ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ വീട്ടുകാർ

Read Time:2 Minute, 44 Second

ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ വീട്ടുകാർ

ഭാര്യയെയും മക്കളെയും ക ഴുത്തറത്ത് കൊ ലപ്പെടുത്തിയ ശേഷം ഭർത്താവ് ജീ വനൊടുക്കി. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ പ്രകാശ് ഭാര്യ ഗായത്രി മകൾ നിത്യശ്രീ മകൻ ഹരികൃഷ്ണൻ എന്നിവരാണ് രിച്ചത്. തമിഴ്‌നാട്ടിലെ പല്ലാവരത്താണ് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിൽ രിച്ചനിലയിൽ കണ്ടെത്തിയത്.

പ്രഭുലാലിന് കാൻസർ സ്ഥിരീകരിച്ചു.. വേദന സഹിക്കാനാകാതെ ലൈവിൽ

ശനിയാഴ്ച രാവിലെയാണ് ഇവരെ രിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കലപ്പെടുത്തിയ ശേഷം പ്രകാശ് ജവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രകാശ് – ഗായത്രി ദമ്പതിമാരുടെ വി വാഹവാർഷികദിനത്തിലാണ് ദാ രുണമായ സംഭവം നടന്നത്.

രാവിലെ ഏറെനേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീട്ടിൽ രാത്രിയിൽ ഓൺചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല. ഇതോടെ അയൽക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മ രിച്ചനിലയിൽ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രണയിച്ച്കെട്ടി 14ാംദിവസം കുളിമുറിയിൽവച്ച് ശ്രുതിയെ ഇല്ലാതാക്കിയത് ആര്? തൃശൂരിലെ ഞെട്ടിച്ച സംഭവം

പ്രകാശിന്റെ സാമ്പത്തിക ബാധ്യതയാണ് കൊ ലപാതകത്തിലേക്കും ആ ത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന. ഇലക്ട്രിക്ക് കട്ടിങ് മെഷീൻ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും ക ഴുത്തറുത്ത് കൊ ലപ്പെടുത്തിയത്. ഇതിനുശേഷം സ്വയം ക ഴുത്ത് മു റിച്ച് മ രിച്ചെന്നാണ് പോ ലീസിന്റെ പ്രാ ഥമികനിഗമനം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രകാശ് ഓൺലൈൻ വഴിയാണ് കട്ടിങ് മെഷീൻ വാങ്ങിയതെന്നും സൂചനകളുണ്ട്.

ഒരുപാട് ആഗ്രഹിച്ചു ദർശനയെ വിവാഹം കഴിച്ച വിജയ് യേശുദാസ് – ഒടുവിൽ വിവാ ഹമോചനം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരുപാട് ആഗ്രഹിച്ചു ദർശനയെ വിവാഹം കഴിച്ച വിജയ് യേശുദാസ് – ഒടുവിൽ വിവാ ഹമോചനം
Next post ഗോപിസുന്ദറിന്റെ പിറന്നാളിൽ വൈറലായി അമൃതയുടെ അനുജത്തി അഭിരാമിയുടെ വാക്കുകൾ