സംഭവം നടന്നത് വർക്കലയിൽ – ഞെ ട്ടൽ മാറാതെ നാട്ടുകാർ

Read Time:1 Minute, 51 Second

സംഭവം നടന്നത് വർക്കലയിൽ – ഞെ ട്ടൽ മാറാതെ നാട്ടുകാർ

തിരുവനന്തപുരം, വർക്കലയിൽ 14 വയസ്സ് മാത്രമുള്ള പ്രായമുള്ള പെൺകുട്ടിയെ പീ ഡിപ്പിച്ച കേസിൽ പ്ര തി അറ സ്റ്റിലായി. വീട്ടിൽ ആരുമില്ലായിരുന്ന നേരം വെള്ളം ചോദിച്ച് വരുകയും വെള്ളം കൊടുത്ത സമയം ക ടന്നുപിടിച്ച് പീ ഡിപ്പിക്കുകയുമായിരുന്നു ഇയാൾ .

പിടിയിലായവരുടെ മൊബൈൽ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കണ്ട് ഞെ ട്ടിത്തരിച്ച് ഉദ്യോഗസ്ഥർ

വർക്കല മേൽവെട്ടൂർ അഴുക്കൻവിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടിൽ അബ്ദുൽ സലാം മകൻ റാഫി എന്ന നാല്പത്തി മൂന്നുകാരനാണ് പി ടിയിലായത്. പ്ര തി വലയന്റെകുഴി ലക്ഷം വീട് കോളനിയിൽ താമസിച്ചു വരിക ആയിരുന്നു.

അമ്മയുടെ കു റ്റസമ്മത മൊ ഴി പുറത്ത്, ന ടുക്കം മാറാതെ നാട്ടുകാരും പോ ലീസും

കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും കൂലിപ്പണിക്കാരനാണ് അച്ഛനോടൊപ്പം ജോലിക്ക് പോകുന്ന പ്ര തി മാതാപിതാക്കൾ പണിക്കുപോയ അവസരം നോക്കി വീട്ടിലെത്തി കുട്ടിയെ പീ ഡിപ്പിക്കുകയായിരുന്നു. പി ടിയിലായ പ്ര തിയെ കോ ടതിയിൽ ഹാ ജരാക്കി റി മാൻഡ് ചെയ്തു.

മോഹൻലാൽ അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്തത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post മോഹൻലാൽ അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്തത് കണ്ടോ
Next post വീട്ടിൽ മാങ്ങ പറിച്ചു കൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്, കോട്ടയത്ത് പെൺകുട്ടിക്ക് സംഭവിച്ചത്