മനസ് തുറന്ന് ഒരു യുവതി കൂടി എന്റെ അച്ഛനും അമ്മയും കുറച്ചു വൈകി എത്തിയെങ്കിൽ  ഞാൻ മറ്റൊരു മോഫിയ

Read Time:5 Minute, 8 Second

മനസ് തുറന്ന് ഒരു യുവതി കൂടി എന്റെ അച്ഛനും അമ്മയും കുറച്ചു വൈകി എത്തിയെങ്കിൽ  ഞാൻ മറ്റൊരു മോഫിയ

അച്ഛനും അമ്മയും എത്താൻ വൈകിയിരുന്നു എങ്കിൽ സ്ത്രീധ ന പീഡനത്തിന്റെ പേരിൽ ആ ത്മഹ ത്യ ചെയ്തവരുടെ കണക്കിൽ താനും പെടുമായിരുന്നു എന്ന് തുറന്ന് പറഞ്ഞു കാരക്കോണം സ്വദേശി നിബിഷ.

വെബ്‌സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാ ലവി യോഗം; ന ടു ങ്ങി താരലോകം

സ്ത്രീധ നം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ മ ർദ്ദനവും മാനസിക പീ ഡന വും ഏൽക്കേണ്ടി വരുമെന്ന് കാട്ടി നിബിഷ പൊ ലീസിൽ പ രാതി നൽകിയിരിക്കുകയാണ്. എന്നാൽ പ രാതി നൽകി രണ്ടാഴ്ച്ച കഴിഞ്ഞാണ് പൊ ലീസ് കേ സ് എടുക്കുന്നത് എന്ന് യുവതിയും കുടുംബവും ആരോ പിക്കുന്നു.

വെണ്ണിയൂർ സ്വദേശി അഖിൽന്റെയും ബന്ധുക്കളുടെയും പേ രിലാണ് പ രാതി കൊടുത്തത്. ഭർത്താവിന്റെ വീട്ടിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളും സ്ത്രീധനം ആവശ്യപെടുന്ന ഫോൺ സംഭാഷണങ്ങളും തെ ളിവായി ലഭിച്ചിട്ടൊന്നും സംഭവിച്ചില്ല എന്നും എല്ലാം ക ള്ളകേ സ് ആണെന്നും ആണ് അഖിൽന്റെയും കുടുംബത്തിന്റെയും പ്രതികരണം.

വി ധിയെ തോ ൽപ്പിച്ച് കൊണ്ട് 20 വർഷത്തിന് ഇപ്പുറമുള്ള സ്മിതയുടെ ജീവിതം

മകളെ കാണാൻ വേണ്ടി വീട്ടിലേക്ക് പോയപ്പോൾ തങ്ങളുടെ മുമ്പിൽ വെച്ച് അവളെ മ ർദിക്കാ ൻ ശ്രമിച്ചു. അപ്പോൾ എടുത്ത ചിത്രങ്ങളാണ് കൈവശമുള്ളത് എന്ന് നിബിഷയുടെ മാതാപിതാക്കൾ പറയുന്നു.

കാരക്കോണം സ്വദേശി നിബിഷയും വെയിഞ്ഞം വെണ്ണിയൂർ സ്വദേശിയായ അഖിലും ഈ കഴിഞ്ഞ ജനുവരിയിൽ ആണ് വിവാഹിതർ ആകുന്നത്. വിവാഹ സമയത്ത് സ്ത്രീധ നം ഒന്നും ചോദിച്ചില്ലയെങ്കിലും 40 പവന്റെ സ്വർണ്ണാഭരണങ്ങളും 40 സെന്റ് ഭൂമിയും നിബിഷക്ക് വിൻസെന്റ് നൽകിയിരുന്നു.

ഇതാണ് പെണ്ണ്…. പൊ ളിച്ചു മുത്തേ…. യുവതി കൊടുത്ത മധുരപ്ര തികാരം

പിന്നീട് സ്ത്രീധ ന കണക്ക്‌ ചോദിച്ചും സൗന്ദര്യ കുറവെന്നും ആ രോപിച്ച് അപമാ നിക്കൽ തുടങ്ങിയതായി നിബിഷ പറയുന്നു. മ ർദ്ദ നവും പതിവായി. പിന്നീടങ്ങോട്ട് സംസാരം മുഴുവൻ സ്ത്രീധനത്തെ കുറിച്ചായി. സ്ത്രീധ നത്തെ കുറിച്ച് പറഞ്ഞ് അപമാ നവും മ ർദ്ദനവും പതിവായതോടെ നിബിഷയുടെ അച്ഛൻ അഖിലിനെ ഫോണിൽ വിളിച്ചപ്പോൾ പറയുന്നതിന്റെ ശബ്ദ രേഖയും ഇവരുടെ കൈവശമുണ്ട്.

പിടിച്ചു നിൽക്കാൻ കഴിയാതെ ആയപ്പോൾ വിവാഹം കഴിഞ്ഞ് 6 മാസത്തിനുശേഷം നിബിഷ വീട്ടിലേക്ക് വിളിച്ചു. അച്ഛനും അമ്മയും എത്താൻ വൈകിയിരുന്നു എങ്കിൽ സ്ത്രീധ ന പീ ഡനത്തി ന്റെ പേരിൽ ആ ത്മഹ ത്യ ചെയ്തവരുടെ കണക്കിൽ മകളും പെടുമായിരുന്നു എന്ന് പറഞ്ഞപ്പോൾ നിബിഷയുടെ അമ്മക്ക് സ ങ്കടം സഹിക്കാ നായില്ല.

മൂക്കുചീറ്റാൻ സമ്മതിക്കാതെ മകൾ; എന്നാൽ ആ കാഴ്ചകണ്ടു ഞാനാകെ ത ളർന്നുപോയി! അമ്മയുടെ കുറിപ്പ്‌

ജൂലൈ മാസത്തിൽ നിബിഷയെ മ ർദിച്ച പ്പോൾ പൊ ലീ സ് എത്തിയിരുന്നു. എന്നാൽ കാര്യമായി ഒരു ന ടപ ടിയും എടുത്തില്ലെന്നു കുടുംബം ആരോപി ക്കുന്നു. മ ർദ്ദ നം ഏറ്റ ദിവസം പൊ ലീ സ് സ്റ്റേ ഷനി ൽ നേരിട്ടെത്തി പ രാ തി നൽകിയിട്ടും പൊ ലീസ് അനങ്ങിയില്ല.

തുടർച്ചയായി പറഞ്ഞട്ടും കേ സെടു ക്കാൻ രണ്ടാഴ്ച്ചയിലധികം സമയം എടുത്തു. ഭർത്താവിന്റെ വീട്ടുക്കാർ പീ ഡിപ്പി ക്കുന്നു എന്ന് തെ ളിയി ക്കുന്ന ദൃശ്യങ്ങളും ശബ്ദ സംഭാഷണവും എല്ലാം ഉണ്ടായിട്ടും തങ്ങളുടെ ഗതി ഇതാണെന്ന് കുടുംബം വേദനയോടെ പറയുന്നു.

ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?
Next post മത്സര വേദിയിൽ ചേച്ചിമാരുടെ ഓർമ്മകൾ മാത്രം.. വി തുമ്പിക്ക രഞ്ഞ് ഗോപികാ സുരേഷ്