ആരാണ് ഈ രാജ് കുന്ദ്ര

Read Time:8 Minute, 53 Second

ആരാണ് ഈ രാജ് കുന്ദ്ര

പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് അറിയപ്പെടുന്ന ബിസിനസുകാരൻ എന്നീ നിലകളിൽ നിന്ന് നീ ലചിത്ര നിർമ്മാണകാരൻ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് രാജ്കുന്ദ്ര. നീ ലച്ചിത്ര നിർമ്മാണത്തിന്റെ മുഖ്യ സൂത്രധാരനായ ഇയാളെ കഴിഞ്ഞ ദിവസം മുംബൈ പോ ലീ സ് അ റ സ്റ്റ് ചെയ്തിരുന്നു.

ഇനി മുതൽ വാട്സാപ്പിൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുടുങ്ങും ശ്രദ്ധിക്കണം നിയന്ത്രണം ശക്തമാക്കി

അത്യാഡംബര ജീവിതത്തിൽ നിന്നും ആണ് ജ യില ഴിയിലേക്കുള്ള ഇയാളുടെ യാത്ര. പക്ഷെ രാജ്കുന്ദ്രയുടെ തുടക്കം ഒട്ടും ആഡംബരം നിറഞ്ഞ ആയിരുന്നില്ല. രാജ് കുന്ദ്രയുടെ ജീവിതം, അതുപോലെതന്നെ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ പിന്നാമ്പുറക്കഥകൾ, വി വാദങ്ങൾ എന്നിവയുടെ ചുരുളുകൾ ഇതാ.

ലണ്ടൻ മർച്ചന്റ് എന്നറിയപ്പെടുന്ന രാജ്‌കുന്ദ്രയുടെ കുട്ടിക്കാലം അത്ര സമ്പന്നം ആയിരുന്നില്ല. രാജ് കുന്ദ്രയുടെ കുടുംബം ലണ്ടനിലേക്ക് കുടിയേറിപ്പാർത്തവരാണ്. കുന്ദ്രയുടെ അച്ഛൻ ലണ്ടനിൽ ബസ് കണ്ടക്ടർ ആയിരുന്നു. അമ്മ ഫാക്ടറി ജീവനക്കാരിയും. ദാരിദ്രത്തെ രാജ് കുന്ദ്ര അക്കാലം മുതൽ തന്നെ വെറുത്തിരുന്നു. പണമുണ്ടാക്കണം എന്നും സമ്പന്നൻ ആകണം എന്നുമായിരുന്നു ലക്ഷ്യം.

18വയസ്സിൽ കോളേജ് വിട്ടതിൽ പിന്നെ രാജ് കുന്ദ്ര പണമുണ്ടാക്കാനുള്ള യാത്ര ആരംഭിക്കുകയായിരുന്നു. പതിനെട്ടാം വയസ്സിൽ കോളേജ് ഉപേക്ഷിച്ച ഞാൻ സ്വന്തം പ്രയത്നത്തിലാണ് ഇതുവരെ എത്തിയത്. അശ്രദ്ധമായി ഞാൻ പണം ചെലവാക്കുമ്പോൾ ശില്പ എന്നെ വഴക്കു പറയാറുണ്ട്. എന്നാൽ ഞാൻ സമ്പാദിച്ച പണം ആസ്വദിച്ച് ചെലവഴിക്കുന്നതിൽ എനിക്ക് യാതൊരു ദുഃഖവും തോന്നാറില്ല.

എന്റെ രോക്ഷമാണ് ഇപ്പോഴും എന്നെ മുന്നോട്ടു നയിക്കുന്നത്. ദാരിദ്ര്യത്തെ ഞാൻ വെറുക്കുന്നു. എനിക്ക് പണക്കാരൻ ആകണം എന്നായിരുന്നു എന്റെ ആഗ്രഹം. അതോടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഞാൻ ആഗ്രഹിച്ചു. സ്വപ്രയത്നത്തിലാണ് നിലനിർത്തിയ ഈ നിലയിൽ എത്തിയ എന്നെയാണ് ശില്പ സ്നേഹിക്കുന്നത് എന്നായിരുന്നു കുന്ദ്രയുടെ വാക്കുകൾ.

