മകൻ സ്വന്തം അച്ഛനോട് ചെയ്തത് കണ്ടോ? വിശ്വസിക്കാനാകാതെ ഒരു നാട്

Read Time:2 Minute, 49 Second

മകൻ സ്വന്തം അച്ഛനോട് ചെയ്തത് കണ്ടോ? വിശ്വസിക്കാനാകാതെ ഒരു നാട്

കർണാടകയിലെ ബഗൽകോട്ടിൽ മകൻ അച്ഛനെ കൊ ലപ്പെടുത്തി ശരീരം 32 കഷ്ണങ്ങളാക്കി കുഴൽ കിണറിൽ തള്ളി. 20 കാരനായ വിതല കുലാലിയാണ് അച്ഛനായ പരശുറാമിനെ കൊ ലപ്പെടുത്തിയത്. അച്ഛൻ മ ദ്യപിച്ച് വന്ന് തന്നെ നിരന്തരം അ ധിക്ഷേപിക്കുന്നതിൽ സഹികെട്ടാണ് കൊ ലപാതകമെന്ന് ഇയാൾ പൊ ലീസിനോട് പറഞ്ഞു.

എല്ലാരും ആ ദാരുണ കാഴ്ച നോക്കി നിന്നപ്പോൾ പ്രണവ് മോഹൻലാൽ ചെയ്തത്.. ഇങ്ങേര് പൊളി തന്നെ..! വീഡിയോ

അച്ഛനെ ഇരുമ്പുവടി കൊണ്ടടിച്ച് കൊ ലപ്പെടുത്തിയ ശേഷം മൃ തദേഹം 30 കഷണങ്ങളാക്കി മൂടാത്ത കുഴൽക്കിണറിൽ ത ള്ളിയതായി പൊ ലീസ് പറഞ്ഞു. ബഗൽകോട്ട് നടന്ന സംഭവത്തിൽ പരശുറാം ആണ് ക്രൂ രമായി കൊ ലചെയ്യപ്പെട്ടത്. അൻപത്തിയൊന്നു വയസ്സായിരുന്നു. മകൻ വിട്ടലിനെ കൊ ലക്കേസ് ചു മത്തി അറ സ്റ്റ് ചെയ്തു. പരശുറാം ദിവസവും മ ദ്യപിച്ച് വീട്ടിലെത്തി വിട്ടലിനെ മ ർദിക്കുക പതിവായിരുന്നുവെന്ന് പൊ ലീസ് പറഞ്ഞു.

ഈമാസം ആറിന് പരശുരാമൻ മ ദ്യലഹരിയിൽ വീട്ടിലെത്തിയ ഉടൻ തന്നെ വിട്ടലിനെ അ ടിച്ച് പ രിക്കേൽപ്പിച്ചു. രോ ഷാകുലനായ വിട്ടൽ പരശുറാമിന്റെ തലയിൽ ഇരുമ്പ് വടികൊണ്ട് തലങ്ങും വിലങ്ങും അ ടിച്ചു. പരശുറാം മ രിച്ചുവെന്ന് ഉറപ്പായതോടെ മൃ തദേഹം 30 കഷണങ്ങളാക്കി കുഴൽക്കിണറിൽ തള്ളുകയായിരുന്നു.

കണ്ണീരോടെ ഒരു നാട്, സംഭവിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ഛൻ

കഴിഞ്ഞ ദിവസം കുഴൽക്കിണറിൽ നിന്ന് ദു ർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊ ലീസിൽ വിവരമറിയിക്കുകയും മൃ തദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്ര തി കു റ്റം സമ്മതിച്ചു. കുഴൽക്കിണറിൽ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങൾ ഇൻക്വസ്റ്റിന് ശേഷം പോ സ്റ്റ്മോർടത്തിനായി അയച്ചു, പൊ ലീസ് അറിയിച്ചു.

റോസ്ലിന്റെ മകൾ മഞ്ജുവിന്റെ ഭർത്താവിന് സംഭവിച്ചതറിഞ്ഞ നടുക്കത്തിൽ നാട്

Leave a Reply

Your email address will not be published. Required fields are marked *

Previous post റോസ്ലിന്റെ മകൾ മഞ്ജുവിന്റെ ഭർത്താവിന് സംഭവിച്ചതറിഞ്ഞ നടുക്കത്തിൽ നാട്
Next post പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ…. വിറയൽ മാറാതെ നാട്