തെലുഗു സിനിമയിൽ കിടിലൻ ഐറ്റം ഡാൻസുമായി പ്രിയാ വാര്യർ, വൈറൽ വീഡിയോ കാണാം

Read Time:3 Minute, 13 Second

തെലുഗു സിനിമയിൽ കിടിലൻ ഐറ്റം ഡാൻസുമായി പ്രിയാ വാര്യർ, വൈറൽ വീഡിയോ കാണാം

ഒരു സൈറ്റ് അടികൊണ്ട് മലയാള സിനിമയുടെ ആരാധകരെയും പ്രേക്ഷകരെയും ഹൃദയങ്ങളെ ഒന്നാകെ കയ്യിലെടുത്ത താരമാണ് പ്രിയ വാര്യർ. മലയാളത്തിൽ ഒമർ ലുലുവിന്റെ സംവിധാനത്തിൽ പിറന്ന ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ തന്റെ സാന്നിധ്യമറിയിച്ച നടിയാണ് പ്രിയ വാര്യർ. തന്റെ ആദ്യ സിനിമയിലെ വ്യത്യസ്തമായ അഭിനയ മികവു കൊണ്ട് ഇന്ന് അഭിനേത്രി എന്ന് വിശേഷിപ്പിക്കാവുന്ന തലത്തിലേക്ക് താരം ഉയരുകയായിരുന്നു. എന്നും കേട്ട് പഴകിയ രീതിയിൽ മാറ്റമൊന്നും ഇല്ലാതെ എത്തിയ അഡാർ ലൗ താരങ്ങളുടെ മികവുകൊണ്ടു മാത്രമാണ് ആരാധ്യ ഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ച്. എന്നിരുന്നാൽ കൂടിയും തീയറ്ററുകളിൽ ഒരു പരാജയമായിരുന്നു ഈ ചിത്രം.

തന്റെ ആദ്യ ചിത്രത്തിന് ശേഷം താരത്തിന് മലയാളത്തിൽ നിരവധി ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന പ്രിയയുടെ ഇൻസ്റ്റഗ്രാമിൽ പോലും ആരാധകരുടെ ഒരു നീണ്ട നിര തന്നെയാണ്. മലയാളത്തിൽ നിന്ന് ഇപ്പോൾ ബോളിവുഡ് വരെ എത്തിനിൽക്കുകയാണ് പ്രിയ വാര്യർ എന്ന നടിയുടെ യാത്ര. ബോളിവുഡിൽ അരങ്ങേറിയ താരമിപ്പോൾ അഭിനേത്രി എന്നതിലുപരി നല്ലൊരു മോഡൽ എന്ന നിലയിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകൾക്കും ചിത്രങ്ങൾക്കും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മികച്ച സ്വീകാര്യതയും ജനപ്രീതിയും ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 25 ലക്ഷം വ്യുവേഴിസിനെ നേടി യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വീഡിയോയാണ് പ്രിയവാര്യരെ കൂടുതൽ പ്രശസ്തയാകുന്നത്. ഒരു തെലുങ്ക് വീഡിയോ സോങ് സോങ് ആയ ലടി ലേഡി എന്ന ഗാനമാണ് പ്രിയയുടെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പാട്ടിൽ താരം ഗ്ലാമറസ് വേഷത്തിൽ ഐറ്റം ഡാൻസുമായാണ് എതിരിക്കുന്നത്. പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം പലപ്പോഴും വിവാദങ്ങൾക്കും വാർത്തകൾക്കും വക വെക്കാൻ ഉണ്ടെങ്കിലും അതൊന്നും താരം സാധാരണയായി ഗൗനിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബിഗ് ബോസ് – ഡിംപലിനെ തിരഞ്ഞെത്തിയ പ്രേക്ഷകർ ചെന്നെത്തിയത് മലയാളിഹൗസിൽ
Next post ജീത്തു ജോസഫിന് ഒരുപാട് നന്ദി – എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ സഹായിച്ചതിന്