പോ ണോ ഗ്രാ ഫി നിരോധിച്ച ഇന്ത്യയിലെ ആദ്യ ലോക് ഡൗൺ ആഴ്ചയിൽ പോൺ കാണുന്നവരുടെ എണ്ണത്തിൽ 20 ശതമാനം വർധനവുണ്ടായി. ചിത്രങ്ങൾക്ക് വെച്ചടി വെച്ചടി കയറ്റം ഉണ്ടായി എന്ന് മനസ്സിലാക്കിയാണ് ബിസിനസ് കാരനായ രാജ് കുന്ദ്ര ഈ മേഖലയിലേക്ക് തിരിച്ചെത്തിയത്. ഹോ ട്ട് ഷൂട്ട്സ് എന്ന ആപ്പ് മായിട്ടാണ് പോ ൺ ചിത്ര നിർമ്മാണ മേഖലയിലേക്ക് രാജ് കുന്ദ്ര എത്തുന്നത്.

വീഡിയോകൾ,ഫോട്ടോ, ഹോട്ട് ഫോട്ടോ ഷൂട്ട്സ് എന്നിവയായിരുന്നു ഹോ ട്ട് ഷൂട്ടിലെ കണ്ടന്റ്. ഇന്ത്യൻ സിനിമയുടെ സ്വപ്ന നഗരമായ മുംബൈയിലേക്ക് അഭിനയ മോഹവുമായി എത്തുന്ന യുവതികളെ ആയിരുന്നു കുന്ദ്രയുടെയും സംഘത്തിന്റെയും ലക്ഷ്യം. ശിൽപാ ഷെട്ടിയുടെ ഭർത്താവ് എന്ന മേൽവിലാസം തീർച്ചയായും കുന്ദ്രയെ അതിന് സഹായിക്കുകയും ചെയ്തു.

സാങ്കേതിക വിദഗ്ധരെപ്പോലും ഞെട്ടിച്ച് , മ്മ്‌ടെ ചെങ്കൽ ചുളയിലെ പിള്ളേർ AYAN Recreated Song

വെബ്സീരീസിനാണ് എന്ന് പറഞ്ഞ് ഈ യുവതികളെ ഷൂട്ടിന് വിളിക്കും. മറ്റേതെങ്കിലും ഒക്കെ കഥ പറഞ്ഞായിരിക്കും അഭിനയിപ്പിക്കാൻ സമ്മതിപ്പിക്കുക. ഷൂട്ടിന്റെ ദിവസം തിരക്കഥയിൽ മാറ്റം വരുത്തി എന്ന് പറഞ്ഞ് അഭിനയിക്കാൻ എത്തുന്ന യുവതികളോട് വി വ സ്ത്രരാകുവാനും ശ രീരഭാ ഗങ്ങൾ പ്രദർശിപ്പിക്കാനും ആവശ്യപ്പെടും.

25000 രൂപ ആയിരുന്നു വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം. യുവതികൾ സമ്മതിച്ചില്ലെങ്കിൽ ഭീ ഷ ണിയായി എത്തിയിട്ട് സമ്മതിക്കാത്തവരോട് ഷൂട്ടിന് ചെലവായ തുക നൽകണം എന്നായിരിക്കും ഇവരുടെ അവസാനവാക്ക്. ഇതോടെ ഗത്യന്തരമില്ലാതെ പെൺകുട്ടികൾ വഴങ്ങും. മുംബൈയിൽ ഒറ്റപ്പെട്ട ദ്വീപ് പ്രദേശമായ മട്ട് അയർലൻഡിലെ റിസോർട്ടുകളിൽ ആയിരുന്നു ഈ ഷൂട്ട് എല്ലാം നടന്നു കൊണ്ടിരിക്കുന്നത്.

