സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്…. അവസാനം വരെ കരുതിയത് എങ്ങോട്ടെങ്കിലും മാറി നിന്നതാവാമെന്ന്

Read Time:3 Minute, 44 Second

സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്…. അവസാനം വരെ കരുതിയത് എങ്ങോട്ടെങ്കിലും മാറി നിന്നതാവാമെന്ന്

ഒരു നാടിന്റെ നൊമ്പരമായി മാറി മുഹമ്മദ് അമീ​ന്റെ വിയോ​ഗം. കുസൃതിയോടെ എന്നും കണ്ടിരുന്ന എട്ട് വയസുകാര​ന്റെ മര ണവാ‌ർത്ത ഗ്രാമത്തെയാകെ ദുഃഖത്തിൽ ആഴത്തിരിക്കുകയാണ്. വീട്ടിൽ നിന്നും കാണാതായതു മുതൽ അവസാന നിമിഷം വരെ അമീ​നെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലും ഇതിനായുള്ള പ്രാർത്ഥനയിലുമായിരുന്നു ഒരു നാടും നാട്ടുകാരും.

മുഖ്യമന്ത്രിയെ കാണാൻ ഒളിച്ചോടി എത്തിയ 16കാരനോട് പിണറായി വിജയൻ ചെയ്തത്

കുട്ടിക്കായി പ്രതീക്ഷയോടെ തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം വീടിന് സമീപത്തെ പുഴയിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട് താമരശേരി അണ്ടോണയിൽ വെള്ളച്ചാലിൽ മുഹമ്മദ് അഷ്റഫിൻറെ മകനാണ് മ രിച്ച മുഹമ്മദ് അമീൻ. കുട്ടി എവിടേക്കെങ്കിലും കുട്ടി മാറി നിന്നതാവാമെന്നായിരുന്നു വീട്ടുകാരും കരുതിയിരുന്നത്.

അതിനാൽ വീടിന് സമീപത്തെ പുഴയിൽ തെരച്ചിൽ നടത്തുമ്പോഴും മറ്റിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വെള്ളിയാഴ്ച നാല് മണിയോടെയാണ് മുഹമ്മദ് അമീനെ കാണാതായത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ തെരിച്ചിലിനിടെ പുഴയിൽ നിന്ന് മുഹമ്മദ് അമീൻറെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചിരുന്നു.

എന്റെ മുരളിയുടെ മരണം എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കി, മകളുടെ വിവാഹതലേന്ന് പോയി കാർത്തിക കുട്ടിയെ അനുഗ്രഹിച്ചു ; അവസാനനിമിഷം ഞാനവന്റെ ശത്രുവായി മാറി, അതിപ്പോഴും ഒരു വലിയ നൊമ്പരമാണ് – മമ്മുട്ടി

തുടർന്ന് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ ഇവിടെയെത്തി പരിശോധന നടത്തി. വീടിനടുത്തും പരിസരപ്രദേശങ്ങളിലും ഇന്നലെ അർദ്ധ രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാവിലെ തെരച്ചിൽ വീണ്ടും തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു അമീൻ. കുസൃതിയോടെ എന്നും കണ്ടിരുന്ന എട്ടുവയസ്സകാരൻറെ വിയോഗത്തിൻറെ ദുഃഖത്തിലാണ് അണ്ടോണ എന്ന ഗ്രാമം. മുഹമ്മദ് അമീൻറെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോ ർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മുഹമ്മദ് അമീൻ കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അമീൻ

10 ലക്ഷം ആളുകൾ ലൈക് ചെയ്ത വീഡിയോ… എന്ത് ക്യൂട്ട് ആണെന്നേ

Leave a Reply

Your email address will not be published. Required fields are marked *

Previous post 10 ലക്ഷം ആളുകൾ ലൈക് ചെയ്ത വീഡിയോ… എന്ത് ക്യൂട്ട് ആണെന്നേ
Next post ഗോൾഡൻ വിസ വാങ്ങാനെത്തിയ നടിയുടെ വസ്ത്രധാരണം