3 തവണ അവളുടെ ശ്വാ സം നി ലച്ചുപോയി , അവളെ ഒന്ന് മു ലയൂട്ടാൻ പോലും എനിക്ക് സാധിച്ചില്ല, അമ്മയുടെ കുറിപ്പ്

Read Time:5 Minute, 28 Second

3 തവണ അവളുടെ ശ്വാ സം നി ലച്ചുപോയി , അവളെ ഒന്ന് മു ലയൂട്ടാൻ പോലും എനിക്ക് സാധിച്ചില്ല, അമ്മയുടെ കുറിപ്പ്

അമ്മമാർക്ക് മക്കൾ എന്നും ജീ വനാണ്. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് എന്ത് വൈ കല്യം വന്നാലും അവരെ പൊന്നു പോലെ നോക്കുന്നവരാണ് ഒട്ടുമിക്ക അമ്മമാരും.

നിധിനയുടെ അമ്മയുടെ പ്ര തികരണം, അഭിഷേകിന്റെ പ കയുടെ കഥയും

അത്തരത്തിൽ സമൂഹത്തിൽ നിന്ന് പ രി ഹാസങ്ങൾ കേൾക്കുകയും എന്നാൽ അതൊന്നും വ കവെക്കാതെ തന്നെ, തന്റെ കുഞ്ഞിനെ പൊന്നു പോലെ വളർത്തിയ ഒരു അമ്മയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

കുറിപ്പ് ഇങ്ങനെ – അമ്മയായി കഴിഞ്ഞു കുറച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെയാണ് എന്റെ കുഞ്ഞിന് ജ നിതക ത ക രാനുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞത്.

അഭിഷേകിന്റെ അച്ഛന്റെ പ്ര തിക രണം ഇങ്ങനെ

അൻപതിനായിരത്തിലോ ഒരുലക്ഷത്തിലോ ഒരാൾക്ക് സംഭവിക്കുന്ന അവസ്ഥ ആയിരുന്നു എന്റെ കുഞ്ഞിന് ഉണ്ടായിരുന്നത്. ആ നിമിഷം എനിക്ക് ഒരു ഷോ ക്ക് തന്നെ ആയിരുന്നു. പൊ ട്ടി ക രയാ ൻ മാത്രമാണ് എനിക്കപ്പോൾ സാധിച്ചത്.

പിന്നിട് ഞാൻ ചിന്തിച്ചു ദൈവം എനിക്ക് തന്നതാണ് ഈ പൊന്നുമോളെ, അവളെ പൊന്നുപോലെ തന്നെ വളർത്തണം എന്നത്. അവളുടെ ഭാവി എന്തായിരിക്കണം എന്ന് ഞാൻ ചിന്തിച്ചു കൂട്ടി.

അഭിഷേകിന്റെ ഞെ ട്ടി ക്കുന്ന കു റ്റ സമ്മ ത മൊ ഴി ഇങ്ങനെ…. ഞെ ട്ടിത്ത രിച്ച് ബന്ധുക്കളും നാട്ടുകാരും

ആദ്യമായി അവളെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നപ്പോൾ താനും ഭർത്താവും ഒന്ന് പേ ടിച്ചു. മെ ഡിക്കൽ ഉ പകരങ്ങളുമായിട്ടാണ് അവൾ വീട്ടിലേക്കു എത്തിയത്. കുറെ ഡോക്റ്റര്മാരുടെ ചികിത്സ തേടി.

മകൾ അമലക്കരികിൽ ഞങ്ങൾ കൂടുതൽ സമയം ചിലവഴിച്ചു. എന്ത് ഒരമ്മയെപോലെ കുഞ്ഞിനെ വാരിപ്പുണർന്നു ഒന്ന് മു ലയൂട്ടാൻ പോലും എനിക്ക് ആയില്ല. ട്യൂ ബിലൂടെ ആയിരുന്നു അവൾക്കുള്ള ഭക്ഷണം നല്കിരുന്നത്.

പരീക്ഷക്ക് കോളേജിൽ എത്തിയ പെൺകുട്ടിയെ സഹപാഠി ചെയ്തത് കണ്ടോ? ന ടു ങ്ങി നാട്ടുകാർ

ഇതിനിടെ മൂന്നു മേ ജർ സ ർ ജറികൾ ആ കുഞ്ഞു ശരീരം നേരിടേണ്ടി വന്നു. ഒരു തവണ അവളുടെ ഹൃ ദയമിടിപ്പ് നിന്ന് പോയിരുന്നു. C P R നൽകിയാണ് ഞങ്ങൾ അവളുടെ ജീ വൻ തിരികെ പിടിച്ചത്.

എനിക്കും മോൾക്കുമായി ഭർത്താവ് ശരിക്കും പ്രയത്നിച്ചു. എനിക്കൊപ്പം പാറപോലെ ഉറച്ച മനസോടെ നിന്നു. ജീവിതത്തിൽ മറക്കാനാകാത്ത സന്തോഷം അമേലിയ എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ ആയിരുന്നു.

ലോകം ത ലകീഴായി മറയുന്ന സന്തോഷമായിരുന്നു എനിക്ക്. അവൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിരിക്കുന്നു. പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് അത്രയ്ക്ക് വലുതാണോ ഈ കുഞ്ഞു എന്ന് – അതെ അവൾ എനിക്ക് എന്റെ പ്രാ ണനാണ്.

കോ ട തിയിൽ സി ബി ഐ സമർപ്പിച്ച റിപ്പോർട്ട് ഇങ്ങനെ

പലരും പ രി ഹാ സത്തോടെയും പു ച്ഛ ത്തോടെയും നോക്കുമ്പോൾ. ഞാൻ അവരിൽ നിന്നെല്ലാം അവളെ മുകളിലോട്ടു കൊണ്ട് വരുവാൻ ശ്രമിച്ചു. അമേലിയേനെ എല്ലാവരും മനസിലാക്കണം. അതിനായി അവളെ മാറ്റി നിർത്തുന്നതിനു പകരം ആളുകളിലേക്ക്‌ കൊണ്ട് പോകുക എന്നതായിരുന്നു ആദ്യത്തെ പടി

അതിനായി അവളുടെ ചിത്രങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു. പലരും അമേലിയയെ അംഗീകരിച്ചു തുടങ്ങി. ഇപ്പോൾ അവൾക്കു രണ്ടു വർഷവും എട്ടുമാസവും പ്രായമുണ്ട്. അവൾ ഇപ്പോൾ പതുക്കെ നടന്നു തുടങ്ങിട്ടുണ്ട്.

അത് എന്നെയും ഭർത്താവിനെയും സംബന്ധിച്ചു വലിയ നേട്ടം തന്നെയാണ്. അവളെ ലോകം അറിയുന്ന ഒരാളാക്കി മാറ്റുന്നതിനുള്ള എന്റെ ശ്രമങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും. ഇങ്ങനെ ആയിരുന്നു ഈ യുവതിയുടെ കുറിപ്പ്. ഈ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്.

സ ഹി ക്കില്ല ഈ കാ ഴ്ച… ഇന്നലെ നിധിനയുടെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച…

Leave a Reply

Your email address will not be published. Required fields are marked *

Previous post സ ഹി ക്കില്ല ഈ കാ ഴ്ച… ഇന്നലെ നിധിനയുടെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച…
Next post നടി സ്‌നേഹ ശ്രീകുമാറിനെതിരെ പൊ ട്ടിത്തെ റിച്ച് എസ്തർ അനിൽ, കാരണമിത്