മുകേഷും ദേവികയും ആഗ്രഹിച്ച് പണിഞ്ഞ ആഡംബരവീട് കണ്ടോ? ഇനി ഇത് ആർക്ക്

Read Time:5 Minute, 10 Second

മുകേഷും ദേവികയും ആഗ്രഹിച്ച് പണിഞ്ഞ ആഡംബരവീട് കണ്ടോ? ഇനി ഇത് ആർക്ക്??

മുകേഷ് മേതിൽ ദേവിക വിവാഹമോചന വാർത്ത എത്തുമ്പോൾ, അതിനൊപ്പം തന്നെ ശ്രദ്ധ നേടുന്നത് തനിക്കു മുകേഷിൽ നിന്ന് ജീ വനാംശമോ മറ്റു യാതൊന്നും ആവശ്യമില്ലെന്നു പറഞ്ഞ മേതിൽ ദേവികയുടെ വാക്കുകൾ കൂടിയാണ്.

കോ വിഡ് വാക്സിനെടുത്തിട്ട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

ഈ കാര്യത്തിൽ മഞ്ജു വാര്യരും റിമി ടോമിയും സ്വീകരിച്ച അതെ നിലപാട് തന്നെയാണ് ദേവികക്കും. ആരാധകരെപോലും അമ്പരപ്പിച്ചായിരുന്നു നടൻ മുകേഷിന്റെയും നർത്തകി മേതിൽ ദേവികയുടെയും വിവാഹം.

22 വയസ്സിന്റെ പ്രായവ്യത്യാസമാണ് മുകേഷും ദേവികയും തമ്മിൽ ഉള്ളത്. എന്നിട്ടു ഇവർ എങ്ങനെ വിവാഹിതർ ആയെന്ന സംശയം അന്ന് പലർക്കും ഉണ്ടായിരുന്നു. ആദ്യ വിവാഹത്തെ ദാബത്യ ജീവിതത്തിലെ പൊരു ത്തക്കേടുകൾ കാരണം ഉപേക്ഷിച്ചവർ ആയിരുന്നു ഇരുവരും.

ഇരുവരും ചേർന്ന് തിരുവനന്തപുരത്തു വീട് വെച്ചിരുന്നു. എന്നാൽ ഈ വീട്ടിൽ മേതി ദേവിക അധികനാൾ താമസിച്ചിരുന്നില്ല. ദാമ്പത്യത്തിലെ പൊരു ത്തക്കേടുകൾ തന്നെയാണ് ഇവർക്ക് ഇടയിലും പ്രശ്നങ്ങൾ സൃഷ്ട്ടിച്ചത്.

മുകേഷ് നല്ല മനുഷ്യനാണ്, സ്നേഹിക്കുവാൻ അറിയാവുന്ന ആളാണ്. പക്ഷെ നല്ല ഭർത്താവാണ്. കുടുംബജീവിതം നന്നായി കൊണ്ടുപോകുവാൻ ആയില്ലെന്ന ആ രോപ ണമാണ് വിവാഹമോ ചന നോ ട്ടീസ് അയക്കുമ്പോൾ ദേവികക്ക് പറയാൻ ഉള്ളത്.

 ജീവിതത്തിൽ സംഭവിച്ചത് ഇതൊക്കെ, മേതിൽ ദേവിക 

മുകേഷ് രാ ഷ്ട്രീയത്തിലേക്ക് ഇറങ്ങിയതാണ് ഇരുവരുടെയും ജീവിതത്തിൽ ഉണ്ടായ ക ല്ലുകടിയെന്ന സൂചനകളും ദേവിക പറഞ്ഞ വാക്കുകളിൽ നിന്ന് എടുക്കാം. രാ ഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അതിന്റെ വരുവരായ്കകൾ അനുഭവിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞതാണ്.

രാ ഷ്ട്രീയത്തിലെ വി വാദ ങ്ങൾ എല്ലാം വരുത്തി വെച്ചതാണ്. അത് തിരുത്തുവാൻ മുകേഷ് തയ്യാറായില്ല എന്നും ദേവിക പറയുന്നു. വേർപിരിഞ്ഞാലും നല്ല സുഹൃത്തുക്കൾ ആയി തുടരുമെന്നും ദേവിക കൂട്ടി ചേർക്കുന്നു.

അതേസമയം മേതിൽ ദേവികയുടെയും മുകേഷിന്റെയും വീടിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. കോടികൾ ചെലവിട്ടു തലസ്ഥാന നഗരിയിൽ വിവാഹശേഷമാണ് മേതിൽ ദേവികയും മുകേഷും വീട് വെച്ചത്.

മുകേഷിന്റെയും ഭാര്യ ദേവികയുടെയും അഭിരുചികൾ ചെത്ത് പണിത വീടാണ് ഇത്. മാധവം എന്ന വീട് വെക്കാന് ഇന്റീരിയർ ചെയ്യുന്നതിനും എല്ലാം ആയി കോടികളാണ് ചെലവിട്ടത്. ഇരുവരുടെയും സമ്പാദ്യത്തിൽ നിന്നായിരുന്നു വീട് പണിതത്.

നർത്തകി എന്ന റോളിൽ നിന്ന് ദേവിക തന്നെയാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്. പല രാജ്യങ്ങളിൽ നിന്നായി ടൈൽസ് ഇറക്കുമതി ചെയ്തു. ലൈറ്റുകൾ ഡൽഹിയിൽ പോയി പ്രത്യേകം പറഞ്ഞു ഉണ്ടാക്കി എടുത്തു. വിജാഗരികളും, വാതിലിന്റെ കൊത്തുപണികളും, വാതിലിന്റെ കുട്ടികളും ദേവിക പ്രത്യേകം പറഞ്ഞു ഉണ്ടാക്കിച്ചതാണ്.

അതേസമയം ഹോം തിയ്യറ്റർ സൗകര്യം ഈ വീട്ടിൽ ഇല്ല എന്നതാണ് മറ്റൊരു സത്യം. കൂടുതൽ ആഡംബരം വേണ്ട എന്ന ദേവികയുടെയും മുകേഷിന്റെയും തീരുമാനം ആണ് ഹോം തീയ്യറ്ററിനെ വീട്ടിൽ നിന്നും പുറത്താക്കിയതിന്റെ പിന്നിൽ.

ദേവികയും മുകേഷും തമ്മിൽ വേർപിരിയുമ്പോൾ, ജീ വനാംശം ഒന്നും പിടിച്ചു വാങ്ങില്ല എന്ന ദേവികയുടെ നിലപാടും ഈ വീട് മുകേഷിലേക്കു തന്നെ എത്തും എന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.

സീമ ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, സംഭവം കണ്ടോ, കൈയടിച്ചു പോകും

Leave a Reply

Your email address will not be published. Required fields are marked *

Previous post സീമ ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, സംഭവം കണ്ടോ, കൈയടിച്ചു പോകും
Next post 2017 ശേഷമുള്ളവർക്ക് സാമൂഹ്യക്ഷേമ പെൻഷനില്ല, ഇരട്ട പെൻഷൻ ഒഴിവാക്കുന്നു. വിദ്യാർത്ഥികൾക്ക് 20000 വായ്പ