ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് , വീഡിയോ വൈറലാകുന്നു

Read Time:2 Minute, 15 Second

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് , വീഡിയോ വൈറലാകുന്നു

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ്. ഒരു നിമിഷം ആരുടെയും ചങ്കൊന്നു പിടഞ്ഞു പോകും. മുന്ന് വയസ്സുകാരനായ മകൻ ഡ്രൈനേജ് മാൻഹോളിൽ വീണത് കണ്ടു അമ്മ ചെയ്തത് കണ്ടോ?

20 വർഷത്തെ പ്രണയം.. നടൻ മിഥുൻ വിവാഹിതനായി

ഏതൊരു മാതാവിന്റെയും ചങ്കൊന്നു ക ത്തിപോകുന്ന നിമിഷം. തന്റെ പൊന്നോമന ഡ്രൈനേജിന്റെ മാൻഹോളിലൂടെ താഴേക്ക് പോകുന്നത് കണ്ടു ചങ്കൊന്നു ക ത്തിയെങ്കിലും, പകച്ചു നിൽക്കുന്നതിനു പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അ അമ്മയുടെ വിഡിയോയായണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറൽ ആകുന്നത്.

ഒരു നിമിഷം ചിന്തിക്കുവാനുള്ള സമയം പോലും അ അമ്മക്ക് ഉണ്ടായിരുന്നില്ല. നല്ല ഭാരമായുള്ള മാൻഹോളിന്റെ മൂടിപോലും അ അമ്മക്ക് ഒരു ഭാരമായി തോന്നിയതേയില്ല.

നിർത്തിയിട്ട ബസ് തനിയെ അനങ്ങുന്നു, സം ശയം തോന്നി താഴ്ന്നു കിടന്ന ഷട്ടർ പൊക്കി നോക്കിയപ്പോൾ കണ്ട കാഴ്ച

വളരെ പെട്ടന്ന് തന്നെ അ മാൻഹോളിന്റെ മൂടി മാറ്റുക ആയിരുന്നു. കുഞ്ഞിന്റെ രക്ഷിക്കാനുള്ള അമ്മയുടെ പരിശ്രമത്തിൽ, പരിസരത്തുള്ള മറ്റൊരു യുവതിയും അവിടേക്കു പാഞ്ഞെത്തി.

നിമിഷ നേരത്തിനുള്ളിൽ കുഞ്ഞിനെ അമ്മയും വഴിയാത്രക്കാരിയായ യുവതിയും ചേർന്ന് രക്ഷപ്പെടുത്തുക ആയിരുന്നു. നിരവധി ആളുകളാണ് ഇ വീഡിയോ ഇതിനോടകം ഷെയർ ചെയ്തിരിക്കുന്നത്

ദിലീപിനെ കാണാൻ ജയറാം വീട്ടിൽ എത്തി

Leave a Reply

Your email address will not be published. Required fields are marked *

Previous post ദിലീപിനെ കാണാൻ ജയറാം വീട്ടിൽ എത്തി
Next post സൂപ്പർ സ്റ്റാറിന്റെ മരുമകൻ; എല്ലാവരും അ സൂയപ്പെട്ട 18 വർഷ ദാമ്പത്യം; ധനുഷിനും ഐശ്വര്യക്കുമിടയിൽ