വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ 2 വയസ്സുകാരന് സംഭവിച്ചത് കണ്ടോ? ഒരു നാടിനെയാകെ ക ണ്ണീരി ലാഴ്ത്തി

Read Time:2 Minute, 43 Second

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ 2 വയസ്സുകാരന് സംഭവിച്ചത് കണ്ടോ? ഒരു നാടിനെയാകെ ക ണ്ണീരി ലാഴ്ത്തി

തീരാ നൊമ്പരമായ മുഹമ്മദ് യമീന്റെ വേർപാട് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മാതാവിന്റെയും സഹോദരിയുടെയും കൂടെ വീട്ടിലേക്ക് മടങ്ങിയ രണ്ടു വയസ്സുകാരന്റെ ദാ രുണ മ ര ണം ഒരു നാടിനെ ആകെ ക ണ്ണീരി ലാഴ്ത്തി..

ഇപ്പോഴും കാതിൽ മുഴങ്ങുന്നു ആ പൊട്ടിച്ചിരി, കോഴിക്കോട് ശാരദയ്ക്ക് മലയാള സിനിമയുടെ യാത്രാമൊ ഴി

അയൽ വീട്ടിലെ വിവാഹം കഴിഞ്ഞ ശേഷം ഉള്ള സൽക്കാരത്തിന് പോകാൻ രണ്ടര വയസ്സുകാരൻ ഉമ്മയുടെ മുന്നിൽ പിടിവാ ശി കാണിച്ചപ്പോൾ കൊണ്ടുപോകാതിരിക്കാൻ ആ ഉമ്മയുടെ മനസ്സും അനുവദിച്ചില്ല….

അങ്ങനെ മാതാവ് സനിയുടെയും സഹോദരീ ഇസാ ഫാത്തിമയുടെയും കൂടെ മുഹമ്മദ് യമീനും സൽക്കാരത്തിന് പോവുകയായിരുന്നു. സമാന ലക്ഷണങ്ങളോടെ 11 കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്..

ഒരിക്കലും നികത്താനാവാത്ത നഷ്ടം, ക ണ്ണീ രോടെ താരലോകം

കഴിഞ്ഞ വ്യാഴാഴ്ച ചെങ്ങലകുണ്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരാണ്. ഭ ക്ഷ്യവി ഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ആണ് എല്ലാവരും അയൽവാസികളും ബന്ധുക്കളും ആണ്. വി

വാഹത്തിൽ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളവർക്ക് ചർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്.

കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ടാണ് മുഹമ്മദ് യമീനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്.

രാത്രിയോടെ ശരീരം തളർന്ന് നീലനിറം ബാധിച്ച് ആ രോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെ ആണ് മ ര ണം സം ഭവിച്ചത്.

കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പ രിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെ ട്ടി

Leave a Reply

Your email address will not be published. Required fields are marked *

Previous post കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പ രിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെ ട്ടി
Next post ജോലിക്ക് പോകുന്ന വഴി ഫോൺ വിളിക്കാനെന്ന പേരിൽ കാറിൽനിന്നും ഇറങ്ങി; എന്നാൽ യുവാവ് ചെയ്തത്