റാണു മണ്ഡലിന്റെ പുതിയ പാട്ട് കേട്ട് തെ റിവി ളി ച്ച് പ്രേ ക്ഷ കർ; പക്ഷേ ഇത് അത്രയും മോ ശ മാണോ?

Read Time:3 Minute, 17 Second

റാണു മണ്ഡലിന്റെ പുതിയ പാട്ട് കേട്ട് തെ റിവി ളി ച്ച് പ്രേ ക്ഷ കർ; പക്ഷേ ഇത് അത്രയും മോ ശ മാണോ?

ഇവർക്ക് ഇപ്പോൾ സുപരിചിതയാണ് റാണു മണ്ഡൽ എന്ന ഗായിക. ഏകദേശം രണ്ടു വർഷം മുൻപ് പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലിരുന്നുകൊണ്ട് ലതാ മങ്കേഷ്‌കർ ആലപിച്ച “ഏക് പ്യാർ ക നഗ്മാ ഹേ” എന്ന ഗാനം അതിമനോഹരമായി പാടി സമൂഹമാദ്ധ്യ മങ്ങളിൽ തരംഗമായി മാറിയ, മുഷിഞ്ഞവേഷവും പാറിപ്പറന്ന മുടികളുമുള്ള വൃത്തിഹീനയായ റാണു മണ്ഡൽ എന്ന വനിത ചുരുങ്ങിയ നാളുകൾ കൊണ്ട് ബോളിവുഡിൽ സെൻസേഷനായി മാറിയിരിക്കുന്നു.

Star magic താരം വിതുര തങ്കച്ചന് എംഎ യൂസഫലി നൽകിയ സമ്മാനം കണ്ടോ? ആർക്കും കിട്ടാത്ത ഭാഗ്യം

വിസ്മയമുണർത്തുന്ന അവരുടെ ജീവിതകഥ അവിശ്വസനീയവും അതോടൊപ്പം അത്ഭുതാവഹവുമാണ്. പേരും പ്രശസ്തിയും തേടിയെത്തിയതോടെ സ്വന്തം വീട്ടിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും പുതിയ സ്ഥലത്തേക്ക് താമസം മാറുകയും, ഉപേക്ഷിച്ചു പോയ മകളും കുടുംബവും റാണുവിനെ തേടി എത്തുകയും ചെയ്തു.

ഒറ്റപാട്ടിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ഇടയ്ക്കു നിരവധി വി വാ ദങ്ങ ളിലും പെട്ടു. പൊതു സ്ഥലത്തു വെച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവതിയെ റാണു ശ കാ രിക്കുകയും ക യ ർത്തു സംസാരിക്കുകയും ചെയ്തിരുന്നു. പണം എത്തിയതോടെ റാണുവിനു അ ഹങ്കാരവും കൂടി എന്ന് വീഡിയോക്ക് താഴെ പ്രചരിച്ചു.

എൻ്റെ വേ ദ ന കേരളം ഏ റ്റെടുക്കണം… എന്ന് പറഞ്ഞ് വീഡിയോ ചെയ്തശേഷം ഈ പിതാവ് ചെ യ്തത്

ഇതോടെ റാണുവിന്റെ ഫാൻസ്‌ കുറഞ്ഞു. പിന്നിട് റാണുവിനെ പറ്റി അധികമാരും കേട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ റാണുവിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ട്രെൻഡിങ് ആയ ശ്രീലങ്കൻ ഗാനം റാണു ആലപിക്കുന്നതാണ് വിഡിയോയിൽ. എന്നാൽ പട്ടു പാടുന്ന റാണുവിനെതിരെ വി മർ ശനമാണ് ഉയരുന്നത്.

ആലാപനം അ രോചകം ആണെന്നും എന്തിനാണ് ഇങ്ങനെ വളരുന്നത് എന്നുമാണ് പ്രേക്ഷകരുടെ ചോദ്യം. ഒരു മികച്ച ഗാനത്തെ ഇങ്ങനെ പാടി നശിപ്പിക്കരുത് എന്ന് ചിലർ കുറിച്ചു. വൈറൽ ആകുന്ന വീഡിയോ കാണാം

ആ രംഗം കൺമുമ്പിൽ കണ്ട് പൊ ട്ടിക്കര ഞ്ഞ് മക്കൾ, സംഭവിച്ചത് അറിഞ്ഞാൽ ഞെ ട്ടും

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ രംഗം കൺമുമ്പിൽ കണ്ട് പൊ ട്ടിക്കര ഞ്ഞ് മക്കൾ, സംഭവിച്ചത് അറിഞ്ഞാൽ ഞെ ട്ടും
Next post സൂരജിന്റെ ഞെ ട്ടിക്കുന്ന പ്ര തികരണം കേട്ടോ… വൈറലാവുന്നു.