പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ.. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ

Read Time:6 Minute, 23 Second

പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ.. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ

താര പുത്രന്മാരും പുത്രിമാരും ഒക്കെ തന്നെ എല്ലായിപ്പോഴും ശ്രദ്ധ നേടാറുണ്ട്.അവരുടെ യഥാർത്ഥ ജീവിതത്തിലും അവർ എങ്ങനെയെന്ന് എന്ന കാര്യം കൂടി മലയാളികളും ആരാധകരും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഒരു കുറിപ്പാണ് വൈറലാകുന്നത്. ഒരു ഫോട്ടോയിലെ ക്യാപ്ഷൻ ആണ് ഇപ്പോൾ ഇരിക്കുന്നത്…

സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടിക്ക് സംഭവിച്ചത്, പ്രാർത്ഥനയോടെ ആരാധകർ

ദേ ഈ ഫോട്ടോയുടെ അറ്റത്തുള്ള മുതൽനെ പറ്റി വർഷങ്ങൾക്ക് മുൻപ് എഴുതണം എന്ന് കരുതി. ഇപ്പോൾ കുറിക്കുന്നു. കർണാടകയിലെ എംബിബിഎസ് പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഓരോ സെമസ്റ്റർ എക്സാം കഴിയുമ്പോഴും ഒരു ഹംമ്പി യാത്ര പതിവാക്കി. കാറിലാണ് യാത്ര പതിവുള്ളത്. ചെങ്കൽ സാധാരണ ഗോവൻ കോർണറിലാണ് താമസം.

ബാത്റൂം അറ്റാച്ചഡ് റൂം ആയിരം രൂപ ഒരു ദിവസം. അതിന് താഴെ 800 രൂപ മുറി പക്ഷെ കോമൺ ബാത്റൂം. അതിനു താഴെയാണ് മുന്നൂറ് രൂപക്ക് കഫേയുടെ സൈഡിയിൽ അറടി മണ്ണ് തരും അവിടെ ഒരു ടെൻഡ് കെട്ടി അവിടെ കിടന്നുറങ്ങും. അവർക്ക് ബാത്റൂം കോമൺ തന്നെ. ആയിരം രൂപയുടെ എന്റെ മുറിയുടെ സൈഡിൽ ഇതുപോലെ ഒരു ചെക്കൻ ടെൻഡ് അടിച്ചു കിടക്കുന്നുണ്ട്.

ആ സം ശ യം സ്ഥിരീകരിച്ച് ഡോക്ടർ, ഗൗരവം ആദ്യം തിരിച്ചറിഞ്ഞില്ല, വെളിപ്പെടുത്തൽ

ഉള്ളിൽ ചെറിയൊരു ജാഡ ആയിട്ട് ഞാൻ റൂമിലേക്ക് കയറും. ഇടക്ക് ഫുഡ് വാങ്ങാൻ പുറത്തിറങ്ങുമ്പോൾ ഞാൻ മനസ്സിൽ കരുതി പാവം പയ്യൻ എന്ന്. അങ്ങനെയിരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യൻ കോമൺ ബാത്റൂമിൽ നിന്ന് രാവിലെ ഫ്രഷായി ടെൻഡ്ലേക്ക് കയറി. ഈശ്വരാ ഇത് പ്രണവ് മോഹൻലാൽ ആണോ. ഓടിവന്നു ചോദിച്ചു. പ്രണവ് അല്ലേ.. പുള്ളി ഇറങ്ങി വന്നു. അതേ ബ്രോ പ്രണവ് ആണ്.

പിന്നെ ഞാൻ എന്തൊക്കെയോ ചോദിച്ചു. എന്നെ പറ്റി പറയാതെ ഞാൻ ഇങ്ങേരെ കണ്ട സന്തോഷത്തിൽ ഞാൻ റൂമിൽ കയറി പുള്ളിയുടെ പിന്നാലെ ഓടിവന്ന് ചോദിച്ചു ബ്രോ എന്താ പേര്. ഞാൻ ചോദിക്കാൻ മറന്നുപോയി എന്ന്. ഒരുമിച്ച് ഒരു ചായയും കുടിച്ചു അന്നത്തെ ദിവസം തുടങ്ങി. രണ്ടുദിവസം സത്യം പറഞ്ഞാൽ സിമ്പിൾ ജീവിതം എങ്ങനെയായിരിക്കും എന്ന് അവർ നോക്കി പഠിച്ചു .

