മകളെ കുളിപ്പിക്കാൻ കൊണ്ടുവന്ന അമ്മ ആ കാഴ്ച കണ്ടു ഞെ,ട്ടി, അ മ്പരന്ന് കേരളം

Read Time:5 Minute, 36 Second

മകളെ കുളിപ്പിക്കാൻ കൊണ്ടുവന്ന അമ്മ ആ കാഴ്ച കണ്ടു ഞെ,ട്ടി, അ മ്പരന്ന് കേരളം

കുട്ടികൾക്കെതിരായ ലൈം, ഗിക പീ, ഡ ന വാർത്തകൾ കേരളത്തിൽ തുടർക്കഥയാവുകയാണ്. ഏറ്റവുമൊടുവിൽ കോട്ടയം മുണ്ടക്കയത്തു നിന്നുമാണ് ദാ രു ണമായ സംഭവം പുറത്തുവരുന്നത്. പിതാവിൽ നിന്ന് തന്നെ പെൺകുട്ടി ലൈം, ഗി ക പീ, ഡ നത്തിനിരയായി എന്ന ഞെ ട്ടി ക്കുന്ന വിവരമാണ് പുറത്തു വരുന്നത്.

മകൻറെ വികൃതി സഹിക്കാത്ത അമ്മ മകനോട് കാണിച്ചത് കണ്ടോ?

16 വയസ്സുകാരിയായ പെൺകുട്ടി ലൈം, ഗി ക മായി പീ, ഡി പ്പിക്കപ്പെട്ടു എന്നാണ് പോ, ലീ സ് നടത്തിയ അ ന്വേ ഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടി ഭി, ന്ന ശേഷി ക്കാരി ആയിരുന്നു എന്നതും പൊ ലീ സ് വ്യക്തമാക്കി. 80 ശതമാനത്തോളം ശാരീരിക ക്ഷമത കൂടി കുട്ടിക്കില്ല എന്നതാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റ്.

ഈ അവസ്ഥയിൽ ഉള്ള പെൺകുട്ടിയെ ആണ് സ്വന്തം പിതാവ് പിടിപ്പിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് നടന്ന പീ, ഡ നത്തിന് വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് മുണ്ടക്കയം പോ, ലീ സ് കേ സെ ടുത്ത് അ ന്വേ ഷണം ആരംഭിച്ചത്.

നമ്മുടെ മിഥുൻ തന്നെ ആണോ ഇത് കൂടുതൽ മെലിഞ്ഞ് സുന്ദരനായി പുത്തൻ ലുക്കിൽ താരം

സംഭവത്തിൽ വിശദമായ അ ന്വേ ഷണം നടത്തുമെന്ന് മുണ്ടക്കയം സർ ക്കിൾ ഇ ൻ സ്പെക്ടർ എ ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്കെതിരായ അ തി ക്രമം നി യ മ പ്ര കാരമാണ് കേ, സെ ടുത്തത് എന്നും സ ർക്കിൾ ഇ ൻസ്പെക്ടർ വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഈ കാര്യത്തെ കുറിച്ച് കൂടുതൽ വ്യക്തമാക്കാൻ ആകില്ല.

പ്ര, തി യുടെ പേരും വിശദാoശങ്ങളും മറ്റും നൽകാൻ ഇ, ര യെ തിരിച്ചറിയും എന്ന കാരണതാലാണ് സ ർ ക്കിൾ ഇ ൻ സ്പെക്ടർ പറഞ്ഞു. ഒന്നിൽ കൂടുതൽ തവണ പെൺകുട്ടി പീ, ഡ നത്തിന് ഇ, ര യായിട്ടുണ്ടെന്നാണ് മാതാവ് നൽകിയിരിക്കുന്ന വിവരം. കുട്ടി ഡോമിസിലിംഗ് ഹാജരാക്കി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോ ലീ സിന്റെ നീക്കം.

