനാക്ഷി ആരാധകരെ ഞെ ട്ടിച്ചി രിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് മീനാക്ഷി. എന്നിട്ടുപോലും അമ്മയെ സമൂഹ മാധ്യമങ്ങളിലൂടെ പോലും ആശംസിക്കുക പോലും ചെയ്തിട്ടില്ല.
ആശംസകൾ നേർന്ന് സഹതാരങ്ങൾ… വീണ്ടും മോതിരങ്ങൾ കൈമാറി സലിം കുമാറും ഭാര്യയും
ഇപ്പോളിതാ തന്റെ രണ്ടാനമ്മയായ കാവ്യാ മാധവന്റെ പിറന്നാൾ ആശംസയായി എത്തിരിക്കുകയാണ് താരപുത്രി. കൂടാതെ രണ്ടാനമ്മയായ കാവ്യക്കൊപ്പം ഉള്ള ചിത്രങ്ങളും താരം പങ്കു വെച്ചിരിക്കുന്നു.
മഞ്ജു വാര്യരും ഒരു അമ്മയല്ലേ മകളിൽ നിന്നുള്ള ഒരു പിറന്നാൾ ആശംസയതും മഞ്ജുവും ആഗ്രഹിച്ചു കാണില്ലേ? എന്ന് പറഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ എത്തുന്നത്.
എൻട്രൻസ് എക്സാമിന് ഹാളിൽ എത്തിയ 19 കാരിക്ക് സംഭവിച്ചത് കണ്ടോ?