ഇവളാണ്.. വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി

Read Time:5 Minute, 7 Second

ഇവളാണ്.. വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി

ലോകത്തിനു മുൻപിൽ ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ച് വീണ്ടും ഒരു മിസ് യൂണിവേഴ്സ് കിരീടം എത്തിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തേക്ക് 21 വർഷങ്ങൾക്ക് അപ്പുറമാണ് കിരീടം വീണ്ടും ഇന്ത്യൻ മണ്ണിലേക്ക് എത്തുന്നത്. ഇസ്രായേലിൽ നടന്ന എഴുപതാം മിസ് യൂണിവേഴ്സ് ആണ്.

അടൂരിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ പ ട്ടാപകൽ ഇയാൾ ചെയ്തത് കണ്ടോ? നാ ണിച്ച് ത ലതാഴ്ത്തി നാട്ടുകാരും

21 വയസ്സുകാരിയായ ഇന്ത്യൻ പെൺകുട്ടി ഹർണ്ണാസ് സന്തു വിജയ കിരീടമണിഞ്ഞ വാർത്ത പുറത്ത് വന്നതോടെ പലരും തേടുന്നത് ആരാണ് ഈ പെൺകുട്ടി എന്നാണ്. ചത്തീസ്ഗഡ് സ്വദേശിനിയായ ഹർണ്ണാസ് മോഡലിംഗ് മേഖലയിൽ സുപരിചിതയാണ്. വിശ്വസുന്ദരി പട്ടം നേടുന്നതിനുമുൻപ് നിരവധി സൗന്ദര്യ മത്സര വേദികളിലും ഹർണ്ണാസ് ഭാഗമായിരുന്നു.

സാമൂഹികമാധ്യമങ്ങളിൽ സജീവമാണ് ഹർണ്ണാസ്. ഫോട്ടോഷൂട്ട്ന്റെയും മോഡലിഗിന്റെയും ഇങ്ങനെയും ചിത്രങ്ങൾ ഹർണ്ണാസ് നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഫാഷൻ ഇൻഡസ്ട്രിയിൽ സജീവമാകുബോൾ തന്നെ സിനിമയിലും വേഷമിട്ടിട്ടുണ്ട് ഹർണ്ണാസ് വേഷം ഇട്ടിട്ടുണ്ട്. യാരാ ഭിയാൻ ഭൂപരാൻ എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന ചിത്രമാണ് ഹർണ്ണാസ്.

15കാരി ചേച്ചിയുടെ ഞെ ട്ടിക്കുന്ന മൊ ഴി; മുഴുവൻ കേട്ട് ഞെ ട്ടൽ മാറാതെ നാട്ടുകാർ

പ്രിയങ്ക ചോപ്രയാണ് തന്റെ പ്രചോദനമെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. ഫാഷനുo മോഡലിംഗും കൂടാതെ നൃത്തം, യോഗ, പാചകം, കുതിരസവാരി തുടങ്ങിയവയാണ് ഹർണ്ണാസിന്റെ വിനോദങ്ങൾ. ആഗോളതാപനത്തെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും കൃത്യമായ കാഴ്ചപ്പാട് വ്യതിയാനങ്ങൾ പങ്കുവെയ്ക്കുന്ന ആൾ ആണ് ഹർണ്ണാസ്.

ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകൾ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം. മത്സരത്തിൽ ആദ്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടത് പരാഗ്വായാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ റൗണ്ട് ആയ ടോപ്സ് റൗണ്ടിലേക്ക് യുവ തലമുറ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് അവർക്ക് എന്ത് ഉപദേശമാണ് നിങ്ങൾ നൽകുക എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്.

ഇതിന് ഹർണ്ണാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു അവനവനിലുള്ള ആത്മ വിശ്വാസം നഷ്ടപ്പെടുന്നതാണ് ഈ കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദം. നിങ്ങളെ പോലെ വേറെ ആരും ഇല്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക.

പന്തളത്ത് യുവതി പി ടിയിൽ, 76 കാരന്റെ വീട്ടിൽ കയറി യുവതി ചെയ്തത് കണ്ടോ? ന ടുക്കം മാറാതെ ഗൃഹനാഥൻ

ലോകത്ത് സംസാരിക്കുന്ന മറ്റു പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കാo. നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു അതുകൊണ്ട് ഞാൻ ഇവിടെ നിൽക്കുന്നു. നടിയും മോഡലുമായ ഹർണ്ണാസ് 2021 ഒക്ടോബറിൽ നടന്ന മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയിരിക്കുന്നു.

2017ൽ ടൈംസ് ഓഫ് ഫ്രഷ് കോൺട്ടസ് റ്റിലൂടെയാണ് സൗന്ദര്യ മത്സരത്തിൽ ഹർണ്ണാസ് പങ്കെടുത്തു തുടങ്ങിയത്. 21 കാരിയായ ഹർണ്ണാസ് ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദത്തിന് പഠിക്കുകയാണ്.

ഇത് കണ്ട് ക രഞ്ഞി ല്ലങ്കിൽ നിങ്ങൾ മനുഷ്യരല്ല, ഏവരുടെയും ക ണ്ണുനിറക്കുന്ന വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത് കണ്ട് ക രഞ്ഞി ല്ലങ്കിൽ നിങ്ങൾ മനുഷ്യരല്ല, ഏവരുടെയും ക ണ്ണുനിറക്കുന്ന വീഡിയോ
Next post റോഡിലൂടെ പോയ പോ ലീസ് ഉദ്യോ ഗസ്ഥൻ കണ്ടത് അടുത്ത വീട്ടിൽ ബ ഹളവും ആൾക്കൂട്ടവും; പിന്നീട് നടന്നത് കണ്ടോ