പാലക്കാട്ട് 9 വയസുകാരി ചെയ്ത കടുംകൈ… ആ കാഴ്ചയിൽ നിലവിളിച്ച് വീട്ടുകാർ

Read Time:3 Minute, 6 Second

പാലക്കാട്ട് 9 വയസുകാരി ചെയ്ത കടുംകൈ… ആ കാഴ്ചയിൽ നിലവിളിച്ച് വീട്ടുകാർ

പാലക്കാട് ശ്രീകൃഷ്ണപുരത്ത് നിന്നും അത്യധികം ദാ രു ണമായ വാർത്തയാണ് ഇപ്പോൾ എത്തുന്നത്. നാലാം ക്ലാസുകാരി വിദ്യാർഥിനിയെ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത് എന്നാണിത്. അരക്കുപറമ്പ് പുല്ലരിക്കാട് അലിയുടെ മകൾ ഫാത്തിമ ഷിഫയെ ആണ് മാതാവിന്റെ കുടുംബ വീട്ടിൽ മ രി ച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പതു വയസ്സായിരുന്നു കുട്ടിയുടെ പ്രായം.

Also read : മോഹൻലാലിനെക്കൊണ്ട് സൂപ്പർ സ്റ്റാർ എന്നുവിളിപ്പിച്ച പുലി!

വീട്ടുകാർക്കൊപ്പം ചക്ക കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഫാത്തിമ ഷിഫ.  ഈ സമയം കുട്ടിയുടെ അമ്മ ഷബീറയും നാലു വയസ്സുകാരിയായ സഹോദരി ലിയയും മുത്തശ്ശിയും ഒപ്പമുണ്ടായിരുന്നു. 12 മണിയോടെ ഷിഫ മുറിക്കുള്ളിലേക്ക് കയറി അര മണിക്കൂർ കഴിഞ്ഞിട്ടും കുട്ടി മുറിക്ക് പുറത്തിറങ്ങാതെ വന്നതിനാൽ വീട്ടുകാർക്ക് സംശയമായി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.

വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുട്ടിയെ ജനൽ കമ്പിയിൽ ഷോളി തൂ ങ്ങി യ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ര ക്ഷിക്കാനായില്ല. രണ്ടു മാസമായി മാതാവിന്റെ വീട്ടിലായിരുന്നു ഫാത്തിമ ഷിഫ.

Also read : കേരളത്തെ ഞെട്ടിച്ച മകനെ അമ്മ പീ ഡി പ്പിച്ച കേ സി ൽ ട്വിസ്റ്റ്; 13കാരന്റെ ക ളളക്കഥ പൊളിച്ച് പോ ലീ സ്‌

അടുത്ത ദിവസം പിതാവിന്റെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ, ത്മ ഹ ത്യ യിലേക്ക് നയിക്കാനുള്ള യാതൊരു സാഹചര്യവും വീട്ടിൽ ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. നാട്ടുകൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഫാത്തിമ ഷിഫ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു.

Also read : ഷിയാസ് കരീമിനോട് കണ്ണീരിൽ കുതിർന്ന മാപ്പുമായി വിസ്മയയുടെ സഹോദരൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post മോഹൻലാലിനെക്കൊണ്ട് സൂപ്പർ സ്റ്റാർ എന്നുവിളിപ്പിച്ച പുലി!
Next post അന്വേഷണം നടത്തിയ പോ ലീ സ് കണ്ടെത്തിയത് നടുക്കുന്ന സംഭവങ്ങൾ, വിറങ്ങലിച്ച് കുടുംബം