ഇങ്ങനെ നിർമ്മിച്ചെടുക്കുന്ന പോ ൺ ചിത്രങ്ങൾ നേരത്തെ പറഞ്ഞ ഹോ ട്ട് ഷുട്ട്സ് ആ പ്പ് വഴി പ്രചരിപ്പിച്ചു. ഒ.ടി. ടി പ്ലാറ്റ്ഫോമുകളെ പോലെ ഈ ആ പ്പ് ഉപയോഗിക്കണമെങ്കിൽ വരിസംഖ്യ അടയ്ക്കണം. ആപ്പിന്റെ പരസ്യങ്ങൾ സോഷ്യൽ മീഡിയ വഴി നൽകിയിരുന്നു. സൈറ്റുകളെ പോലെ ബ്ലോ ക്ക് ചെയ്യപ്പെടുമെന്ന പേടി ഇല്ലാത്തതിനാൽ രാജ്കുന്ദ്ര ലക്ഷങ്ങളാണ് കൊയ്തത്.

തുടക്കത്തിൽ രണ്ടുമൂന്നു ലക്ഷങ്ങൾ ആയിരുന്നു പ്രതിദിന വരുമാനം എങ്കിൽ, പിന്നീട് ആറ് എട്ട് ലക്ഷം വരെയാണ്. ഒന്നര വർഷം കൊണ്ട് കോടികളാണ് രാജ് കുന്ദ്ര കൊയ്ത്ത്. നി യമവി രു ദ്ധമായി പ്രവർത്തിക്കുന്ന ഒരു ആപ്പിന്റെ പോപ്പുലാരിറ്റി കൂടിയാൽ നി യ മ നട പടികൾക്കും അറ സ്റ്റി നും കൂടി വഴിവെക്കുമെന്ന മനസ്സിലാക്കിയ ഇയാൾ വീഡിയോ അപ് ലോഡിങ് ലണ്ടനിലേക്ക് മാറ്റി.

കോ വിഡിനെ പേടിച്ച് വീടിന് പുറത്ത് പോലുമിറങ്ങാതെ കുടുംബം, ചെയ്തത് കണ്ട് ഞെ ട്ടി പോ ലീസ്..

വീഡിയോകൾ വീക്ക്‌ ട്രാൻസ്ഫർ വഴി ലണ്ടനിലേക്ക് എത്തിച്ചു സഹോദരി ഭർത്താവായ പ്രദീപ് ഭക്ഷയുടെ കെൻടിൻ എന്ന കമ്പനി വഴിയായിരുന്നു വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നത്. മാത്രമല്ല ഹോ ട്ട് ഷൂട്ട് എന്ന ആപ്പിന്റെ പേരിൽ അ റ സ്റ്റ് ഉണ്ടായാൽ വരുമാനം മുടങ്ങാതിരിക്കാൻ മറ്റൊരു ആപ്പും കുന്ദ്ര തയ്യാറാക്കി.

എന്നാൽ ഈ ആ പ്പ്, ഗൂ ഗി ൾ പ്ലേ സ്റ്റോ റും ആ പ്പ് സ്റ്റോ റും നീക്കം ചെയ്തു. രാജ് കുന്ദ്ര അടക്കം 11 പേരെയാണ് കഴിഞ്ഞ ദിവസം മുംബൈ പോ ലീ സ് അ റ സ്റ്റ് ചെയ്തത്. പോ ണോ ഗ്ര ഫി നിർമ്മാണവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ കുന്ദ്രക്ക് പങ്കുണ്ടെന്ന് പോ ലീ സ് അറിയിച്ചിട്ടുണ്ട്. രാജ്കുന്ദ്രയ്ക്ക് എതിരെ നിരവധി തെ ളി വുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കൂടുതൽ അ ന്വേ ഷണം നടത്തണമെന്നും പോ ലീ സ് കൂട്ടിച്ചേർത്തു.

ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ ഭാര്യയുടെ അനിയത്തിയെ വീട്ടിലെത്തിക്കും! എന്നാൽ ഇന്നലെ നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ ഭാര്യയുടെ അനിയത്തിയെ വീട്ടിലെത്തിക്കും! എന്നാൽ ഇന്നലെ നടന്നത്
Next post ഭിക്ഷ ചോദിച്ചു ബാങ്കിൽ എത്തി വൃദ്ധൻ എന്നാൽ അവിടുത്തെ ബാങ്ക് മാനേജർ ചെയ്യുന്നത് കണ്ടു ഞെ ട്ടി