അന്വേഷണം നടത്തിയ പോ ലീ സ് കണ്ടെത്തിയത് നടുക്കുന്ന സംഭവങ്ങൾ, വിറങ്ങലിച്ച് കുടുംബം

Read Time:3 Minute, 45 Second

അന്വേഷണം നടത്തിയ പോ ലീ സ് കണ്ടെത്തിയത് നടുക്കുന്ന സംഭവങ്ങൾ, വിറങ്ങലിച്ച് കുടുംബം

പാലക്കാട് ചാലിശേരിയിൽ 16കാരിയായ വിദ്യാർത്ഥിനി ആ, ത്മ ഹ ത്യ ചെയ്ത സംഭവത്തിൽ നാല്പത്തി അഞ്ചു കാരൻ അറസ്റ്റിൽ. എറണാകുളം കളമശ്ശേരി പൂജാരിവളവ് കൈപ്പടിയിൽ വീട്ടിൽ ദിലീപ് കുമാറിനെ (45) ആണ് ചാലിശ്ശേരി പൊ ലീ സ് അ റ സ്റ്റ് ചെയ്തു.

Also read : പാലക്കാട്ട് 9 വയസുകാരി ചെയ്ത കടുംകൈ… ആ കാഴ്ചയിൽ നിലവിളിച്ച് വീട്ടുകാർ

ഇൻസ്റ്റഗ്രാമിൽ വ്യാ ജ പ്രൊഫൈൽ നിർമിച്ചു, അത് വഴി സൗഹൃദത്തിലായ ഇയാൾ പെൺ കുട്ടിയുടെ ന ഗ്ന ചി ത്ര ങ്ങൾ കൈക്കലാക്കി ഭീ ഷ ണി പ്പെടുത്തിയാതായി പോ ലീ സ് കണ്ടെത്തിരുന്നു. ഇതിനെ തുടർന്നാണ് അ റ സ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലക്കാട് ചാലിശേരിയിൽ 16 കാരിയായ വിദ്യാർത്ഥിനി ആ, ത്മ ഹ ത്യ ചെയ്തത്. സംഭവത്തിൽ അ ന്വേഷണം നടത്തിയ പോ ലീ സ്, പെൺകുട്ടി സമൂഹ മാധ്യമങ്ങൾ വഴി ഭീ ഷണിക്കു വിധേയമായിട്ടുണ്ടെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദിലീപ് കുമാർ അ റ സ്റ്റി ൽ ആയതു.

Also read : മോഹൻലാലിനെക്കൊണ്ട് സൂപ്പർ സ്റ്റാർ എന്നുവിളിപ്പിച്ച പുലി!

തന്റെ ബന്ധുവിന്റെ ചിത്രം ഉപയോഗിച്ച് ദിലീപ് കുമാർ ഇൻസ്റ്റഗ്രമിൽ വ്യാ ജ id ഉണ്ടാക്കി, പതിനാറുകാരിയുമായി അടുപ്പം സ്ഥാപിക്കുക ആയിരുന്നു. തനിക്ക് 22 വയസാണെന്നും സെന്റ് ആൽബർട്ട്സ് കോളേജ് വിദ്യാർത്ഥിയാണെന്നും ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. ഇതിന് ബന്ധുവായ 24 കാരന്റെ ഫോട്ടോയാണ് ഇയാൾ ഉപയോഗിച്ചത്.

മാതാപിതാക്കൾ ബാങ്ക് ഓഫീസർമാരാണെന്നും കുട്ടിയെ വിശ്വസിപ്പിച്ചു. അമ്മയാണെന്ന വ്യാ ജേ ന കൂട്ടുകാരിയെക്കൊണ്ട് പെൺ കുട്ടിയെ വിളിച്ച്‌ സംസാരിപ്പിച്ചു. തുടർന്നാണ് കുട്ടിയുടെ ന ഗ്ന ചി ത്രങ്ങൾ ഇയാൾ കൈക്കലാക്കിയത്.

ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന ഭീ ഷ ണിയെ തുടർന്നാണ് കുട്ടി ആ ത്മ ഹ ത്യ ചെയ്തതെന്ന് സൈ ബർ സെല്ലിന്റെ സഹായത്തോടെ പൊ ലീ സ് നടത്തിയ അന്വേ ഷണത്തിൽ വ്യക്തമായി.

മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡുകളാണ് ഇയാൾ ത ട്ടി പ്പിന് ഉപയോഗിച്ചത്. പ്ര തി മുഖം പ്രദർശിപ്പിക്കാതെ മറ്റൊരു സ്ത്രീ യു മായി ഇതേ രീതിയിൽ വർഷങ്ങളോളം സമൂഹ മാദ്ധ്യമം വഴി ബന്ധം സ്ഥാപിച്ചിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.

Also read : ഷിയാസ് കരീമിനോട് കണ്ണീരിൽ കുതിർന്ന മാപ്പുമായി വിസ്മയയുടെ സഹോദരൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലക്കാട്ട് 9 വയസുകാരി ചെയ്ത കടുംകൈ… ആ കാഴ്ചയിൽ നിലവിളിച്ച് വീട്ടുകാർ
Next post മമ്തയ്ക്കും ശരണ്യ ശശിക്കും പിന്നാലെ നടി ശിവാനിക്കും; നിനച്ചിരിക്കാതെ ദു ര ന്ത വാർത്ത; പതറാതെ നടി