സംഭവം ആലുവയിൽ; 21കാരി ജീ വ നൊടുക്കിയതിന് കാരണം ഇങ്ങനെ.. നോട്ട്ബുക്കിൽ പ്ര തി യായി പോ ലീ സും

Read Time:5 Minute, 58 Second

സംഭവം ആലുവയിൽ; 21കാരി ജീ വ നൊടുക്കിയതിന് കാരണം ഇങ്ങനെ.. നോട്ട്ബുക്കിൽ പ്ര തി യായി പോ ലീ സും

ആലുവയിലെ കീഴ്മാട് നിന്നുമിപ്പോൾ 21കാരി ജീ വനൊ ടുക്കി എന്ന വാർത്തയാണ് എത്തിയത് . ആലുവ ഇടയപ്പുരം സ്വദേശി മോഫിയ പാർവീൺ ആണ് ഇത്തരത്തിൽ ജീ വ നൊടുക്കിയത്.

ഭർത്താവിന്റെ മ ര ണ വാർത്ത അറിഞ്ഞ് രോഹിണി പൊ ട്ടിക്ക രഞ്ഞു.. നടിയുടെ വാക്കുകൾ

മോഫിയയുടെ ആ ത്മഹത്യാ ക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഗു രു തര ആ രോപ ണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ആ ത്മഹത്യാ കു റിപ്പിൽ ഭർത്താവ് അയാളുടെ മാതാപിതാക്കൾ സ്ഥലത്തെ സ ർ ക്കിൾ ഇ ൻസ്പെ ക്ടർ എന്നിവർക്കെതിരെ പ രാമ ർശമുണ്ട്.

തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽ എൽ ബി വിദ്യാർത്ഥിയായ മോഫിയ ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ട സുഹൈലിനെ ആണ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ കൂടുതൽ സ്ത്രീ ധ നം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃ വീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി എന്നാണ് ലഭിക്കുന്ന ആ രോപ ണം.

ജോലിക്ക് പോകുന്ന വഴി ഫോൺ വിളിക്കാനെന്ന പേരിൽ കാറിൽനിന്നും ഇറങ്ങി; എന്നാൽ യുവാവ് ചെയ്തത്

ഇതേതുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. ഭർത്താവും വീട്ടുകാരും പീ ഡിപ്പി ക്കുന്നു എന്ന് മോഫിയ നൽകിയ പ രാ തി ഇന്നലെ ആലുവ പോ ലീ സ് മോഫിയയേയും ഭർത്താവിനെയും സ്റ്റേ ഷനി ലേക്ക് വിളിപ്പിച്ചിരുന്നു .

സംസാരത്തിനിടെ വാ ക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ക്ഷു ഭിത യായ മോഫിയ ഭർത്താവിന്റെ മു ഖത്ത് അ ടി ച്ചിരുന്നു. തുടർന്ന് വീട്ടിൽ എത്തിയ യുവതിയെ കഴിഞ്ഞ രാവിലെയാണ് ജീവ നൊടു ക്കിയ നിലയിൽ കണ്ടെത്തിയത്.

അതേസമയം സംഭവത്തിൽ പ രാ തി നൽകുവാനായി ആലുവ പോ ലീ സ് സ്റ്റേ ഷ നിൽ എത്തിയപ്പോൾ പോ ലീ സ് തങ്ങളോട് പെരുമാറിയത് വളരെ മോ ശ മായിട്ടാണ് എന്നാണ് മോഫിയ ആ ത്മഹ ത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

വളരെ സങ്കടം നിറഞ്ഞ വരികൾ ആണ് മോഫിയ അവസാനമായി തന്റെ നോട്ട്ബുക്കിൽ കുറിച്ചിട്ടത്. ഞാൻ മ രിച്ചാ ൽ അവൻ എന്തൊക്കെ പറഞ്ഞ് ഉണ്ടാകും എന്ന് അറിയില്ല.

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ 2 വയസ്സുകാരന് സംഭവിച്ചത് കണ്ടോ? ഒരു നാടിനെയാകെ ക ണ്ണീരി ലാഴ്ത്തി

അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്തു ചെയ്താലും മാനസിക പ്രശ്നം എന്ന് പറയും എനിക്കിനി ഇതുകേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാട് സ ഹിക്കുന്നു.

പടച്ചവൻ പോലും നിന്നോട് പൊ റുക്കില്ല സുഹൈൽ. എന്റെ പ്രാക്ക് എന്നും ഉണ്ടാകും. അവസാനം ആയിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ എന്റെ മ നസ്സാക്ഷി യോട് ചെയ്യുന്ന വലിയ തെറ്റായി പോകും.

വലിയ അക്ഷരങ്ങളിൽ മോഫിയ ഒടുവിൽ എഴുതിയിരിക്കുന്നത്. ഇങ്ങനെ…. സി ഐക്കെതിരെ ന ടപടി എടുക്കണം. സുഹൈലും അയാളുടെ ഉമ്മയും ബാപ്പയും ക്രി മി നലുകളാണ് അവർക്ക് പരമാവധി ശി ക്ഷ കൊടുക്കണം. ഇതാണ് എന്റെ അവസാനത്തെ ആഗ്രഹം.

കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പ രിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെ ട്ടി

രണ്ടുമാസം മുൻപാണ് സുഹൈൽ മോഫിയക്ക് ത ലാക്ക് ചൊല്ലി നോ ട്ടീസ് അയച്ചിരുന്നത് എന്ന് മോഫിയയുടെ കുടുംബം പറയുന്നു. ഇതോടൊപ്പം 2500 രൂപയും അയച്ചിരുന്നു. വിവാഹമോചന ശേഷം മതാചാരപ്രകാരമുള്ള ഇ ഖ ഇരിക്കാനാണ് പണം അയച്ചത്.

ഇതും പ രാ തി ആയി പോ ലീസിനു നൽകിയിരുന്നതാണ്. എന്നാൽ പോ ലീസ് ഗാ ർഹിക പീ ഡനം അടക്കം ഒരു പ രാതി യും കാര്യമായി എടുത്തില്ലെന്ന് മോഫിയ പാർവിണിന്റെ അച്ഛൻ പറയുന്നു.

ഇന്നലെ സ്റ്റേ ഷനി ലെത്തിയപ്പോൾ മക്കളെ ചീ ത്ത വിളിച്ചു. ഈ കാര്യം മോഫിയ ആ ത്മഹ ത്യാക്കുറിപ്പിലും എഴുതിയിട്ടുണ്ട്. എന്നാൽ ഭർത്താവിനെ കരണ ത്തടിച്ചതിനും മോശമായി സംസാരിച്ചതിനു താ ക്കീ ത് നൽകുക മാത്രമാണ് ചെയ്തത് എന്നാണ് പോ ലീ സിന്റെ വിശദീകരണം.

അനുപമയുടെ കുഞ്ഞിനെ ദ ത്തെടുത്ത ആന്ധ്ര ദമ്പതികളിൽ നിന്നു കുഞ്ഞിനെ തിരിച്ചു വാങ്ങാൻ ചെന്നപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post അനുപമയുടെ കുഞ്ഞിനെ ദ ത്തെടുത്ത ആന്ധ്ര ദമ്പതികളിൽ നിന്നു കുഞ്ഞിനെ തിരിച്ചു വാങ്ങാൻ ചെന്നപ്പോൾ
Next post പൊന്നുമോൾക്ക് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്കര ഞ്ഞ് അച്ഛനും അമ്മയും, കൂടെ നഷ്ടമായത് മറ്റൊരു ജീ വനും