പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പൊന്നു മകൻ വിടപറഞ്ഞു, ക ണ്ണീരോടെ ആരാധക ലോകം

Read Time:2 Minute, 14 Second

പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പൊന്നു മകൻ വിടപറഞ്ഞു, ക ണ്ണീരോടെ ആരാധക ലോകം

മുൻ ജർമ്മൻ ഫുട്ബോൾ താരം മൈക്കിൾ ബാലക്കിന്റെ മകൻ എമിലിയോ ബല്ലാക്ക് അപ കടത്തിൽ മരിച്ചു. മുൻ ചെൽസി ബയേൺ മ്യൂണിക്ക് ലെവൽ ക്രൂസിനെർ താരം ബാലാക്കിന്റെ പോർചുഗലിലെ ഒഴിവുകാല വസതിയിൽ ഒഴിവുകാലം ചെലവഴിക്കുവാൻ എത്തിയപ്പോളാണ് അ പകടം നടന്നത്.

ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിച്ച പ്രണയം ഇന്ന് ലോകമൊട്ടാകെ അറിയുന്ന അഭിമാനമായി

ലിസ്ബണിൽ വെച്ച് വ്യാഴാഴ്ച അതി രാവിലെ ആയിരുന്നു സംഭവം. ക്വാഡ് ബൈക്കിൽ റൈഡ് ചെയ്യുന്നതിനിടയിലാണ് ഏറെ സ ങ്കടകരമായ ഈ അ പകടം നടക്കുന്നത്. ബൈക്ക് റൈഡിങ് നടക്കുന്നതിനിടയിൽ ബൈക്ക് മ റിഞ്ഞാണ് അ പകടം ഉണ്ടായത്.

ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും അവർക്കും എമിലിയോയെ രക്ഷിക്കുവാൻ സാധിച്ചില്ല. തുടർന്ന് ജർമ്മൻ ഇതിഹാസ താരത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്ന് ജർമ്മൻ താരങ്ങളും ചെൽസി താരങ്ങളും അടക്കം രംഗത്ത് എത്തി.

വാക്സിൻ ലഭിച്ചോ 18 വയസ്സുവരെ കുട്ടികൾക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നാളത്തെ അപ്ഡേറ്റ്സ്

The 18 years old teenager was involved in a quad-bike accident which po lice told Reuters took place in the early hours of Thursday morning south of Lisbon. Portugal

Michael Ballack’s Legendary German Footballer, former clubs Chelsea, Bayern Munich and Bayer Leverkusen sent messages of condolence to the family.

Oliver Kahn, Legendary goalkeeper who played alongside him for Germany and Bayern Munich, said he was “shook deeply” by the news.

ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിച്ച പ്രണയം ഇന്ന് ലോകമൊട്ടാകെ അറിയുന്ന അഭിമാനമായി

Leave a Reply

Your email address will not be published. Required fields are marked *

Previous post വാക്സിൻ ലഭിച്ചോ 18 വയസ്സുവരെ കുട്ടികൾക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നാളത്തെ അപ്ഡേറ്റ്സ്
Next post 7 വർഷത്തെ ബാച്ചിലർ ലൈഫിന് അവസാനം, രണ്ടാമത് വിവാഹത്തിന് ഒരുങ്ങുന്നതായി നടൻ ബാല