ഞാൻ ഗന്ധർവ്വൻ വി വാഹമോചിതനായി

Read Time:3 Minute, 45 Second

ഞാൻ ഗന്ധർവ്വൻ വി വാഹമോചിതനായി

പഴയ സിനിമകൾക്കൊക്കെ ഒരു തരം ടച്ച് ഉണ്ട്. അത്തരത്തിൽ പഴയ സിനിമകൾ ഇവിടത്തെ യുവതലമുറക്കും സ്വികാര്യതയുള്ള കാര്യമാണ്. അവയിൽ യുവതലമുറ സ്വികരിച്ച ഒരു സിനിമയാണ് ഞാൻ ഗന്ധർവ്വൻ.

സൂപ്പർ സ്റ്റാറിന്റെ മരുമകൻ; എല്ലാവരും അ സൂയപ്പെട്ട 18 വർഷ ദാമ്പത്യം; ധനുഷിനും ഐശ്വര്യക്കുമിടയിൽ

ഞാൻ ഗന്ധർവ്വൻ എന്ന സിനിമ അത്രമേൽ അന്നത്തെ യുവത്വത്തെയും ഇന്നത്തെ യുവത്വത്തെയും പിടിച്ചു നിർത്തുന്നു ഏന് തന്നെ പറയാം. ഇപ്പോൾ അതിലെ താരം വി വാഹമോചിതനാകുന്നു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.

പത്മരാജന്റെ നായകനായി ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരം തന്നെയാണ് നിധീഷ് ഭരധ്വാജ്. മഹാഭാരതം സീരിയലിൽ ശ്രീകൃഷ്‌ണനെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ താരമാണ് അദ്ദേഹം.

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് , വീഡിയോ വൈറലാകുന്നു

താരവും ഭാര്യയും തമ്മിൽ വേ ർപിരിയുകയാണ് എന്ന് പറഞ്ഞു എത്തിരിക്കുകയാണ് നിധീഷ് ഇപ്പോൾ. പന്ത്രണ്ടു വർഷം മുൻപ് ആയിരുന്നു നിധീഷും സ്മിതയും വിവാഹിതരായത്. മുംബൈ ടൈംസിനു നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇ കാര്യം വ്യക്തമാക്കിരിക്കുന്നതു.

2019 ൽ ആയിരുന്നു ഡി വോഴ്സ് കേ സ് ഫ യൽ ചെയ്തത് എന്നും, വി വാഹമോചനത്തിന്റെ പുറകിലെ കാരണങ്ങളെ കുറിച്ച് പുറംലോകത്തെ അറിയിക്കുവാൻ താല്പര്യം ഇല്ലെന്നും ആയിരുന്നു അദ്ദേഹം ഇപ്പോൾ പ്രതികരിച്ചത്.

20 വർഷത്തെ പ്രണയം.. നടൻ മിഥുൻ വിവാഹിതനായി

തികച്ചും വേ ദനാജനകമായ ഒരു കാര്യം തന്നെയാണ് വി വാഹമോചനം എന്നത്. കേ സ് കോ ടതിയുടെ പരിഗണനയിലാണെന്നും, മ രണത്തേക്കാൾ വേ ദനാജനകമായ ഒന്ന് തന്നെയാണ് വി വാഹമോചനം എന്ന് നിതീഷ് പറയുന്നു.

രണ്ടു പെൺകുട്ടികളാണ് ഇ ദമ്പതികൾക്ക് ഉള്ളത്. അമ്മക്കൊപ്പമാണ് മക്കൾ താമസിക്കുന്നത്. അവർക്കു അത് തന്നെയാണ് താല്പര്യം; ഞങ്ങൾക്കും അതുതന്നെ.

മലയാളി സിനിമ പ്രേക്ഷകരുടെ ഗന്ധർവ്വനാണ് നിധീഷ്. സീരിയലിലെ മികച്ച അഭിനയമാണ് പത്മരാജനെ ആകർഷിച്ചത് എന്ന് തന്നെ പറയാം. ഒരു ദൈവീകത്വം എപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് തീക്ഷണമായി തെളിയുന്നു. അങ്ങനെയാണ് ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലേക്ക് നിതീഷിനെ ക്ഷണിക്കുന്നതും.

തിരുവനന്തപുരത്ത് അമ്മയും മകനും ചെയ്തതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ

ഞാൻ ഗന്ധർവ്വൻ എന്ന സിനിമക്ക് ശേഷം നിതീഷിനെ ഉൾപ്പെടുത്തി കൊണ്ട് മറ്റൊരു സിനിമ ചെയ്യുവാനും പത്മരാജൻ ചിന്തിച്ചിരുന്നു. അ സ്വപ്നം പൂർത്തിയാക്കാതെയാണ് അദ്ദേഹം അന്ന് വിട പറഞ്ഞത്.

നടി മഞ്ജുവിന് നേരെ ആ ക്രമണം, ന ടുക്കത്തിൽ ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി മഞ്ജുവിന് നേരെ ആ ക്രമണം, ന ടുക്കത്തിൽ ആരാധകർ
Next post ആരാധകരുടെ പ്രിയ നടി ദേവി ചന്ദനക്ക് സംഭവിച്ചത് കണ്ടോ?, പ്രാർത്ഥനയിൽ ആരാധകർ