ഇനി മുതൽ വാട്സാപ്പിൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുടുങ്ങും ശ്രദ്ധിക്കണം നിയന്ത്രണം ശക്തമാക്കി

Read Time:6 Minute, 9 Second

ഇനി മുതൽ വാട്സാപ്പിൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുടുങ്ങും ശ്രദ്ധിക്കണം നിയന്ത്രണം ശക്തമാക്കി

രാജ്യത്ത് സെപ്റ്റംബർ മാസത്തോടുകൂടി ഇനി കുട്ടികൾക്കും വാക്സിൻ നൽകി തുടങ്ങാമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സ്പേയിസർ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഇനി കുട്ടികൾക്കും നൽകി തുടങ്ങുന്നതിനെ പറ്റി ആലോചിക്കുകയാണ് എന്ന വാർത്തയ്ക്ക് പിന്നാലെയാണ് എയിംസ് മേധാവി കൂടിയായ രൺചിഗ് കുലേറിയ വാർത്ത ലേഖകരുടെ ചോദ്യത്തിന് മറുപടിയായി നൽകിയിരിക്കുന്നത്.

കോ വിഡിനെ പേടിച്ച് വീടിന് പുറത്ത് പോലുമിറങ്ങാതെ കുടുംബം, ചെയ്തത് കണ്ട് ഞെ ട്ടി പോ ലീസ്..

കോവിഡ്‌ന്റെ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്കും വാക്സിൻ എത്രയും വേഗം നൽകണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇനി അടുത്ത അറിയിപ്പാണ്. സംസ്ഥാനത്ത് പലയിടത്തായി സെക്കൻഡ്കൾക്ക് നാശം വിതച്ച് വീശിയടിക്കുന്ന വലിയ ചുഴലിക്കാറ്റ് ജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ ശക്തമായി വീശുന്ന കാറ്റ് നാലു മിനിറ്റിനകം ശാന്തമാകും എങ്കിലും നമുക്കൊക്കെ ചിന്തിക്കാവുന്നതിലും അപ്പുറത്തേക്ക് നാശ നഷ്ടങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും.

വരും ദിവസങ്ങളിലും അതിശക്തമായ കാറ്റും, മഴയും, ചെറു മേഘ സ്ഫോടനങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന ചുഴലികാറ്റും വർധിക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോൾ അറിയിക്കുന്നത്. ഇത്തരത്തിൽ വീശിയടിക്കുന്ന കാറ്റ് കൂമ്പാരമായി നിൽക്കുന്ന മേഘങ്ങളിൽ നിന്ന് അതിശക്തമായി താഴേക്ക് ചുഴലി പോലെ കുറച്ച് സമയത്തേക്ക് ഉണ്ടാകുന്ന വായു പ്രവാഹം മൺസൂൺ കാറ്റുമായി ചേർന്ന് പ്രത്യേകത ദിശ ഇല്ലാതെ ഇവ വീശി അടിക്കും.

വലതു കാൽ മു റി ച്ചു കളഞ്ഞിട്ടും ലഡാക്കിലേക്ക് ബൈക്കിൽ തന്നെ പോകും എന്ന ആഗ്രഹം സാധിച്ചെടുത്ത മനുവിന്റെ കഥ

അങ്ങോട്ടുമിങ്ങോട്ടും വീശിയടിക്കുന്ന ഈ കാറ്റ് മേഘങ്ങൾ ഒഴുകുന്ന തോടുകൂടി അപ്രതീക്ഷിതമാകുകയും ചെയ്യും. വരും ദിവസങ്ങളിലെല്ലാം തന്നെ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചി, തൃശ്ശൂർ മേഖലകളിൽ ഇത്തരത്തിലുള്ള ചുഴലിക്കാറ്റിന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഇനി മൂന്നാമത്തെ വളരെ പ്രാധാന്യമുള്ള അറിയിപ്പ്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇനി സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അകത്താകുക തന്നെ ചെയ്യും. ശരിയും തെറ്റും നോക്കാതെ നമ്മൾ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാറുണ്ട്. അപ്പോൾ ഇനി ഇത്തരത്തിൽ ഷെയർ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ വളരെ സൂക്ഷിച്ചുവേണം ചെയ്യാൻ.

വാട്സ്ആപ്പ് ചാറ്റുകളുടെ ഉറവിടം കൃത്യമായി കണ്ടെത്താൻ ആൽഫ ന്യൂമറിക്ക് ഹാറ്റ്സ് സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നാണ് കേന്ദ്ര സർക്കാരിന് നിർദ്ദേശം വന്നിരിക്കുന്നത്. ഇതിലൂടെ കോടതിയോ സർക്കാറോ ആവശ്യപ്പെട്ടാൽ ഒരു സന്ദേശം ആരാണ് ആദ്യം പങ്കുവെച്ചത് എന്ന് വ്യക്തമാക്കാൻ ട്വിറ്റർ അല്ലെങ്കിൽ വാട്സ്ആപ്പ് സിഗ്നൽ, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ തയ്യാറാകണമെന്നാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ക്കായി കേന്ദ്രം അടുത്തിടെ കൊണ്ടുവന്ന മാർഗ്ഗനിർദ്ദേശ രേഖയിൽ പറഞ്ഞിരിക്കുന്നതിൽ എന്നാൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സാങ്കേതികവിദ്യ ആണ് ഉപയോഗിക്കുന്നത് എന്നും അതിനാൽ ഉറവിടം കണ്ടെത്തുക പ്രയാസമാണെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

അപ്പോൾ ഇതിന് ബദലായി ആണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്ന് കേന്ദ്രo നിർദ്ദേശിക്കുന്നത്. വാട്സ്ആപ്പ് സന്ദേശവുമായി ബന്ധപ്പെട്ടു വരുന്ന കേസുകളും മറ്റും വരുന്ന സമയത്ത് തിരിച്ചറിയൽ മാർഗ്ഗം ഉപയോഗിച്ച് ആ ഒരു സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കുകയും അതിലൂടെ കേസന്വേഷണം സുഖമായി മുന്നോട്ടു കൊണ്ടുപോവാനും സാധിക്കും.

സാങ്കേതിക വിദഗ്ധരെപ്പോലും ഞെട്ടിച്ച് , മ്മ്‌ടെ ചെങ്കൽ ചുളയിലെ പിള്ളേർ AYAN Recreated Song

Leave a Reply

Your email address will not be published. Required fields are marked *

Previous post സാങ്കേതിക വിദഗ്ധരെപ്പോലും ഞെട്ടിച്ച് , മ്മ്‌ടെ ചെങ്കൽ ചുളയിലെ പിള്ളേർ AYAN Recreated Song
Next post ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ ഭാര്യയുടെ അനിയത്തിയെ വീട്ടിലെത്തിക്കും! എന്നാൽ ഇന്നലെ നടന്നത്