ദൈവമേ എങ്ങനെ സഹിക്കും ഇത്, ആ രംഗം കണ്ട് കണ്ണീർപൊടിച്ച് ഒരു നാട് മുഴുവൻ

Read Time:3 Minute, 44 Second

ദൈവമേ എങ്ങനെ സഹിക്കും ഇത്, ആ രംഗം കണ്ട് കണ്ണീർപൊടിച്ച് ഒരു നാട് മുഴുവൻ

എറണാകുളം ജില്ലയിലെ നെട്ടൂരിൽ ഫൈബർ ബോട്ട് മുങ്ങി ഉണ്ടായ അ പ കടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് നാടിൻറെ ക ണ്ണീരിൽ കു തിർന്ന യാത്രാമൊഴി. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ആയിരുന്നു നെട്ടൂർ കോന്തുരുത്തി കായലിൽ ഫൈബർ ബോട്ട് മറിഞ്ഞു അഷ്‌ന, സഹോദരൻ ആദിൽ, എബിൻ പോൾ എന്നിവർ മരിച്ചത്‌.

കിരണിന് വേണ്ടി എത്തിയ ആളൂരിനെ കോ ട തിയിൽ വി റപ്പിച്ച കാവ്യ നായർ പുലിക്കുട്ടി.. സമ്മതിച്ചു മാഡം

കലാലയങ്ങളിലും നാട്ടിലും നിറസാന്നിധ്യമായിരുന്ന വിദ്യാർത്ഥികളുടെ വേർപാട് നാടിനെ ദുഃഖത്തിൽ ആഴ്ത്തി. കോ വി ഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു എങ്കിലും പ്രിയ കൂട്ടുകാരെ അവസാനമായി ഒരു നോക്ക് കാണുവാൻ, സഹപാഠികളും നാട്ടുകാരും അഷ്‌നയുടെയും ആദിലിന്റെയും നെട്ടൂർ മൗലാനാ റോഡിലെ വസതിയിൽ എത്തി.

കോ വി ഡ് നിയന്ത്രണങ്ങൾ കാരണം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും പോ സ്റ്റ്മോ ർ ട്ട ത്തിന് ശേഷം മാതാപിതാക്കളെ കാണിക്കുന്നതിന് വീട്ടിൽ എത്തിച്ചെങ്കിലും സന്ദർശകർക്ക് വിലക്ക് ഉണ്ടായിരുന്നു.

പിതാവ് നവാസിന്റെയും, മാതാവ് ശ്യാമിലിയുടെയും കരച്ചിലുകൾ കണ്ടു നിന്നവരെ സ ങ്കടത്തിൽ ആഴ്ത്തി. വീട്ടിലെ പ്രാർത്ഥനകൾക്കും അ ന്ത്യകർമങ്ങൾക്കും ശേഷം നെട്ടൂർ മഹൽ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിനു വെച്ചിരുന്നു.

നൂറു കാണിക്കുന്നു ആളുകളാണ് അ ന്ത്യോപചാരം അർപ്പിക്കുവാൻ എത്തിയത്. പള്ളിയിൽ തിരക്ക് കുറക്കുവാൻ ഓഡിറ്റോറിയത്തിൽ വെച്ച് തന്നെ മ യ്യത്തു നമസ്ക്കാരവും നടത്തി. പിന്നിട് നെട്ടൂർ മഹല്ല് ജമായത് പള്ളിയിൽ അഞ്ചരയോട് കൂടി തൊട്ടാടുത്തായി രണ്ടുപേരെയും ഖ ബറടക്കി.

കൂട്ടുകാർ ചെയ്തത് കണ്ടോ, അവർക്കു അത് തമാശ, എന്നാൽ ആദിത്യന് അത് ജീവൻ, സംഭവിച്ചത്

ബോട്ടിൽ കൂടെ ഉണ്ടായിരുന്ന കോന്തുരുത്തി മണലിൽ എബിന്റെ മൃ ത ദേ ഹം വൈകീട്ട് അഞ്ചരമണിയോട് കൂടി കോന്തുരുത്തി സെന്റ് ജൂഡ് പള്ളി സെമി ത്തേരിയിൽ സം സ്‌ ക്കരിച്ചു.

കോന്തുരുത്തി തേവര മണലിൽ വീട്ടിൽ പോൾ ഹണി ദമ്പതികളുടെ മകനാണ് എബിൻ. അതിനിടെ അഷ്നക്കും ആദിലിനും അന്ത്യ ചുംബനം നല്കുന്നതിനിലെ മാതാവ് ശ്യാമിൽ തല ക റങ്ങി വീണു. ഉടൻ ആശുപത്രിയിൽ കാറിൽ കൊണ്ട് പോകുന്നതിനിടെ, കാർ വൈദുതി പോസ്റ്റിൽ ഇ ടിച്ചു. ആർക്കും പരിക്കില്ല.

അറുത്തു മാറ്റാൻ മണിക്കൂറുകൾ മാത്രം, ഈ ഡോക്ടർ ചെയ്തത് കണ്ടോ? യുവതിയുടെ കുറിപ്പ് വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post കിരണിന് വേണ്ടി എത്തിയ ആളൂരിനെ കോ ട തിയിൽ വി റപ്പിച്ച കാവ്യ നായർ പുലിക്കുട്ടി.. സമ്മതിച്ചു മാഡം
Next post ആ കാഴ്ച കണ്ട് നടുക്കം മാറാതെ നാട്ടുകാർ, വിപിൻ ചെയ്തത് കണ്ടോ