നമ്മുടെ മിഥുൻ തന്നെ ആണോ ഇത് കൂടുതൽ മെലിഞ്ഞ് സുന്ദരനായി പുത്തൻ ലുക്കിൽ താരം

Read Time:4 Minute, 34 Second

നമ്മുടെ മിഥുൻ തന്നെ ആണോ ഇത് കൂടുതൽ മെലിഞ്ഞ് സുന്ദരനായി പുത്തൻ ലുക്കിൽ താരം

മെലിഞ്ഞ് പുത്തൻ ലുക്കിൽ മിഥുൻ, സുന്ദരൻ ആയല്ലോ എന്ന് ആരാധകർ. ചലച്ചിത്ര താരം എന്നതിലുപരി അവതാരകൻ എന്ന നിലയിലാണ് മിഥുൻ രമേശ് എന്ന കലാകാരൻ അറിയപ്പെടുന്നത്. ടെലിഫിലിം, സീരിയൽ എന്നിവയിൽ സജീവമായിരുന്ന കാലത്താണ് ചലച്ചിത്ര രംഗത്തേക്കുള്ള മിഥുന്റെ പ്രവേശനം.

108 ലേക്ക് ഒരു ഫോൺ കോൾ, തടസ്സങ്ങൾ മറികടന്ന് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന മോഹൻലാൽ ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. സംവിധായകൻ ജോഷിയുടെ മിക്ക ചിത്രങ്ങളിലും മിഥുൻ സ്ഥിര സാന്നിദ്ധ്യമാണ്.

ദുബായിലേക്ക് താമസം മാറിയ മിഥുൻ ദുബായ് ഹിറ്റ് FM മ്മിലൂടെ അവതാരകനായി പ്രേക്ഷക ഹൃദയം കൈയ്യടക്കി. പ്രധാനമന്ത്രി യുഎഇ സന്ദർശിച്ച സമയത്ത് ആ പരിപാടിയുടെയും അവതാരകനായിരുന്നു. അതിനുശേഷമാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി മാറുന്നത്.

മുഖം മറച്ച് ട്രെയിനിൽ വന്നിറങ്ങി, പിന്നാലെ ഓട്ടോയിൽ കയറി, എന്നാൽ ആ കാഴ്ചയിൽ നടുങ്ങി ഓട്ടോ ഡ്രൈവർ

സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ കുറഞ്ഞ സമയം കൊണ്ട് മിഥുൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറി. കലാകാരിയും അഭിനേത്രിയുമായ ലക്ഷ്മിയാണ് ഭാര്യ. മകൾ തൻവി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് മിഥുൻ. തന്റെ എല്ലാ വിശേഷങ്ങളും ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഭാര്യയുടെ ഫോട്ടോഗ്രാഫി സ്കിൽ തെളിയിക്കാൻ മോഡലായി നിന്നുകൊടുത്തു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയിൽ കൂടുതൽ മെലിഞ്ഞ് പുത്തൻ ലുക്കിലാണ് മിഥുൻ. അടുത്തിടെയായി ജിമ്മിൽ നിന്നുള്ള തന്റെ ചിത്രങ്ങളും മിഥുൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മിഥുന്റെ വർക്കൗട്ട് വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആരാധകരാണ് കമ്മെന്റുകളുമായി എത്തുന്നത്.

ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയാണ് മിഥുൻ മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. റൺവേ, വെട്ടം, ഡയമണ്ട് നെക്‌ളേസ്, റൺ ബേബി റൺ, നമ്മൾ, പത്തേമാരി, അവതാരം, വേട്ട, മധുരനാരങ്ങ, സെവെൻസ്, കുട്ടൻ പിള്ളയുടെ ശിവരാത്രി, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിക്കാൻ മിഥുന് കഴിഞ്ഞു.

ടെലിവിഷൻ അവതാരകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, റേഡിയോ ജോക്കി എന്നീ നിലകളിലും മിഥുൻ ശ്രെദ്ധേയനാണ്. സോഷ്യൽ മീഡിയയിലും മിഥുനും കുടുംബവും സജീവമാണ്. നിരവധി ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം ഷെയർ ചെയ്യുന്ന വാർത്തകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. 2013 ൽ ഏറ്റവും കൂടുതൽ സമയം റേഡിയോ മ്യൂസിക് ഷോ ചെയ്തതിന് അദ്ദേഹത്തിന് ഗിന്നസ് അവാർഡ് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ കുഞ്ഞ് ഗു രു തരമായ അവസ്‌ഥയിൽ ആശുപത്രിയിൽ, സംഭവിച്ചത് കേട്ട് ഞെ, ട്ടി ഇന്ത്യൻ ജനത

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇപ്പോൾ കുഞ്ഞ് ഗു രു തരമായ അവസ്‌ഥയിൽ ആശുപത്രിയിൽ, സംഭവിച്ചത് കേട്ട് ഞെ, ട്ടി ഇന്ത്യൻ ജനത
Next post മകൻറെ വികൃതി സഹിക്കാത്ത അമ്മ മകനോട് കാണിച്ചത് കണ്ടോ?