മഞ്ജു വാര്യരെ പോലും കടത്തിവെട്ടി നടി ശോഭന അമ്പത്തിയൊന്നാം വയസിലും കോളേജ് കുമാരിയെ പോലെ സോഷ്യൽ മീഡിയ കീഴടക്കുന്നു

Read Time:5 Minute, 16 Second

മഞ്ജു വാര്യരെ പോലും കടത്തിവെട്ടി നടി ശോഭന അമ്പത്തിയൊന്നാം വയസിലും കോളേജ് കുമാരിയെ പോലെ സോഷ്യൽ മീഡിയ കീഴടക്കുന്നു

എല്ലായ്പ്പോഴും ക്‌ളാസിക്കൽ ചടുല നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന നടി ശോഭനയുടെ വെസ്റ്റേൺ വേഷത്തിലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മരുന്ന് . അന്നും ഇന്നും ശോഭനയ്ക്ക് മാറ്റങ്ങൾ ഒന്നും തന്നെയില്ല എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു

മലയാള സിനിമയിൽ ഒരു കാലത്ത് മിന്നി തിളങ്ങി നിന്ന താരമായിരുന്നു നടി ശോഭന. 1984ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നിരവധി മലയാള സിനിമകളിൽ നായികയായിട്ട് അരങ്ങേറിയത്, ഒരു കാലത്ത് മോഹനലാലും ശോഭനയും മലയാള ചിത്രങ്ങളിൽ നിറസാന്നിധ്യം ആയിരുന്നു, ശോഭനയെ കണക്ക് അഭിനയവും നൃത്തവും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള വേറെ നടിമാർ ഇതുവരെ മലയാള സിനിമയിൽ പിന്നീട് വന്നിട്ടില്ല എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു

ശോഭന കുട്ടിക്കാലം മുതലേ നിർത്തം അഭ്യസിച്ച് വരുന്നുണ്ട് സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും, താരം നൃത്തത്തിൽ നിന്ന് ഇതുവരെയും ബ്രേക്ക് എടുത്തിട്ടില്ല എന്ന് തന്നെ പറയാം. 2000ത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത താരം പിന്നിട് ഇതുവരെയ്ക്കും അകെ അഞ്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു, ദുൽഖർ സൽമാൻ നിർമാതാവായി സുരേഷ് ഗോപി നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി കഴിഞ്ഞ വർഷമായിരുന്നു ബിഗ് സ്ക്രീനിലേക്ക് ശോഭന തിരിച്ച് വന്നത്

ഇപ്പോൾ നടി ശോഭനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, നീല പാന്റ്സും കറുത്ത ടോപ്പും അണിഞ്ഞ് ഡാൻസ് കളിക്കുന്ന രീതിയിൽ ഉള്ള ചിത്രങ്ങളാണ് ശ്രേധേയമാകുന്നത് താരത്തിന് ഇപ്പോൾ അമ്പത്തിയൊന്ന് വയസായി എന്നാൽ ശോഭനയെ ഇപ്പോൾ കണ്ടാൽ ഒരു കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ കണക്കെ തോന്നുകയുള്ളൂ എന്നാണ് മിക്കവരുടെയും അഭിപ്രായം കഴിഞ്ഞ ദിവസങ്ങളിൽ നടി മഞ്ജുവാരിയറുടെ ചിത്രങ്ങളും വൈറലായിരുന്നു.

ശോഭനയുടെ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പാന്റും ടോപ്പുമണിഞ്ഞ് അൽപ്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശോഭന ചിത്രങ്ങളിൽ. പുതിയ സിനിമയിൽ നിന്നുള്ളതാണോ ചിത്രങ്ങൾ എന്നാണ് ആരാധകർ ചോദിക്കുന്നത്. “ഈ പ്രായത്തിലും എന്നാ ഒരിതാ,” എന്ന് അത്ഭുതത്തോടെ കമന്റ് ചെയ്യുന്നവരും കുറവല്ല.

ശോഭന ഈ അടുത്ത് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്, തൻറെ നിർത്ത ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിരുന്നു. നടി ശോഭന ഇതുവരയ്ക്കും വിവാഹം കഴിച്ചിട്ടില്ല,. താരം തൻറെ ജീവിതം തന്നെ നിർത്ഥത്തിന് വേണ്ടി സമർപ്പിച്ചേക്കുന്നു എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രം എവിടെ നിന്ന് പകർത്തിയതാണെന്ന് അറിയാൻ വയ്യ അതോ താരത്തിന്റെ പുതിയ സിനിമയാണോ എന്നും ചിത്രത്തിന് ചുവടെ കമെന്റുകൾ കൊണ്ട് നിറയുകയാണ് ചിത്രം കണ്ട മിക്കവരും ഈ പ്രായത്തിലും എന്ത് സൗന്ദര്യമാ എന്ന് അഭിപ്രായങ്ങൾ രേഖപെടുത്തുന്നുണ്ട്

നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ശോഭന മലയാള സിനിമയിൽ മടങ്ങിയെത്തിയിരുന്നു. ‘വരനെ ആവശ്യമുണ്ട്’ സിനിമയിലാണ് ശോഭന വേഷമിട്ടത്. ഒട്ടേറെത്തവണ ജോഡിയായി ഒപ്പമഭിനയിച്ച സുരേഷ് ഗോപിക്കൊപ്പമാണ് ശോഭന വെള്ളിത്തിരയിലെത്തിയത്. എന്നാൽ വൈറൽ ചിത്രം അടുത്ത സിനിമയിൽ നിന്നാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പുതിയ ചിത്രങ്ങളൊന്നും ശോഭന പ്രഖ്യാപിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ മന്ത്രി കെ.ടി ജലീൽ രാജിവച്ചു
Next post ഓൺലൈൻ ഗെയിംമിന്റെ ചതിയിൽ പെട്ട അമലിന് സംഭവിച്ചത്, കാണാതായിട്ട് 24 ദിവസം