ആട്ടിൻകൂട് തുറന്നു നോക്കിയ വീട്ടുകാർ കണ്ട ഞെ ട്ടി ച്ച കാഴ്ച

Read Time:2 Minute, 0 Second

ആട്ടിൻകൂട് തുറന്നു നോക്കിയ വീട്ടുകാർ കണ്ട ഞെ ട്ടി ച്ച കാഴ്ച

എട്ടാം ക്‌ളാസ്സുകാരനായ പതിമൂന്നു വയസ്സുകാരനെ ആട്ടിൻ കൂട്ടിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടക്കരയിലാണ് സംഭവം.

ഈ ഡോക്ടറിന് നിതിനയെ കുറിച്ച് ഒരുപാട് പറയാനുണ്ട് – ആ വാക്കുകൾ

എടക്കര മരുതക്കടവ് കീരിപൊട്ടി കോളനിയിലെ അദികര ചന്ദ്രൻ സുബി ദമ്പതികളുടെ മകൻ നിഖിലാണ് കഴിഞ്ഞ ദിവസം മ രി ച്ചത്. പതിമൂന്നു വയസ്സായിരുന്നു.

രാത്രി ഒമ്പതിന് ശേഷം കുട്ടിയെ കാണാത്തതിനാൽ വീടിനടുത്തുള്ള മുത്തശിയുടെ അടുത്തേക്ക് പോയതാകുമെന്ന ധാരണയിലായിരുന്നു വീട്ടുകാർ.

കൂട്ട ആ ക്ര മ ണത്തിൽ പതറാതെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

ബുധനാഴ്ച രാവിലെ ആറിനാണ് വീടിനോട് ചേർന്ന് സ്ഥാപിച്ച ആട്ടിൻ കൂട്ടിൽ നിഖിലിനെ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടത്തെിയത്.

മരുത ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പോ സ്റ്റ്‌ മോ ർ ട്ട ത്തിന് ശേഷം ബന്ധുക്കൾക്ക് വി ട്ടു കി ട്ടി യ മൃ തദേ ഹം വൈകിട്ടോടെ സം സ്‌ ക രി ച്ചു. നിഖിലിന്റെ സഹോദരങ്ങൾ: നേഹ, നയന, സ്ഞജന, നന്ദന.

എൻ്റെ വേ ദ ന കേരളം ഏ റ്റെടുക്കണം… എന്ന് പറഞ്ഞ് വീഡിയോ ചെയ്തശേഷം ഈ പിതാവ് ചെ യ്തത്

Leave a Reply

Your email address will not be published. Required fields are marked *

Previous post എൻ്റെ വേ ദ ന കേരളം ഏ റ്റെടുക്കണം… എന്ന് പറഞ്ഞ് വീഡിയോ ചെയ്തശേഷം ഈ പിതാവ് ചെ യ്തത്
Next post Star magic താരം വിതുര തങ്കച്ചന് എംഎ യൂസഫലി നൽകിയ സമ്മാനം കണ്ടോ? ആർക്കും കിട്ടാത്ത ഭാഗ്യം