യുവയെയും മൃദുലെയും പറ്റി പറഞ്ഞതൊക്കെ കെട്ടിച്ചമച്ചതെന്ന് തുറന്നടിക്കുന്നു

Read Time:6 Minute, 59 Second

യുവയെയും മൃദുലെയും പറ്റി പറഞ്ഞതൊക്കെ കെട്ടിച്ചമച്ചതെന്ന് തുറന്നടിക്കുന്നു

യുവകൃഷ്ണയുടെയുo മൃദുലയുടെയും ചെറിയ ഒരു വിമർശനം വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. ബാക്കിയുള്ള വിമർശനങ്ങൾ കൊണ്ട് കൂമ്പാരം ആകാൻ വേണ്ടി രേഖ രതീഷിന്റെ വിമർശനം കഴിഞ്ഞതിനു ശേഷം ഇവർ രണ്ടുപേരും സെപ്പറേറ്റ് ആയി വീട് മാറി എടുത്തു.യുവ ഇങ്ങനെ ഒരു ഭർത്താവാണോ? യുവ മിടുക്കനാണ്.

മകളെ കുളിപ്പിക്കാൻ കൊണ്ടുവന്ന അമ്മ ആ കാഴ്ച കണ്ടു ഞെ,ട്ടി, അ മ്പരന്ന് കേരളം

എന്നൊരു തരത്തിലുള്ള രണ്ടുപക്ഷം ആൾക്കാരാണ് ഉയർന്നുവരുന്നത്.വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഇവർ എങ്ങോട്ടാണ് പോയത്. ആദ്യ ട്രിപ്പ് ഗുരുവായൂരിലേക്ക് ആണോ? ഈ സമയത്താണോ ഗുരുവായൂർ പോകുന്നത്. അങ്ങനെ ഒരുപാട് വിമർശനങ്ങളാണ് ദമ്പതികൾക്ക് വിവാഹത്തിനുശേഷം ലഭിച്ചത്. വിവാഹശേഷം എന്തിനാണ് ഈ വിമർശനം വരുന്നത് എന്ന് ഇവർക്ക് രണ്ടു പേർക്കും തന്നെ അറിയില്ല. പാലുകാച്ചൽ നടന്നതിനു ശേഷം പാലുകാച്ചൽ ആയെന്നും. പുതിയ വീടാണ് എന്നും.

പുതിയ വീട്ടിലേക്ക് മാറി എന്നുമുള്ള തരത്തിലുള്ള നിരവധി വാർത്തകളാണ് മൃതുലയെ പറ്റിയും യുവയെ പറ്റിയും പറയുന്നത്. അതുപോലെതന്നെ ആരാധകർ ഇവരുടെ കമന്റ്റ് താഴെ വരുന്നത് തന്നെ രേഖയുടെ വിമർശനത്തെ പറ്റി പറയാനാണ്.പല കാര്യങ്ങളും പല വാർത്തകളും വളച്ചൊടിച്ച് ആണ് പലരും സംസാരിക്കുന്നത് എന്ന രീതിയിലാണ് മൃദുലയും യുവയും ഇപ്പോൾ പറഞ്ഞിരിക്കുന്നത്. വിവാഹശേഷം മൃദുല വിളക്ക് എടുത്ത് വലതുകാൽ വച്ചു കയറിയ വീട് യുവയും അമ്മയും മൂന്നു വർഷം മുൻപ് ഗുരുവായൂരിൽ വാങ്ങിയ ഫ്ലാറ്റിലേക്ക് ആണെന്നാണ് യുവ കൃഷ്ണ പറയുന്നത്.

അല്ലാതെ വിവാഹത്തിനു വേണ്ടി ഞാൻ ആരുടെയും ഫ്ലാറ്റും വാങ്ങിയിട്ടില്ല എന്ന് അതുകൊണ്ട് പുതിയതായി താമസിക്കുന്നത് കൊണ്ട് പാലുകാച്ചിയതേയുള്ളൂ എന്നും.പക്ഷേ മൂന്നു വർഷം മുൻപ് വാങ്ങിയതാണെന്ന് യുവ പറയുന്നത്. അവിടേക്കാണ് മൃദുലയെ കൂട്ടി വിളക്ക് കൊടുത്തു കയറ്റിയത്.അല്ലാതെ അമ്മുവിന് വേണ്ടി പുതിയ ഫ്ലാറ്റ് ഒന്നും വാങ്ങിയിട്ടില്ല എന്നാണ് യുവ പറയുന്നത്.

പാലുകാച്ചലിന് ചിത്രങ്ങൾ വേറെ രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.രണ്ടു വീട്ടുകാരെ വിട്ടു വേറെ വീട്ടിൽ താമസം തുടങ്ങി എന്ന രീതിയിലുള്ള പ്രചാരണങ്ങളും കാണുന്നത് തീർത്തും അസത്യം ആയിട്ടുള്ള കാര്യങ്ങൾ ആണ്.

