ആൻസി കബീറിന്റെ വീട്ടിൽ നിന്നും മറ്റൊരു ദുഃ ഖ വാർത്ത; വിവരം അറിഞ്ഞ് അമ്മ ചെയ്തത് കണ്ടോ?

Read Time:2 Minute, 47 Second

ആൻസി കബീറിന്റെ വീട്ടിൽ നിന്നും മറ്റൊരു ദുഃഖ വാർത്ത; വിവരം അറിഞ്ഞ് അമ്മ ചെയ്തത് കണ്ടോ?

വാഹനാ അപകടത്തിൽപ്പെട്ട് മരിച്ച മുൻ മിസ് കേരള ആൻസി കബീറിന്റെ അമ്മ വി ഷം ക ഴിച്ച്‌ ആ ത്മഹത്യ ക്ക് ശ്രമിച്ചു. ആലംകോട് പാലാംകോണം സ്വദേശി ആൻസി കബീറിന്റെ മാതാവ് റസീനയാണ് മ രണ വി വരം അറിഞ്ഞതിനെ തുടന്ന് വി ഷം ക ഴിച്ചത്.

അച്ഛനെ അവസാനമായി കാണാൻ അമേരിക്കയിൽ നിന്നും പുനീതിന്റെ മകൾ എത്തിയപ്പോഴുളള ഏറെ സ ങ്കട കരമായ കാഴ്ച

റസീനയെ കിംസ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. ഇവർ അടുത്ത 24 മണിക്കൂർ നി രീക്ഷ ണത്തിലാണ്. റസീനയുടെ ഏക മകളാണ് മ ര ണപ്പെട്ട ആൻസി.

മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാ അ പ കടത്തിൽ പെട്ട് മ ര ണപ്പെടു കയായിരുന്നു. എറണാകുളത്ത് വച്ച് ഇന്നലെ അർധരാത്രിയായിരുന്നു അ പ കടം നടന്നത്.

നടൻ പുനീത് രാജ്‌കുമാറിന്റെ മ ര ണ കാരണം.. ഡോക്ടറിന്റെ വെളിപ്പെടുത്തൽ കേട്ടോ..? വി തു മ്പി സൂപ്പർ താരങ്ങളും

ഇവർ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ രാത്രി ഒരു മണിയോടെ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച്‌ അ പകടത്തിൽ പെടുകയായിരുന്നു.

സഞ്ചരിക്കുന്നതിനിടയിൽ ഒരു ബൈക്കിൽ ഇ ടി ക്കാതിരിക്കാൻ കാർ വെ ട്ടിത്തിരി ക്കുമ്പോഴായിരുന്നു അ പകടം സംഭവിച്ചത്.

നൊ മ്പരമായി കു രുന്നുകൾ…. സഹോദരങ്ങളുടെ മക്കൾ… ആ ശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ
അപകട സമയത്ത് നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക്​ ഗു രു തരമായി പ രി ക്കേറ്റു. മറ്റൊരാളുടെ പ രി ക്ക്​ സാരമുള്ളതല്ല.

ഇരുവരെയും എറണാകുളം മെഡിക്കൽ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2019 വർഷത്തെ മിസ്സ്‌ കേരളയായിരുന്നു മ ര ണപ്പെട്ട അൻസി കബീർ. അതേ വർഷം തന്നെ റണ്ണറപ്പായിരുന്നു അഞ്ജനയും.

പുനീതിന്റെ സം സ്‌കാ രചടങ്ങുകൾ, പൊ ട്ടിക്കര ഞ്ഞ് മു ത്തമേകി മുഖ്യമന്ത്രി.. ത ളർ ന്ന് വീണ് ഭാര്യ

Leave a Reply

Your email address will not be published. Required fields are marked *

Previous post പുനീതിന്റെ സം സ്‌കാ രചടങ്ങുകൾ, പൊ ട്ടിക്കര ഞ്ഞ് മു ത്തമേകി മുഖ്യമന്ത്രി.. ത ളർ ന്ന് വീണ് ഭാര്യ
Next post തൃശ്ശൂരിനെ നാ ണംകെ ടുത്തി സംഭവം, ആർഭാടമായി നടന്ന കല്യാണം, പിറ്റേന്ന് യുവതിക്കൊപ്പം ഒ ളിച്ചോ ടി നവവധു