അങ്കിളിന്റെ വിയോഗ വേദനയിൽ പേളി; മര ണ കാരണം വെളിപ്പെടുത്തി താരം

Read Time:3 Minute, 51 Second

അങ്കിളിന്റെ വിയോഗ വേദനയിൽ പേളി; മര ണ കാരണം വെളിപ്പെടുത്തി താരം

നടിയും അവതാരികയുമായ പേർളി മാണി നിരന്തരം തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ശ്രദ്ധിക്കുന്ന ഒരു താരം തന്നെ ആയിരുന്നു. പേർളിയുടെ അനുജത്തി റേച്ചൽ മാണിയുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച. എന്നാൽ അതിന്റെ സന്തോഷം കഴിയുന്നതിനു മുമ്പേയാണ് ഇന്നലെ പേർളിയുടെ പിതാവിന്റെ സഹോദരൻ ഡേവിസ് പോളിന്റെ വിയോഗ വാർത്ത എത്തിയത്.

ഇങ്ങനെയും മനുഷ്യർ. ഭാര്യക്ക് വീട്ടിൽ പ്രവേശനമില്ല, യുവതി ചെയ്തത് കണ്ടോ

പേർളിയുടെ വീടായ, ആലുവയിലെ വടക്കേത്തല വീട് ഒരു കൂട്ട് കുടുംബമാണ്. പേർളിയുടെ അച്ഛൻ മാണി പോളിന്റെയും അനുജൻ ഡേവിസ് പോളിന്റെയും കുടുംബാംഗങ്ങൾ ഒരുമിച്ചാണ് ഈ വീട്ടിൽ താമസിക്കുന്നത്. എന്നതിൽ തന്നെ ഡേവിസിന്റെ വിയോഗം വീട്ടിൽ ഉള്ളവരെ എല്ലാം തളർത്തിരുന്നു.

പേർളി തന്നെ അങ്കിളിനു എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കി എതിരിക്കുകയാണ്. കുടുംബത്തിന് ഒപ്പം നിൽക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോക്ക് ഒപ്പമാണ് പേർളി മാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

എന്റെ അച്ഛന്റെ ഇളയ സഹോദരൻ, ഞങ്ങളുടെ വലിയ കുടുംബത്തിന്റെ നെടുംതൂണുകളിൽ ഒന്ന്. ഞങ്ങളുടെ ഡേവി അങ്കിൾ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി എന്ന് പേർളി എഴുതി.
നേഴ്സുമാരെയും ഡോക്ടറെയും നടുക്കിയ സംഭവം ഇങ്ങനെ, ഏവരും ശ്രദ്ധിക്കണമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

മാസങ്ങളായി സ്ട്രോക്ക് വന്നു ചികിത്സയിൽ ആയിരുന്നു അങ്കിൾ. രോഗത്തിൽ നിന്നും സുഖം പ്രാപിച്ചു തിരിച്ചു വരവിന്റെ പാതയിൽ ആയിരുന്നു അദ്ദേഹം. എന്നാൽ ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു എന്ന് പേർളി പറയുന്നു.

ഡേവി അങ്കിൾ ഒത്തുമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും പേർളി പങ്കു വെച്ചിട്ടുണ്ട്. അങ്കിൾ പാട്ടു പാടുന്ന വിഡിയോയും, നിള മോൾക്കൊപ്പം ഉള്ള സന്തോഷ നിമിഷങ്ങളും ആരാധകരുടെ കണ്ണ് നിറയ്ക്കുകയാണ്. സോനാ നായരും ശിൽപ്പ ബാലയും അടക്കം നിരവധി പേർ പേർളിയുടെ ചെറിയച്ഛന് ആദരഞ്ജലികൾ അർപ്പിച്ചു കമന്റ് ബോക്സിൽ എത്തുന്നു.

പേളിയുടെ സഹോദരിയുടെ സ്വപ്ന തുല്യമായ വിവാഹ ആഘോഷങ്ങൾ കഴിഞ്ഞു, തൊട്ടടുത്ത ദിവസമായിരുന്നു അച്ഛന്റെ സഹോദരന്റെ മര ണ വും.

പേർളി മാണിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ ആയിരുന്നു

My Dad’s youngest brother… One of the pillars of Our Big Joint family… Our Davi Uncle. May his loving Soul Rest In Peace. ❤️

PS : He survived a stroke few months back and he was on the road to recovery… but God had a different plan.

ഒടുവിൽ ബോഡി ബിൽഡിങ് ചാമ്പ്യനായി; മലയാളികളുടെ പ്രിയ അവതാരക ശ്രീയ അയ്യരുടെ അതിജീവനകഥ അമ്പരിപ്പിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ ബോഡി ബിൽഡിങ് ചാമ്പ്യനായി; മലയാളികളുടെ പ്രിയ അവതാരക ശ്രീയ അയ്യരുടെ അതിജീവനകഥ അമ്പരിപ്പിക്കുന്നതാണ്
Next post 25 വർഷങ്ങൾക്കിപ്പറം മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ശരത് പ്രകാശ്