മൂക്കുചീറ്റാൻ സമ്മതിക്കാതെ മകൾ; എന്നാൽ ആ കാഴ്ചകണ്ടു ഞാനാകെ ത ളർന്നുപോയി! അമ്മയുടെ കുറിപ്പ്‌

Read Time:6 Minute, 5 Second

മൂക്കുചീറ്റാൻ സമ്മതിക്കാതെ മകൾ; എന്നാൽ ആ കാഴ്ചകണ്ടു ഞാനാകെ ത ളർന്നുപോയി! അമ്മയുടെ കുറിപ്പ്‌.

കൊച്ചു കുട്ടികളുടെ മേൽ എപ്പോഴും ഒരു കണ്ണു ഉണ്ടാകണം കാരണം നമ്മൾ നിസ്സാരമെന്നു തോന്നുന്ന പലതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തരം ഒരു അനുവത്തെക്കുറിച്ചുള്ള സിൻസി അനിൽ എന്ന് അമ്മയുടെ കുറിപ്പാണ് ആണ് ശ്രദ്ധനേടുന്നത്.

അതിരാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോയ അമ്പിളി, എന്നാൽ ആശുപത്രി പടിക്കൽ സംഭവിച്ചത്

ചെറിയ കുഞ്ഞുള്ള എല്ലാവരും ഇതു വായിക്കണേ… എന്ന ആമുഖത്തോടെയാണ് റിൻസിയുടെ കുറിപ്പ് തുടങ്ങുന്നത്. സിൻസി യുടെ ഭർത്താവ് വെല്ലൂർ ആണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് ഭർത്താവിനെ കാണാൻ രണ്ടു മക്കളുമൊത്ത് സിൻസി ട്രെയിനിൽ കൊച്ചിയിൽ നിന്ന് വെല്ലൂരിലേക്ക് പോയി വരാറുണ്ട്.

അച്ഛനെ പിരിഞ്ഞ് തിരികെ വരുമ്പോൾ കുഞ്ഞുമക്കൾ വല്ലാതെ കരയാറുണ്ട്. തിരിച്ചു വീട്ടിൽ എത്തിയാൽ ഡ്രസ്സുകൾ കഴുകാനും വീട് അടിക്കുകയും തുടയ്ക്കുകയും ഒക്കെ ആയിട്ട് ഒരു ദിവസം വേണം. കഴിഞ്ഞ വട്ടം തിരിച്ചെത്തിയ ഞാൻ ഈ തിരക്കുകളിൽ മുഴുകി.

പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ.. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ

ഇടയ്ക്ക് കഞ്ഞി ഉണ്ടാക്കി അവർക്ക് കൊടുക്കാനായി മുകളിൽ ചെന്നപ്പോൾ അവർക്ക് ആകെ ഉണ്ടായിരുന്ന മുത്തുമാല പൊ ട്ടിച്ചിതറി കിടക്കുന്നുണ്ടായിരുന്നു. ഞാനിത് അവളെ വഴക്ക് പറഞ്ഞു. അത് അടിച്ചുവാരി കളയുകയും ചെയ്തു .

ഇടയ്ക്ക് അവൾ മൂക്കൊലിപ്പിച്ചു എന്റെ അടുത്ത് വന്നു. പതിവില്ലാത്തതാ… പൊടി അടിച്ചതാകാം എന്ന് കരുതി. എന്നാൽ കുറച്ചു കഴിഞ്ഞ് വീണ്ടും മൂക്കൊലിപ്പ് ഉണ്ടായി. ട്രെയിൻ യാത്രക്കിടെ കൊറോണ പിടിച്ചോ എന്ന് ഞാൻ സംശയിച്ചു. വീണ്ടും അവൾ മൂക്കൊലിപ്പിച്ചു വന്നപ്പോൾ ടവ്വൽകൊണ്ട് ഞാൻ മൂക്ക് നന്നായി തുടച്ചു കൊടുത്തു.

പെട്ടെന്ന് അവൾ എന്റെ കയ്യിൽ വട്ടം കയറിപ്പിടിച്ചു. വലിയ ഉച്ചത്തിൽ കരഞ്ഞു. മൂക്ക് തുടച്ചതിന് ഇത്രയും കരയുന്നത് എന്തിനാണ്. മൂക്കിൽ കൈയിട്ട് മുറിഞ്ഞു കാണും. വേഗം ഫോണിന്റെ ടോർച്ച് തെളിച്ചു മൂക്കിലേക്ക് അടിച്ചു നോക്കിയതും എന്റെ തല പെരുത്തു പോയി.

