താഴെ വീഴുമ്പോഴും തൻ്റെ പ്രിയപ്പെട്ട ക്യാമറ നെഞ്ചോട് ചേർത്ത് വിനോദ് നൊമ്പരപ്പെടുത്തുന്ന ദൃശങ്ങൾ കാണാം

Read Time:4 Minute, 38 Second

താഴെ വീഴുമ്പോഴും തൻ്റെ പ്രിയപ്പെട്ട ക്യാമറ നെഞ്ചോട് ചേർത്ത് വിനോദ് നൊമ്പരപ്പെടുത്തുന്ന ദൃശങ്ങൾ കാണാം

സ്വന്തം ക്യാമറയെ നെഞ്ചോട് ചേർത്തു കൊണ്ട് മരണത്തിലേക് നടന്ന് അകന്ന ഹൃദയം നുറുങ്ങുന്ന കാഴ്ച ഒരു മനുഷ്യനാണ് സോഷ്യൽ മീഡിയയെ കഴിഞ്ഞ ദിവസങ്ങളിൽ ഹൃദയ ഭേദകമാക്കിയത് . വിവാഹ ചടങ്ങിനിടെ ആയിരുന്നു സംഭവം നടക്കുന്നത് ഫോട്ടോഗ്രാഫർ ആയി വിവാഹ ചടങ്ങുകൾ ക്യാമെറയിൽ ഒപ്പി എടുക്കുകയായിരുന്നു ഫോട്ടോഗ്രാഫർ ആയ വിനോദ് എന്നാൽ ഒരു നിമിഷം കാര്യങ്ങൾ കൈവിട്ടു പോയി തളർന്നു അവശനായി വീണു പോയി.

വിനോദ് നിലത്തേക്ക് വീഴുമ്പോഴും തന്റെ എല്ലാം എല്ലാം ആയ ക്യാമെറ വിനോദ് നെഞ്ചോട് ചേർത്ത് വെക്കുന്നു. എല്ലാ സ്വപ്നങ്ങളും അവസാനിപ്പിച്ചു കൊണ്ട് മരണത്തിലേക്ക് പോയ വിനോദിന് ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിച്ചത് ഹൃദയബദ്ധകം ആയിരുന്നു അ കാഴ്ച കാരണം. പരിമല മാസ്റ്റർ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർ ആണ് വിനോദ് കല്ലിശേരിയിൽ നടന്ന വിവാഹത്തിന് ഇടെ ആയിരുന്നു സംഭവം. കുഴഞ്ഞു വീണ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും കാര്യം ഉണ്ടായില്ല. വിനോദ് താഴെ വീഴുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ചെങ്ങന്നൂർ കല്ലിശ്ശേരിയിലാണ് സംഭവം നടന്നത്. വിവാഹചടങ്ങ് ക്യാമറയിൽ പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫർ പെട്ടാണ് കുഴഞ്ഞു വീണു മരിച്ചു. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് മരിച്ചത്. ഹൃദയാ ഘാതമാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിതിമായി മരണപ്പെട്ടത്. കുഴഞ്ഞുവീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറയുടെ ട്രൈപ്പോഡ് ഉപയോഗിച്ച് വിവാഹച്ചടങ്ങ് ചിത്രീകരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം വിനോദ് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

വിവാഹചടങ്ങ് ക്യാമറയിൽ പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിതിമായി മരണപ്പെട്ടത്.

നിരവധി പേരാണ് ഇ ദൃശങ്ങൾ ഇതിനോടകം കണ്ടത്. എല്ലാവരെയും നൊമ്പരപ്പെടുത്തി കൊണ്ട് യുവ ഫോട്ടോഗ്രാഫർ വിനോദ് തന്റെ സ്വന്തം കാമറ നെഞ്ചോട് ചേർത്ത് വച്ച് വളരെ അപ്രതീക്ഷമായി ഇ ലോകത്തോട് വിട പറഞ്ഞത്.

കഴിഞ്ഞദിവസം(26.03.2021) ജോലി സമയത്ത് കുഴഞ്ഞുവീണ് മരിച്ച വീഡിയോഗ്രാഫർ വിനോദിന്റെ (39) അകാല വേർപാട് നാമെല്ലാവരും അറിഞ്ഞതാണ്. വിനോദും അമ്മയും, വികലാംഗ യും അവിവാഹിതയുമായ സഹോദരിയും, ഭാര്യയും, ദക്ഷ(7 വയസ്സ്), ദേവിക(2.5 വയസ്സ്) എന്നീ പെൺമക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ആ കുടുംബത്തിന്റെ താങ്ങും തണലും ആയിരുന്നു വിനോദ്. ഒരു വീട് എന്ന സ്വപ്നം ബാക്കി വെച്ചാണ് വിനോദ് പറക്കമുറ്റാത്ത 2 പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കി യാത്രയായത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ” ഇതാണ് എന്റെ പൊന്നുമുത്ത് ” , പിറന്നാൾ ദിനത്തിൽ തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടൻ നീരജ് മാധവ്
Next post കുഞ്ഞു വാവയെ വരവേൽകാൻ ഒരുങ്ങി പ്രിയ ഗായിക ശ്രേയാ ഘോഷൽ… നിറവയറിൽ പിടിച്ച് കൊണ്ട് താരം പറഞ്ഞത് കേട്ടോ