പെൺകുട്ടിക്ക് സംഭവിച്ചത് അറിഞ്ഞ് നടുക്കം മാറാതെ കേരളക്കര, ഞെട്ടൽ മാറാതെ കുടുംബം

Read Time:3 Minute, 59 Second

പെൺകുട്ടിക്ക് സംഭവിച്ചത് അറിഞ്ഞ് നടുക്കം മാറാതെ കേരളക്കര, ഞെട്ടൽ മാറാതെ കുടുംബം

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ നാഗപ്പൂരിൽ എത്തിയ കേരള ടീമംഗമായ പത്തുവയസ്സുക്കാരി ഭക്ഷ്യവി ഷബാധയെ തുടർന്നുള്ള ചികിസാക്കിടെ മരി ച്ചു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയുമായ നിത ഫാത്തിമയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്.

നിറകണ്ണോടെ ഉല്ലാസ് പന്തളം..! പോലീസിന് നൽകിയ മൊഴി കേട്ടോ?

കഴിഞ്ഞദിവസം രാത്രി മുതൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ കടുത്ത ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. ഭക്ഷ്യവിഷബാധയെത്തുടർന്ന് മര ണം എന്നാണ് ലഭിക്കുന്ന വിവരം .

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായാണ് നിത ഉൾപ്പെടെയുള്ള കേരള ടീം അംഗങ്ങൾ നാഗ്പൂരിൽ എത്തിയത് . അതേസമയം ഇവിടെ എത്തിയ കേരള താരങ്ങൾക്ക് ദേശീയ ഫെഡറേഷനിൽ നിന്ന് കടുത്ത അനീതി നേരിടേണ്ടിവന്നെന്നാണ് ആരോപണം. കോ ടതി ഉ ത്തരവ് പ്രകാരമാണ് കേരള ടീം അംഗങ്ങൾ നാഗ്പൂരിൽ മത്സരിക്കാനെത്തിയത്

അമ്മക്കൊപ്പം.കാറിൽ കയറാതെ മുത്തച്ഛനൊപ്പം അവൻ മറ്റൊരു കാറിൽ കയറി – പക്ഷെ തിരികെ വരാത്ത യാത്ര

ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിനിടെ മരിച്ച മലയാളി താരം നിദ ഫാത്തിമയുടെ പോ സ്റ്റുമോർട്ടം ഇന്ന് നടക്കും. മരണത്തിൽ ദു രൂഹത ഉയർന്ന പശ്ചാത്തലത്തിൽ പോ സ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും. സംഭവത്തിൽ അന്വേഷമം ആവശ്യപ്പെട്ട് പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

നിദയുടെ പിതാവ് ശിഹാബ് ഇന്നലെ രാത്രി നാഗ്പൂരിൽ എത്തിയിട്ടുണ്ട്. നിതയുടെ വിമാനത്താവളത്തിൽ വെച്ച് ടിവി വർത്തയിലൂടെയാണ് മകളുടെ മരണ വിവരം അറിഞ്ഞത്. പോ സ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃ തദേഹം ഇന്ന് വൈകിട്ടോടെ നാട്ടിൽ എത്തിച്ചേക്കും. ഇതിനിടെ, കുട്ടിയുടെ മ രണത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആലപ്പുഴ എം.പി എ.എം ആരിഫും ആവശ്യപ്പെട്ടിട്ടുണ്ട്. നിദയുടെ മര ണത്തിൽ നാഗ്പൂർ പൊ ലീസിലും പരാതി നൽകിയിട്ടുണ്ട്.

ഉല്ലാസ് പന്തളം ചെയ്തത് കണ്ടോ? സംശയനിഴലിൽ നടൻ…! ഞെട്ടിത്തരിച്ച് ആരാധകർ

ദേശീയ ഫെഡറേഷൻ ഇവർക്ക് താമസമോ മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തിയില്ല. മത്സരിക്കാനുള്ള അനുമതി നൽകണമെന്ന് മാത്രമാണ് കോ ടതി നിർദ്ദേശിച്ചിട്ടുള്ളതെന്നും അതിനാൽ മറ്റു സൗകര്യങ്ങൾ നൽകാൻ നിർവാഹമില്ലെന്നുമാണ് ഫെഡറേഷന്റെ നിലപാട്.

ഈശ്വരാ എങ്ങനെ സഹിക്കുമിത്..! കൊല്ലത്തെ ആശുപത്രി ഉടമയുടെ ഏക മകളായ യുവ ഡോക്ടർക്ക് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈശ്വരാ എങ്ങനെ സഹിക്കുമിത്..! കൊല്ലത്തെ ആശുപത്രി ഉടമയുടെ ഏക മകളായ യുവ ഡോക്ടർക്ക് സംഭവിച്ചത്
Next post തൊടുപുഴയിൽ ഗൈനക്കോളജിസ്‌റ്റ് അറസറ്റിൽ, ചെയ്തത് എന്തെന്ന് കണ്ടോ