മിന്നൽ മുരളിയിലെ ഉഷയായി എത്തിയ ഷെല്ലിയുടെ ജീവിതത്തിലൂടെ

Read Time:4 Minute, 50 Second

മിന്നൽ മുരളിയിലെ ഉഷയായി എത്തിയ ഷെല്ലിയുടെ ജീവിതത്തിലൂടെ

ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നൽ മുരളി മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊണ്ട് ഇപ്പോൾ ജൈത്രയാത്ര തുടരുകയാണ്. ടോവിനോ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. അതിനോടൊപ്പം തന്നെ ചിത്രത്തിൽ ഉഷയും ഷിബു എന്ന കഥാപാത്രവും എല്ലാം ആരാധകർക്കിടയിൽ ചർച്ച നേടിയവയാണ്.

എറണാകുളത്ത് സ്വന്തം കൂടെപ്പിറപ്പായ ചേച്ചിയെ അനിയത്തി ചെയ്തത് കണ്ടോ? ഞെ ട്ടി നാട്ടുകാരും ബന്ധുക്കളും

ഗുരുസ്വാമസുന്ദരമാണ് ഷിബു ആയി എത്തിയത്. എന്നാൽ ഷെല്ലിയായിരുന്നു ഉഷ എന്ന കഥാപാത്രവുമായി പ്രേക്ഷകരിലേക്ക് എത്തിയത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് മിന്നൽ മുരളിയിലേക്ക് ഷെല്ലിക്ക് അവസരം എത്തുന്നത്. ബേസിലിന്റെ അസിസ്റ്റന്റ് സെക്രട്ട് കോളേജിൽ മാസ്റ്റർ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വിളിക്കുന്നത്.

ഒരു കഥ പറയാനുണ്ട് ബേസിൽ ജോസഫിനെ ഒന്ന് കാണൂ. എന്ന് പറഞ്ഞായിരുന്നു വിളിയെത്തിയത്. തിരുവനന്തപുരത്ത് ആണ് ഷെല്ലിയുടെ വീട്. കുറച്ചുകാലം കൊണ്ട് നാഷണൽ ഇൻഫോർമേഷനിൽ ജോലി ചെയ്തു. പിന്നീട് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ദുബായിൽ ബിസിനസ് തുടങ്ങിയപ്പോൾ താരവും അങ്ങോട്ടേക്ക് പോവുകയായിരുന്നു.

ഞെ ട്ടിച്ചസംഭവം തിരുവനന്തപുരത്ത്; പുലർച്ചെ 3 മണിക്ക് കാ മുകിയുടെ വീട്ടിലെത്തിയ യുവാവിന് ദാ രുണാന്ത്യം

അതേസമയം ഷെല്ലിയെ മലയാളി പ്രേക്ഷകർ ആദ്യമായി കാണുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയലായിരുന്ന കുങ്കുമപ്പൂവിലൂടെ ആയിരുന്നു. ഇപ്പോഴും പ്രേക്ഷകർ ഈ സീരിയൽ ഓർത്തിരിക്കുന്നതിന് കാരണം ഇതിലെ നായികയായ ശാലിനിയെയാണ്. പരമ്പരയിൽ നായികയായി ശാലിനിയെ അവതരിപ്പിച്ചതും ഷെല്ലി ആയിരുന്നു.

ഇപ്പോൾ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമായിരുന്നു നടി ഷെല്ലി കിഷോർ മഴവിൽ മനോരമയിലെ സ്ത്രീപദത്തിൽ നായികയായി തിരിച്ചെത്തിയത്. അത് പ്രേഷക ശ്രെദ്ധ നേടിയവ ആയിരുന്നു. അപ്രതീക്ഷിതമായാണ് ഷെല്ലി അഭിനയ രംഗത്തേക്ക് എത്തുന്നത്.

ജ യിലിൽ അഭിഷേകിനെ തേടി എത്തി ആ ദുഃഖ വാ ർത്ത, എല്ലാം അവസാനിച്ചു

കുങ്കുമപ്പൂവിലെ പ്രൊഡക്ഷൻ കൺട്രോൾ ആണ് ഷെല്ലിയുടെ ഭർത്താവ്. വിവാഹശേഷം പിജി പഠിച്ചുകൊണ്ടിരിക്കുന്ന സമയം ആയിരുന്നുവെങ്കിലും ഷെല്ലി അഭിനയ രംഗത്തെത്തുകയും ചെയ്തിരുന്നു. മലയാള സിനിമയിൽ നായികയായി അരങ്ങേറാനുള്ള ഒരു ഭാഗ്യം വേണ്ടെന്നുവച്ച ആൾ കൂടിയാണ് ഷെല്ലി.

ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ നവ്യ നായർ ചെയ്ത നായികയുടെ റോളിലേക്ക് ആദ്യം ഷെല്ലിയെ ആണ് വിളിച്ചിരുന്നത്. എന്നാൽ അന്ന് അത് ചെയ്യാൻ താരത്തിന് താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ച സമയത്ത് പണ്ട് നഷ്ടപ്പെടുത്തിയ അവസരത്തെ കുറിച്ച് പറഞ്ഞ് എല്ലാവരും കു റ്റപ്പെടുത്തുമായിരുന്നു എന്ന് ഷെല്ലി ഒരുവേള തുറന്നുപറഞ്ഞിട്ടുണ്ട്.

നാലര വയസ്സുകാരനായ യുവാൻ കിഷോർ അണ് താരത്തിന്റെ മകൻ. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ താരത്തിന് ലഭിക്കുന്നത്.

കൊ ല്ലപ്പെട്ട അനീഷിന്റെ അച്ഛൻ പറയുന്നത് കേട്ടോ? 19 വയസേ ഉള്ളു അവന്.. എല്ലാം കരുതിക്കൂട്ടി തന്നെ

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊ ല്ലപ്പെട്ട അനീഷിന്റെ അച്ഛൻ പറയുന്നത് കേട്ടോ? 19 വയസേ ഉള്ളു അവന്.. എല്ലാം കരുതിക്കൂട്ടി തന്നെ
Next post കാവ്യ മീനാക്ഷിയോട് ഭയങ്കര സ്ട്രിക്റ്റാണ്.. പൊതുചടങ്ങിൽ കാവ്യ കാണിച്ചത് ഇങ്ങനെ