നടി നിക്കി ഗൽറാണിയുടെ കല്യാണം! കോടികൾ പൊടിച്ച് ആഘോഷം; വരൻ ആരെന്ന് കണ്ടോ?

Read Time:2 Minute, 42 Second

നടി നിക്കി ഗൽറാണിയുടെ കല്യാണം! കോടികൾ പൊടിച്ച് ആഘോഷം; വരൻ ആരെന്ന് കണ്ടോ?

തമിഴ്, തെലുങ്ക് മലയാളം ഭാഷകളിൽ സജീവ സാന്നിധ്യമാണ് നടി നിക്കി ഗൽറാണി. നിവിൻ പോളിയുടെ 1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിച്ചത്. തുടർന്ന് വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ, യാഹൂ, മര്യാദരാമൻ’ ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൻ്റെ പ്രിയ നായികയായി.

ഒന്നും അറിയാതെ ഈ കുഞ്ഞു മകൾ – കണ്ണീർ കാഴ്ച – രണ്ടു പോ ലീസുകാരുടെ വീട്ടിലെ സങ്കടകാഴ്ച

ഇപ്പോഴിതാ താരത്തിൻ്റെ വിവാഹ വാർത്തയും വിശേഷങ്ങളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടൻ ആദിയാണ് നിക്കിയെ താലിചാർത്തി സ്വന്തമാക്കിയത്. മലയാളത്തിൽ ‘ധമാക്ക’ എന്ന സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.

തെലുങ്കു സിനിമ സംവിധായകൻ രവിരാജാ ബെൻസിറ്റിയുടെ മകൻ ആദി ഒക്കാവി ചിത്തിരം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ ആദി ഇപ്പോൾ സജീവമാണ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കായിക അദ്ധ്യാപികയെ പി ടികൂടി പോലീസ്, ഇവർ ചെയ്തത് കണ്ടോ?

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹചടങ്ങുകൾ. മാർച്ച് 24 നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ ചടങ്ങുകൾ നടിയുടെ വീട്ടിൽ നടന്നു.ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. അതേസമയം ആഡംബരം നിറഞ്ഞതായിരുന്നു നിക്കിയുടെ വിവാഹചടങ്ങുകൾ. പല സാരികളും സ്വർണവും ചടങ്ങുകളിൽ മാറിമാറി നിക്കി ധരിച്ചു.

പുതിയതായി പണിത വീടിൻ്റെ മുറ്റത്ത് വിളികേൾക്കാതെ അച്ഛൻ, നെഞ്ചുപൊട്ടി കുഞ്ഞുമകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post പുതിയതായി പണിത വീടിൻ്റെ മുറ്റത്ത് വിളികേൾക്കാതെ അച്ഛൻ, നെഞ്ചുപൊട്ടി കുഞ്ഞുമകൾ
Next post വൈറലായി ഒരമ്മയുടെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്