നാടിനെ നടുക്കി അമ്മയുടെയും മകളുടെയും മരണം, സംഭവിച്ചത് ഇങ്ങനെ

Read Time:2 Minute, 10 Second

നാടിനെ നടുക്കി അമ്മയുടെയും മകളുടെയും മരണം, സംഭവിച്ചത് ഇങ്ങനെ

ഒരു നാടിനെ നടുക്കി അമ്മയുടെയും മകളുടെയും മരണം. മലപ്പുറം ചങ്കരക്കുളത്തു ഒതളല്ലൂരിൽ ഓണ അവധി ആഘോഷിക്കാൻ വേണ്ടി എത്തിയ അമ്മയെയും മകളെയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പൊട്ടിത്തെറിച്ചു രവീന്ദ്രറും – ഈ തടി വെച്ചു താൻ എന്തു ചെയ്യും എന്ന് അവതാരകൻ

പള്ളിക്കര തെക്കേ മുറിയിൽ ഒതളൂർ ബണ്ടിന് സമീപം ഉള്ള വെബ്ബു്ഴ പാടത്തു കുളിക്കാൻ വേണ്ടി ഇറങ്ങിയ കുന്നംകുളം കാളിപ്പയുർ ബാബുരാജിന്റെ ഭാര്യ ആയ ഷൈനി മകൾ ആയ ആശ്ചര്യ എന്നിവരാണ് മുങ്ങി മരിച്ചത്.

ഒതളൂർ മേലേപുരക്കൽ കൃഷ്ണൻ കുട്ടി യുടെ മകൾ ആണ് ഷൈനി. രാവിലെ ഒൻപതു മണിക്ക് ആയിരുന്നു സംഭവം നടക്കുന്നത്.ഓണം പ്രമാണിച്ചു കൊണ്ട് ഒതളൂരിൽ ഉള്ള വീട്ടിലേക്ക് വന്നത് ആയിരുന്നു ഷൈനിയും മകളും.

ഇരട്ടക്കുട്ടികളുടെ പരിശോധന ഫലം വന്നപ്പോൾ അച്ഛനും അമ്മയും ഞെട്ടി.. സംഭവിച്ചത് കണ്ടോ

ബണ്ടിന് സമീപത്തു നിന്നും മു,ങ്ങി താഴുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ആയിരുന്നു ഇരുവരെയും കരയ്ക്ക് കയറ്റിയത്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.

കുന്നംകുളം ബഥനി സ്‌കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി ആയിരുന്നു ആശ്ചര്യ. ചങ്ങരംകുളം സി ഐ ആയ ബഷീർ ചിറക്കലിന്റെ നേത്യത്വത്തിൽ പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

സമ്മാനം നേടിയ സന്തോഷം എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post സമ്മാനം നേടിയ സന്തോഷം എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചു
Next post വിവാഹ വേദിയിൽ കണ്ണുനിറഞ്ഞ് റോബിൻ.. വാത്സല്യം നിറഞ്ഞ ദൃശ്യങ്ങൾ