മോഹൻലാൽ അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്തത് കണ്ടോ

Read Time:2 Minute, 39 Second

മോഹൻലാൽ അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്തത് കണ്ടോ

തനിക്കു ചുറ്റുമുള്ള സാധാരണക്കാർക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. മോഹൻലാൽ തന്റെ അച്ഛനമ്മമാരുടെ പേരിൽ തുടങ്ങിയ സംഘടനനയാണ് വിശ്വശാന്തി ഫൗണ്ടേഷൻ.

അമ്മയുടെ കു റ്റസമ്മത മൊ ഴി പുറത്ത്, ന ടുക്കം മാറാതെ നാട്ടുകാരും പോ ലീസും

കേരളത്തിലെ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായ സംഘടനയാണ് മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ. മ ഹാമാരി കാലത്ത് അടക്കം കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്ക് തണലായി വിശ്വശാന്തി നിലനിന്നു .

ഇപ്പോൾ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്‌ക്കുകയാണ് മോഹൻലാൽ. അട്ടപ്പാടിയിൽ നിന്നാണ് വിന്റേജ് പ‌ദ്ധതി തുടക്കം കുറിക്കുന്നത് .

കോഴിക്കോട് യുവാവിനും കുടുംബത്തിനും സംഭവിച്ചത് കണ്ടോ?

ഓരോ വർഷവും ആറാം ക്ലാസിൽ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നൽകുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.

പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച് അവരെ വളർത്തിക്കൊണ്ട് വരും.

സുരേഷ് ഗോപി മാതൃകയാണ്..! താരമെന്ന നിലയിലും എം പി എന്ന നിലയിലും ഒന്നാമൻ തന്നെ

അടുത്ത 15 വർഷം കരുതലോടെ രക്ഷകർത്താവായും ഗുരുവായും വഴികാട്ടിയായും ഒപ്പമുണ്ടാകുമെന്നും മുഖ്യധാരയിലേയ്‌ക്ക് കുട്ടികളെ ഉയർത്തുമെന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .

എല്ലാ വർഷവും സമർത്ഥരായ കുട്ടികളെ കണ്ടെത്തി അവരുടെ ഭാവിയ്‌ക്ക് വെളിച്ചമേകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു

പിടിയിലായവരുടെ മൊബൈൽ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കണ്ട് ഞെ ട്ടിത്തരിച്ച് ഉദ്യോഗസ്ഥർ

Leave a Reply

Your email address will not be published. Required fields are marked *

Previous post പിടിയിലായവരുടെ മൊബൈൽ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കണ്ട് ഞെ ട്ടിത്തരിച്ച് ഉദ്യോഗസ്ഥർ
Next post സംഭവം നടന്നത് വർക്കലയിൽ – ഞെ ട്ടൽ മാറാതെ നാട്ടുകാർ