ജീവിതത്തിൽ സംഭവിച്ചത് ഇതൊക്കെ, മേതിൽ ദേവിക 

Read Time:4 Minute, 19 Second

 ജീവിതത്തിൽ സംഭവിച്ചത് ഇതൊക്കെ, മേതിൽ ദേവിക 

മുകേഷിന്റെയും രണ്ടാം ഭാര്യ മേതിൽ ദേവികയുടെയും വിവാഹമോചന വാർത്തയാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു 2013 ഒക്ടോബർ 24 നു നടന്നത്.

മുകേഷും ദേവികയും നാളുകളായി പിരിഞ്ഞ് താമസിക്കുന്നു, ഭാര്യയുടെ വാക്കുകൾ

കേരള ലളിതകലാ അക്കാദമിയിൽ ഒരുമിച്ചു പ്രവർത്തിച്ച പരിചയമാണ് മുകേഷും ദേവികയും തമ്മിലുള്ള വിവാഹത്തിലേക്ക് നയിച്ചത്. എട്ടു വർഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേ ർപിരിയുന്ന വാർത്ത എത്തുന്നത്.

നടി സരിതയാണ് മുകേഷിന്റെ ആദ്യഭാര്യ. സരിതയും മുകേഷും 1987 ലാണ് വിവാഹിതരായത്. 25 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് സരിതയും മുകേഷും 2011 ൽ വിവാഹമോചിതരായത്.

ഇതിനു പിന്നാലെയാണ് പ്രശസ്ത നർത്തകിയായ മേതിൽ ദേവികയുമായി നടന്റെ വിവാഹം. ഇന്നലെ രാവിലെ മുതൽ ഇരുവരുടെയും വിവാഹമോചന വാർത്തകൾ പുറത്തു വന്നെങ്കിലും മുകേഷോ ദേവികയോ ഇതിനോട് പ്ര തികരിച്ചിരുന്നില്ല.

ഇമ്രാൻ മോന്റെ വാപ്പ ലൈവിൽ എത്തിയപ്പോൾ, ആ പണം എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട് അദ്ദേഹം തുറന്നു പറയുന്നു

എന്നാലിപ്പോൾ വാർത്ത സ്ഥിതീകരിച്ചുള്ള മേതിൽ ദേവികയുടെ പ്ര തികരണം എത്തിരിക്കുകയാണ്. എറണാകുളത്തെ അഭി ഭാഷകൻ മുഖേനയാണ് മേതിൽ ദേവിക മുകേഷിന് വിവാഹമോചനത്തിന് അനുബന്ധമായ നോ ട്ടീസ് അയച്ചത്. ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയം എന്നാണ് നോ ട്ടിസിലെ പ്രധാന ആ രോ പണം.

മാത്രവുമല്ല മുകേഷിന്റെ സമീപനങ്ങൾ സ ഹി ക്കുവാൻ കഴിയുന്നത് അല്ലെന്നും നോ ട്ടീസിൽ ആ രോ പിക്കുന്നു. മുകേഷിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർന്നുള്ള കോ ട തി ന ട പടികൾ എന്നാണ് വ ക്കീൽ നോ ട്ടീ സിൽ എടുത്തു പറയുന്നത്.

മുകേഷുമായുള്ള തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുവാൻ തീരുമാനിച്ചതായും, വേർപിരിഞ്ഞാലും സുഹൃത്തുക്കളായി തുടരും എന്നും മേതിൽ ദേവിക പറഞ്ഞു. രണ്ടുപേരുടെയും ആശയങ്ങൾ തമ്മിൽ യോജിച്ചു പോകുന്ന സാഹചര്യം അല്ല എന്ന് തോന്നിയത് കൊണ്ടാണ് വിവാഹബന്ധം പിരിയുന്നത്.

ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശ്യവും ഇല്ല. ഇനി നാളെ വേ ർപിരിഞ്ഞാലും നല്ല സുഹൃത്തുക്കൾ ആയി തന്നെ തുടരും. മേതിൽ ദേവിക പറയുന്നു.

അതേസമയം മുകേഷിനെതിരെ ഗാർ ഹിക പീ ഡ നത്തിന് കേ സെ ടുക്കണമെന്ന് പറഞ്ഞു കോൺഗ്രസ് നേതാവ് ബിന്ദു കൃഷണ രം ഗത്ത് എത്തി. പുറത്തു വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം മുകേഷിനെതിരെ കേ സെ ടു ക്കാൻ സംസ്ഥാന പോ ലീ സ് വ കുപ്പ് തയ്യാറാകണം.

ജനപ്ര തിനിധി കൂടിയായ മുകേഷിനെതിരെ സ്വമേധയാ കേ സെ ടുക്കുവാൻ സംസ്ഥാന വനിതാ ക മ്മീഷൻ തയ്യാറാകണം എന്ന് ബിന്ദു കൃഷണ ആവശ്യപ്പെട്ടു

വിവാഹ ദിവസം ലാപ്ടോപിൽ ജോലി ചെയ്യുന്ന വരൻ, രസകരമായ വെഡിങ് വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹ ദിവസം ലാപ്ടോപിൽ ജോലി ചെയ്യുന്ന വരൻ, രസകരമായ വെഡിങ് വീഡിയോ
Next post മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