കുട്ടിയുടെ മാനസികാരോഗ്യത്തിന് കൗ ൺസിലിംഗ് ആവശ്യമായതിനാൽ ആണ് ഇത് നടത്തുന്നത്. പ്ര, തി യെ കോ, ട തിയിൽ ഇന്നലെ രാത്രി തന്നെ ഹാ ജ രാക്കി. കോ, ട തി ഇയാളെ റി മാ ൻ ഡ് ചെയ്തിട്ടുണ്ട്. കൂടുതൽ തെ ളിവുകൾ ശേഖരിക്കാനുള്ള നീക്കവും മുണ്ടക്കയം പോ, ലീ സ് നടത്തിവരുന്നുണ്ട്.

നമ്മുടെ മിഥുൻ തന്നെ ആണോ ഇത് കൂടുതൽ മെലിഞ്ഞ് സുന്ദരനായി പുത്തൻ ലുക്കിൽ താരം

മകളെ കു ളിപ്പിക്കുന്നതിനിടെ സംശയം തോന്നി മാതാവിനോട് വിശദമായി കാര്യങ്ങൾ ചോദിച്ച് അറിഞ്ഞതോടെ കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞു. സംഭവമറിഞ്ഞ് മാതാവ് നേരിട്ട് മുണ്ടക്കയം പോ ലീ സ് സ്റ്റേ ഷ നിലെത്തി പ, രാ തി നൽകുകയായിരുന്നു. കൂലിപ്പണിക്കാരനാണ് കുട്ടിയെ ക്രൂ, ര പീ, ഡ നത്തിന് ഇരയാക്കിയ പിതാവ്.

ഇയാൾ മറ്റാരെയെങ്കിലും പീ, ഡി പ്പി ച്ചിട്ടുണ്ടോ എന്ന് പോ, ലീ സ് ചോദിച്ചു വരികയാണ്. നേരത്തെ വീട്ടിൽ മാതാവിനെ അടക്കം പല വിധത്തിൽ ഇയാൾ മ ർ ദ്ദി ച്ചതായി ഉള്ള വിവരം പോ, ലീ സിന് ലഭിച്ചു. മ ദ്യ ത്തിന് പലതരത്തിലുള്ള ലഹരിക്കും ഇയാൾ അ ടി മയായിരുന്നു എന്ന് പോ, ലീ സ് പറയുന്നു.

കോട്ടയത്തിന് കിഴക്കൻ മേഖലയായ മുണ്ടക്കയത്ത് നിരവധി ക്രി, മി ന ൽ കേ, സു കൾ കൂടി വരുന്ന സാഹചര്യമാണ് ഉള്ളത്. നേരത്തെ മാനസിക വി ഭ്രാന്തിയുള്ള അമ്മ മകളെ കഴു ത്ത് ഞെ, രി ച്ച് കൊ ന്ന ശേ ഷം കിണറ്റിൽ ചാടി ആ, ത്മ ഹ ത്യ ക്ക് ശ്രമിച്ചിരുന്നു. മ, ദ്യ പാ നകേസു കളും കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോ ർട്ട് ചെയ്യുന്ന സ്ഥലമായും മുണ്ടക്കയം മാറി കഴിഞ്ഞു. അതിനിടെയാണ് ഞെ ട്ടി ക്കുന്ന വാർത്ത പുറത്തുവരുന്നത്.

കോ വി ഡിൽ ഇരട്ടി ദുരിതം; ഭിന്നശേഷിക്കാരുടെ അതിജീവനം ഇരുട്ടിൽ; കനിവ് കാത്ത് കുടുംബങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post കോ വി ഡിൽ ഇരട്ടി ദുരിതം; ഭിന്നശേഷിക്കാരുടെ അതിജീവനം ഇരുട്ടിൽ; കനിവ് കാത്ത് കുടുംബങ്ങൾ
Next post നടി ജലജയുടെ ജീവിതവും ഗംഭീര തിരിച്ചു വരവും