മെട്രോ തൂണിൽ കാർ ഇ ടി ച്ച് യുവതിക്ക് 22ആം വയസിൽ അ കാലവി യോഗം, എന്നാൽ പിന്നീട് സംഭവിച്ചത്

പൊ ട്ടിചിതറി കിടന്ന ആ മാലയുടെ ഏറ്റവും വലിയ ഒരു മുത്ത് മൂക്കിൽ കയറ്റി വച്ചിരിക്കുന്നു. അത് കണ്ടത് മാത്രമേ ഓർമ്മയുള്ളൂ. എന്തു ചെയ്യണമെന്നറിയാതെ ഞാനോർത്തുപോയി. മൂക്ക് ചീറ്റി കാണിച്ചിട്ട് അതുപോലെ ചെയ്യാൻ പറഞ്ഞപ്പോൾ അവൾ അകത്തേക്ക് വലിച്ചു കയറും എന്ന് എനിക്ക് തോന്നി.ആ ശ്രമം ഉപേക്ഷിച്ചു

മൂക്കിൽ താൻ വലിയൊരു പണി ചെയ്തിട്ടുണ്ട് എന്ന് അറിയാവുന്ന അവൾ മൂക്ക് കാണിക്കാൻ പോലും സമ്മതിക്കാതെ ആയി. ഇനി നോക്കിയിട്ട് കാര്യമില്ല. ഇട്ട ഡ്രസ്സിൽ തന്നെ കാറിൽ കയറി അടുത്ത വീട്ടിലെ പെൺകുട്ടിയും എന്റെ കൂടെ കാറിൽ കയറി.

സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടിക്ക് സംഭവിച്ചത്, പ്രാർത്ഥനയോടെ ആരാധകർ

ഇന്നുവരെ ഓടിക്കാത്ത സ്പീഡിൽ കാറോടിച്ച് ഹോസ്പിറ്റലിൽ എത്തി ഡോക്ടരോട് കാര്യം പറഞ്ഞു. എന്നാൽ ഡോക്ടർ ആയുധമെടുത്ത് എത്തിയപ്പോൾ അതുവരെ കൂൾ ആയിരുന്ന മോൾ അലറിക്കരഞ്ഞു. രണ്ടാമത്തെ ശ്രമത്തിലും മോളുടെ ദേഹത്ത് പിടിച്ച അഞ്ച് പേരെയും എതിർത്ത് കുതറി എണീക്കാൻ ശ്രമിച്ചു മോളെ കരയാൻ അനുവദിക്കരുതെന്നും മുത്ത് ഉള്ളിലേക്ക് പോകാൻ ചാൻസ് ഉണ്ടെന്നും പറഞ്ഞു.

ആദ്യശ്രമത്തിൽ മുത്ത് എനിക്ക് എടുക്കണം എന്ന് ഡോക്ടർ പറഞ്ഞു. ഒടുവിൽ ഡോക്ടർ മൂക്കിൽ നിന്ന് വലിച്ചെടുത്തു. എന്താ മോളെ ഇത് മൂക്കിൽ വച്ചത് എന്ന ചോദ്യത്തിന് സോറി ഡോക്ടർ എന്നായിരുന്നു അവളുടെ മറുപടി. വീട്ടിലെത്തിയപ്പോഴേക്കും മറ്റൊരു മുത്തുകൂടി കിട്ടി .

അത് നീട്ടിയിട്ട് അവളോട് ചോദിച്ചു. മുത്ത് വേണോ മൂക്കിൽ കയറാൻ എന്ന്.. അങ്ങനെ ചെയ്യല്ലേ ട്ടാ… ചോര വരും…. അവൾ എന്തോ പറഞ്ഞു. ഇത് എഴുതുന്നതും അവളെ പിന്തുടർന്ന് തന്നെയാണ്.

ഈ 8 വയസുകാരൻ ചെയ്തത് കണ്ട് കൈയ്യടിച്ച് സോഷ്യൽ ലോകം… സംഭവം കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ 8 വയസുകാരൻ ചെയ്തത് കണ്ട് കൈയ്യടിച്ച് സോഷ്യൽ ലോകം… സംഭവം കണ്ടോ
Next post ഇതാണ് പെണ്ണ്…. പൊ ളിച്ചു മുത്തേ…. യുവതി കൊടുത്ത മധുരപ്ര തികാരം