പോകരുതെന്ന് പറഞ്ഞിട്ടും പോയി, പിന്നീട് നാട്ടുകാർ കണ്ട കാഴ്ച…..

Read Time:4 Minute, 0 Second

പോകരുതെന്ന് പറഞ്ഞിട്ടും പോയി, പിന്നീട് നാട്ടുകാർ കണ്ട കാഴ്ച…..

കാഞ്ഞാർ മണപ്പാടി റോഡിലെ മൂന്നുങ്കവെലിന് സമീപം കാർ ഒ ഴുക്കിൽപെ ട്ടതിനു മ രണമ ടഞ്ഞവർ ഒരേ സ്ഥാപനത്തിലെ ജീവനക്കാർ. കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി നിഖിൽ കൂത്താട്ടുകുളം സ്വദേശി നിമ എന്നിവവരുടെ ജീ വൻ.

സഹോദരനോട് കേക്ക് വാങ്ങി കൊണ്ടുവരാൻ എന്ന് പറഞ്ഞുവിട്ട അശ്വതി… എന്നാൽ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച.

കാഞ്ഞാറിൽ കാർ ഒ ഴുക്കിൽപ്പെട്ട് മ രിച്ച ത്, കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ ( 29 ), മംഗലത്തുതാഴം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ വിജയൻ (31) എന്നിവരാണ്. ഇവർ വാഗമൺ യാത്രയിൽ ആയിരുന്നു വെന്നാണ് അറിയുന്നത്

ഇരുവരും കൂത്താട്ടുകുളം ശ്രീധരീയം ഹോസ്പിറ്റലിലെ ജീവനക്കാരാണ് റെന്റിന് എടുത്ത കാറിലായിരുന്നു യാത്ര. നിഖിലാണ് വാഹനം റെന്റിന് എടുത്തതെന്നാണ് അറിയുന്നത്. ഇപ്പോൾ കാർ വടംകെട്ടി പുഴയിൽ തന്നെ നിർത്തിയിരിക്കുകയാണ്.

കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.

പുറത്തേക്കെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കാർ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ രാജയ പ്പെടുകയായിരുന്നു. കാറിനകത്ത് പ രിശോധിച്ചപ്പോഴാണ് കാർ വാടകയ്ക്ക് എടുത്തതാണെന്ന് മനസ്സിലായത്. തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് യുവാവിന്റെ വിവരങ്ങൾ ലഭിച്ചത്.

ഇന്നലെ ഉച്ചയോടെ കൂട്ടിക്കലിലായിരുന്നു ആദ്യ ഉ രുൾപൊ ട്ടൽ. പ്ളാപ്പള്ളി ഭാഗത്തുണ്ടായ ഉ രുൾ മാർട്ടിന്റെ വീട്ടിലേയ്ക്ക് പ തിച്ചു. മാർട്ടിനും കുടുംബവും ഈ സമയം വീട്ടിനുള്ളിലായിരുന്നു.

ആ ആഗ്രഹം ബാക്കി വച്ച് വൈശാഖ് പോയി… ക ണ്ണീ രോടു സുഹൃത്ത് പറയുന്നത് കേട്ടോ

രക്ഷപ്പെടാൻ അവസരം ലഭിക്കും മുന്നേ കു ത്തിയൊലി ച്ചെത്തിയ ഉരുൾ പ്രദേശത്ത് മറ്റ് വീടുകളും കടകളും ത കർത്ത് പുല്ലകയാറിലേയ്ക്ക് പ തി ച്ചു.

വൈകിട്ടോടെയാണ് കൊക്കയാർ പഞ്ചായത്തിലെ വീടുകൾ ഉ രുളെ ടുത്തത്. ഇടുക്കിയിൽ മൂന്നിടത്ത് ഉ രുൾപൊ ട്ടി. അമ്പതിലേറെ വീടുകൾ ത കർന്നി ട്ടുണ്ട്.

വ ധശി ക്ഷ ഒഴിവായെന്ന് കരുതി സൂരജിനെ പ്രാകുന്നവർ ഇത് കൂടി അറിയണം.. ഇതാണ് ജ യിലി ലെ അവസ്ഥ..

നൂറുകണക്കിന് ഏക്കർ കൃഷി ഭൂമിയും ന ശിച്ചു. കാഞ്ഞാർ കൂവപ്പള്ളി, തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിലെ തുമ്പിച്ചി, കോട്ടയം- കുമളി റോഡിൽ കുട്ടിക്കാനത്തിനടുത്ത് പുല്ലുപാറ എന്നിവിടങ്ങളിലാണ് ഉ രുൾപൊ ട്ടിയത്.

കണ്ണൂരിൽ ഒന്നരവയസുകാരിക്ക് സംഭവിച്ചത്… അമ്മ പറന്നു കേട്ടാൽ ഞെ ട്ടും…

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ണൂരിൽ ഒന്നരവയസുകാരിക്ക് സംഭവിച്ചത്… അമ്മ പറന്നു കേട്ടാൽ ഞെ ട്ടും…
Next post പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?