മഞ്ച് സ്റ്റാർ സിംഗറിലെയും സരിഗമപായിലെയും കീർത്തന വിവാഹിതയായി

Read Time:4 Minute, 19 Second

മഞ്ച് സ്റ്റാർ സിംഗറിലെയും സരിഗമപായിലെയും കീർത്തന വിവാഹിതയായി

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഓരോ ആൾക്കാർക്കും കീർത്തന എസ് കെ എന്ന പെൺകുട്ടിയെ അറിയാം. അതുപോലെ സോഷ്യൽ മീഡിയ മാത്രമല്ല മിനി സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാണ് കീർത്തന.

50 പവൻ സ്വർണം നൽകി മകളെ കെട്ടിച്ച് വീട്ടുകാർ, എന്നാൽ വരനും വീട്ടുകാരും ചെയ്തത് കണ്ടോ?

രണ്ടുമൂന്ന് റിയാലിറ്റി ഷോയിൽ വന്നതോടെ കീർത്തനയുടെ ലെവല് മാറി എന്ന് തന്നെ പറയാം. ഇൻസ്റ്റഗ്രാം റീൽസിൽ പാട്ടുപാടി ഇട്ടുകഴിഞ്ഞാൽ അത് പിന്നെ മില്യണോളം വ്യൂസ് ആണ് നേടുന്നത്. നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന്‌ വ്യൂസ് ലഭിക്കുന്ന വീഡിയോകളാണ് കീർത്തന പങ്കുവയ്ക്കുന്നത്.

കീർത്തനയുടെ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാൻ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. കീർത്തനയുടേതായ രീതിയിലാണ് കീർത്തന എപ്പോഴും പാട്ടുകൾ പാടുന്നത്. പക്ഷേ, അതെല്ലാം മലയാളികൾ ഏറ്റെടുക്കാറുമുണ്ട്.

നിരവധി ഫാൻസുള്ള ഒരു താരം തന്നെയാണ് കീർത്തന. ഇന്നലെ കീർത്തനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തന്നെ കീർത്തനയുടെ വരൻ ആകാൻ പോകുന്ന വ്യക്തിയുമായുള്ള ഫോട്ടോ ഇട്ടിട്ട് വൺ മോർ ഡേ ടു ഗോ എന്നിട്ടിരുന്നു. ഇന്ന് കീർത്തനയുടെ വിവാഹം ആണ്. കീർത്തന ഇപ്പോൾ ഒരുങ്ങി സുന്ദരിയായിരിക്കുന്ന സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സൂരജ് സത്യൻ എന്ന ആളെയാണ് കീർത്തന വിവാഹം ചെയ്യുന്നത്.

പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലിചെയ്യുന്ന ദമ്പതികൾ സല്യൂട്ട് അടിച്ച കഥ

കാലിക്കറ്റിൽ ജനിച്ച് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു ആർക്കിടെക് ആണ് സൂരജ്. ഇരുവരുടെയും വിവാഹം ആണ് ഇന്ന് നടന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരുടെയും വിവാഹം നിശ്ചയിച്ച ശേഷം എല്ലാവരും ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു.

ആരാധകരെല്ലാം തന്നെ ഇതിനോടകം ആശംസകളുമായി എത്തി കഴിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു മെഹന്ദി. മെഹന്ദി സമയത്ത് പച്ച ചുരിദാറു ധരിച്ചാണ് കീർത്തന എത്തിയത്. ഇതിന്റെ ഫോട്ടോസും താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

ഇന്നലത്തെ ഫോട്ടോഷൂട്ടിൽ നല്ല നാടൻ ലുക്കിലാണ് കീർത്തനയെ നമുക്ക് കാണാൻ സാധിച്ചത്. മോഡേൺ വേഷങ്ങൾ ധരിക്കാറുണ്ടെങ്കിലും ഇപ്പോഴും നാടൻ ലുക്കിലാണ് കീർത്തനയെ ആരാധകർ കാണാറുള്ളത്.

കൈയ്യടിച്ച് കേരളക്കര, മകൻ ഉപേക്ഷിച്ച പെണ്ണിന്റെ കല്യാണം നടത്തി കൊടുത്ത അച്ഛന്റെ വാർത്ത വൈറൽ ആകുന്നു

അതുകൊണ്ടു തന്നെ മലയാളികളുടെ ഫേവറേറ്റ് താരം തന്നെയാണ് കീർത്തന. നിരവധി പേരാണ് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. കീർത്തനയുടെ ഇന്നത്തെ വിവാഹചിത്രങ്ങൾ കാണാൻ എല്ലാവരും കാത്തിരിക്കുകയാണ്.

മരണമുഖത്ത് നിന്ന് മറ്റൊരു നിയോഗത്തിലേക്ക്, കർമ്മംകൊണ്ട് ഒരു അച്ഛനാകോണ്ടിവന്ന കവി അലി കടുകശ്ശേരിയുടെ ഹൃദയംതൊടുന്ന കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post മരണമുഖത്ത് നിന്ന് മറ്റൊരു നിയോഗത്തിലേക്ക്, കർമ്മംകൊണ്ട് ഒരു അച്ഛനാകോണ്ടിവന്ന കവി അലി കടുകശ്ശേരിയുടെ ഹൃദയംതൊടുന്ന കുറിപ്പ്
Next post വിവാഹം വലിയ ആഘോഷം ആക്കാൻ ഇരുന്ന മാതാപിതാക്കളെ ഞെട്ടിച്ചു വധുവും വരനും…