കോ വി ഡിൽ ഇരട്ടി ദുരിതം; ഭിന്നശേഷിക്കാരുടെ അതിജീവനം ഇരുട്ടിൽ; കനിവ് കാത്ത് കുടുംബങ്ങൾ

പാലുകാച്ചിന് ചിത്രങ്ങൾ ഇട്ടത് തിരുവനന്തപുരത്തെ യുവ താമസിക്കാനായി എടുത്ത വീടിന്റെ ആണ്. വിവാഹ ശേഷം ഞങ്ങൾ കുടുംബത്തിൽ നിന്നും മാറി താമസിക്കുന്നു എന്ന വാർത്തകളും തീർത്തും വ്യാജമാണ്. ഞങ്ങൾ ഒരിക്കലും മാതാപിതാക്കളെ വിട്ട് താമസിക്കുന്നില്ല. രണ്ടാൾക്കും ഷൂട്ട് ഇല്ലാത്ത സമയത്ത് തീർച്ചയായും ഞങ്ങൾ യുവയുടെ അമ്മയുടെ ഒപ്പം ആകും ഉണ്ടാവുക എന്ന് താരങ്ങൾ പറയുന്നുണ്ട്. അതായത് വിളക്ക് കൊടുത്ത് വെച്ചത് ഗുരുവായൂർ ഉള്ള ഫ്ലാറ്റിലും. പിന്നീട് പാലുകാച്ചിയത് തിരുവനന്തപുരത്തുമാണ്.

ഇത് രണ്ടു സ്ഥലങ്ങളും പിന്നീട് കൊച്ചി ഫ്ലാറ്റ് ആയിട്ട് പലയിടത്തും പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വ്യാജവാർത്തകൾ ആണെന്നും വളച്ചൊടിച്ചതാണ് എന്നും തരത്തിലുള്ള അറിയിപ്പുകൾ അല്ലെങ്കിൽ അതേയെന്നുള്ള തുറന്നുപറച്ചിൽ ആണ് ഇപ്പോൾ യുവയും മൃദുലയും നടത്തിയിരിക്കുന്നത്. അതുപോലെതന്നെ ഇപ്പോഴും വ്യക്തമാണ് ആ ഒരു കാര്യം രേഖ രതിഷിന്റെ കാര്യം തന്നെയാണ് അതുമാത്രം ഇവർ രണ്ടുപേരും തുറന്നു പറയുന്നില്ല. രേഖ രതീഷിന്റെ കാര്യത്തിൽ വിളിക്കാത്തതിന് മാപ്പ് പറയുന്നതിനോ അല്ലെങ്കിൽ തെറ്റായി കാണുന്നതിനു ഒന്നുമില്ല.

പക്ഷേ ആരാധകർക്ക് അത് ഇന്നും തെറ്റ് തന്നെയാണ്. ഒരു സ്നേഹമില്ല അത് അല്ലെങ്കിൽ നന്ദി ഇല്ലാത്ത ഒരു കാര്യമാണ് മൃദുലയും ചെയ്തത് എന്ന് തന്നെയാണ് ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നത്. വിവാഹശേഷo ഹണിമൂൺ ട്രിപ്പ് ഒന്നും ഇപ്പോൾ നടത്തിയിട്ടില്ല എന്നും ഒഫീഷ്യൽ ട്രിപ്പുകൾ ആയിരുന്നു എന്നും. തിരുവനന്തപുരത്തുനിന്ന് വിവാഹം കഴിഞ്ഞ ശേഷം നേരെ ഗുരുവായൂരിലേക്ക് അവിടെനിന്നും തിരുവനന്തപുരത്തേക്കും തന്നെയാണ് പോയത്.

മകൻറെ വികൃതി സഹിക്കാത്ത അമ്മ മകനോട് കാണിച്ചത് കണ്ടോ?

പിന്നെ പോയത് കോട്ടയത്തെ അമ്മുമ്മയുടെ വീട്ടിലേക്ക് ആണ്.അങ്ങനെ കുറിച്ച് ട്രിപ്പുകൾ മാത്രമേ പോയിട്ടുള്ളൂ. ഹണിമൂൺ ട്രിപ്പുകളും അല്ലാതെ ട്രിപ്പുകളും ഒക്കെ ഇനി കൊറോണ കഴിഞ്ഞതിനുശേഷം മാത്രമേ ഉള്ളൂ എന്നാണ് ദമ്പതികൾ പറയുന്നത്. എന്തായാലും കുറച്ചു സത്യ വാർത്തകളെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും രേഖ രതീഷിന്റെ കാര്യത്തിലും ഇരുവരും ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല.

നടി ജലജയുടെ ജീവിതവും ഗംഭീര തിരിച്ചു വരവും

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ജലജയുടെ ജീവിതവും ഗംഭീര തിരിച്ചു വരവും
Next post കാമുകനെ വീട്ടിൽ കയറ്റി അദ്ധ്യാപിക, പിന്നെ നടന്നത് കണ്ടോ? ന ടു ങ്ങി കേരളക്കര