എൻ്റെ വേ ദ ന കേരളം ഏ റ്റെടുക്കണം… എന്ന് പറഞ്ഞ് വീഡിയോ ചെയ്തശേഷം ഈ പിതാവ് ചെ യ്തത്

Read Time:2 Minute, 40 Second

എൻ്റെ വേ ദ ന കേരളം ഏ റ്റെടുക്കണം… എന്ന് പറഞ്ഞ് വീഡിയോ ചെയ്തശേഷം ഈ പിതാവ് ചെ യ്തത്

മലപ്പുറം മമ്പാട് ഗൃഹനാഥൻ ആ ത്മഹ ത്യ ചെയ്തതിനു കാ രണം സ്ത്രീ ധ നത്തി ന്റെ പേരിൽ മകളെ ഭർത്താവിന്റെ വീട്ടുകാർ പീ ഡി പ്പി ച്ചതിലുള്ള മ നോവി ഷമം.

കൂട്ട ആ ക്ര മ ണത്തിൽ പതറാതെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

മകളെ ഉ പദ്ര വിക്കു ന്നതിലും അ പമാനി ച്ചതിലുള്ള സ ങ്ക ടം വീഡിയോ ആയി ചി ത്രീകരി ച്ചതിനു ശേഷമാണ് മൂ സക്കുട്ടി ആ ത്മഹ ത്യ ചെയ്തത്.

കഴിഞ്ഞ മാസം 23ന് റബർ തോട്ടത്തിൽ തൂ ങ്ങിമ രി ച്ച മൂസക്കുട്ടിയുടെ ഫോൺ പ രിശോ ധിച്ചപ്പോഴാണ് ആ ത്മഹ ത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. മകളെ ഉ പദ്ര വിക്കുന്ന തിലുള്ള ദുഃ ഖം വി ഡിയോയായി ചി ത്രീകരിച്ച ശേഷമായിരുന്നു ഇദ്ദേഹം ആ ത്മഹ ത്യ ചെയ്തത്.

മോളെ 11 വർഷമായി ഞാൻ എന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ട്, മരുമകൾ ചെയ്തത്. ഒടുവിൽ പോ ലീ സ് ചെയ്തത്

മകളെ ഭർത്താവ് അബ്ദുൾ ഹമീദ് ക്രൂ രമാ യി പീ ഡി പ്പിക്കുന്നു. എന്റെ വേ ദന കേരളം ഏ റ്റെടു ക്കണം. പത്ത് പ വൻ നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു എന്നാണ് മൂസക്കുട്ടി വീഡിയോയിൽ പറയുന്നത്. വീഡിയോ ചിത്രീകരിച്ചശേഷം വീടിനു സമീപത്തെ റബർ തോട്ടത്തിൽ മൂസക്കുട്ടി തൂ ങ്ങി മരി ക്കുക യായിരുന്നു.

യുവ നടിക്ക് അ കാലവി യോ ഗം, ഒറ്റക്കായി കുഞ്ഞുമകൻ… ഇത് കണ്ടാൽ സ ഹിക്കില്ല

2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകൾ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുൾ ഹമീദും വിവാഹിതരായത്. അന്നുമുതൽ സ്ത്രീ ധ നം കുറഞ്ഞെന്നു പറഞ്ഞുള്ള പീ ഡ നം താൻ നേ രിടേ ണ്ടി വ ന്നിരുന്നുവെന്ന് ഹിബ പറഞ്ഞു.

ഈ ഡോക്ടറിന് നിതിനയെ കുറിച്ച് ഒരുപാട് പറയാനുണ്ട് – ആ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ ഡോക്ടറിന് നിതിനയെ കുറിച്ച് ഒരുപാട് പറയാനുണ്ട് – ആ വാക്കുകൾ
Next post ആട്ടിൻകൂട് തുറന്നു നോക്കിയ വീട്ടുകാർ കണ്ട ഞെ ട്ടി ച്ച കാഴ്ച