ഡോക്ടർ പോലും ന ടുങ്ങി പോയി, പുറത്തുവരുന്നത് ഞെ ട്ടിക്കുന്ന വിവരം

Read Time:2 Minute, 58 Second

ഡോക്ടർ പോലും ന ടുങ്ങി പോയി, പുറത്തുവരുന്നത് ഞെ ട്ടിക്കുന്ന വിവരം

സ്വകാര്യ ജീവിതത്തിനു കുഞ്ഞു തടസ്സമെന്ന് കരുതി ഒരു വയസ്സുകാരന്റെ വായിൽ അമിതമായി ആഹാരം കുത്തിയിറക്കി ശ്വാസം മുട്ടിച്ചു അമ്മ കൊ ലപ്പെടുത്തി.

നിർണ്ണായക വിവരങ്ങൾ പുറത്ത്, ചേട്ടനോട് അനിയൻ ഇങ്ങനെ ഒക്കെ ചെയ്യുമോ?

ആസ്പത്രിയിൽ പരിശോധിച്ച ഡോക്റ്ററുടെ സംശയമാണ് കളി വെളിച്ചത്തു കൊണ്ട് വന്നത്. അമ്മയെ പോലീസ് അ റസ്റ്റ് ചെയ്തു.

ഒരു വയസ്സയുള്ള മകനെ കൊ ലപ്പെടുത്തിയെന്ന കേ സിൽ അമ്മ അ റസ്റ്റിൽ ആയി. ഊട്ടി വണ്ണാർപ്പെട്ടിൽ താമസിക്കുന്ന ഗീതയെന്ന നാൽപ്പഴുകാരിയാണ് അറസ്റ്റിൽ ആയതു.

എഴാം ക്ലാസുകാരൻ ഹരിനന്ദൻ ഞെട്ടി…. കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറിൽ ‘അച്ഛൻ’

മകന്‍ നിധീഷിനെ അമിതമായി ആഹാരം വായില്‍ കുത്തിക്കയറ്റി ശ്വാസംമു ട്ടിച്ച് കൊ ന്നതായാണ് കേ സ്. ഫെബ്രുവരി 14നാണ് നിധീഷ് മ രിച്ചത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മ രിക്കുകയായിരുന്നു.

ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ക്ക് സം ശയംതോന്നി പോ ലീസിനെ അറിയിച്ചു. അസ്വാഭാവികമരണത്തിന് കേ സെടുത്ത പോലീസ് ഗീത അറിയാതെ അന്വേഷണം തുടരുകയായിരുന്നു.

ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയം; കാലത്തിന്റെ തിരിച്ചടിയെ

തുടര്‍ന്ന്, ഗീതയെ ചോദ്യംചെയ്തപ്പോള്‍ കു റ്റം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഇവര്‍ തന്റെ സ്വകാര്യജീവിതത്തിന് കുട്ടി തടസ്സമായതിനാല്‍ കൊ ലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മൊ ഴി നല്‍കി.

അതിനാല്‍ കുട്ടിയുടെ വായില്‍ അമിതമായി ആഹാരം കുത്തിയിറക്കി. തുടര്‍ന്ന്, കുട്ടി ശ്വാസംമുട്ടി മ രിക്കുകയായിരുന്നു. മര ണം സ്വാഭാവികമാണെന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തതെന്നും ഗീത പറഞ്ഞു.

നല്ല സാമ്പത്തികവും ജോലിയും; പക്ഷേ രക്ഷപ്പെടാനാകാതെ ശ്രുതി; ശരീരം മുഴുവൻ ഭർത്താവ് ക ടിച്ച് മു റിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post നല്ല സാമ്പത്തികവും ജോലിയും; പക്ഷേ രക്ഷപ്പെടാനാകാതെ ശ്രുതി; ശരീരം മുഴുവൻ ഭർത്താവ് ക ടിച്ച് മു റിച്ചു
Next post വിനായകന്റെ മീ ടൂ പരാമർശം തെറ്റ്- നവ്യ നായർ