കുമളിയിൽ എത്തിയ യുവാവിനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെയ്തു, കാരണം

ഒരു തുള്ളി മ ദ്യ മോ ക ഞ്ചാ വോ മറ്റ് എന്തെങ്കിലും ല ഹരി യോ അല്ല അയാൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല. ഹംപിയിലെ മലകളിൽ ഓടി കയറാനും വിദേശികളോട് സംസാരിക്കാനും… ടെൻഡ്ന്റെ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും…. കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും…. ഉള്ളതുകൊണ്ട് ജീവിക്കാനും അഹങ്കരിക്കാനും മനുഷ്യനെ ഒന്നുമില്ലെന്ന് അവയിൽ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാൻ പഠിച്ചു.

തിരിച്ചുകയറാൻ കാറിൽ കയറുമ്പോൾ ഞാൻ ചോദിച്ചു. വീട്ടിലേക്ക് എങ്ങനെ പോകും. ചിരിച്ചുകൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല ബ്രോ.. ഇവിടുന്ന് ബസ്സ് ഉണ്ട്. സിറ്റിയിലേക്ക് പിന്നെ ട്രെയിൻ കിട്ടില്ലേ… അങ്ങനെയെല്ലാം പോകുമെന്ന്. ഒത്തിരി സന്തോഷത്തോടെ ബഹുമാനത്തോടെ കൈ കൊടുത്തു പിരിഞ്ഞു.

കുമളിയിൽ എത്തിയ യുവാവിനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെയ്തു, കാരണം

കഫേയിലെ ഹിന്ദിക്കാരി ഓണർ ആന്റി എന്നോട് പറഞ്ഞത് ഞാൻ ഓർത്തു. ആൽവിൻ എന്നാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ ഇതുപോലെ ജീവിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ഇങ്ങനെ ഒരു പോസ്റ്റ് കുറച്ചുനാൾ മുൻപ് വൈറലായിരുന്നു ഒപ്പം ഒരു ഫോട്ടോയും. ആ ഫോട്ടോയിൽ കണ്ട യുവാക്കള്ക്കൊപ്പം ഇതിനകത്ത് ഏതോ ഒരു ചെറുപ്പക്കാരനെപ്പോലെ ഇരിക്കുകയാണ് നമ്മുടെ പ്രണവ് മോഹൻലാൽ.

ഇതുമാത്രമല്ല കഥ കടലിൽ പോയി ഒരു നായയെ രക്ഷപ്പെടുത്തിയത് തൊട്ട് ഇക്കഴിഞ്ഞ മണാലി ട്രിപ്പ് വരെ ഒറ്റയ്ക്ക് പോയതാണെന്ന് പ്രണവിനെ പിന്നിലെ വലിയൊരു കഥ. മലയാളിയെ അഭി നേതാവും സഹസംവിധായകനുമാണ് ഇപ്പോൾ പ്രണവ് മോഹൻലാൽ.

നടൻ മോഹൻലാലിന്റെ മകൻ തന്നെ… ഒരുപാട് ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും പ്രണവ് മോഹൻലാലിന്റെ താരപ്രഭ തന്നെയാണ് എല്ലാം മലയാളികൾക്കും എപ്പോഴും കാണിക്കാറുള്ളത്. പ്രണവ് മോഹൻലാലിന്റെ പുതിയ വീഡിയോകൾ വൈറൽ ആകുമ്പോൾ തന്നെ ലോകം എത്തിനോക്കും

മെട്രോ തൂണിൽ കാർ ഇ ടി ച്ച് യുവതിക്ക് 22ആം വയസിൽ അ കാലവി യോഗം, എന്നാൽ പിന്നീട് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മെട്രോ തൂണിൽ കാർ ഇ ടി ച്ച് യുവതിക്ക് 22ആം വയസിൽ അ കാലവി യോഗം, എന്നാൽ പിന്നീട് സംഭവിച്ചത്
Next post അതിരാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോയ അമ്പിളി, എന്നാൽ ആശുപത്രി പടിക്കൽ സംഭവിച്ചത്