മ രിച്ചയാളെ ഒരു ദിവസം മുഴുവൻ ഫ്രീസറിൽ കിടത്തി. പിറ്റേ ദിവസം അയാൾ കൈയ്യനക്കി. എന്നാൽ ബന്ധുക്കൾ പറഞ്ഞത് കേട്ടോ

Read Time:3 Minute, 21 Second

മ രിച്ചയാളെ ഒരു ദിവസം മുഴുവൻ ഫ്രീസറിൽ കിടത്തി. പിറ്റേ ദിവസം അയാൾ കൈയ്യനക്കി. എന്നാൽ ബന്ധുക്കൾ പറഞ്ഞത് കേട്ടോ

തമിഴ്നാട്ടിൽ മ രിച്ചു എന്ന് കരുതി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ആൾ സം സ്കാരം നടത്തുന്നതിന് തൊട്ട് മുമ്പ് ജീവൻ ഉണ്ട് എന്ന് മനസ്സിലാക്കി രക്ഷപ്പെടുത്തി.

ബസിനുള്ളിലെ CCTV ക്യാമറ പരിശോധിച്ച ജീവനക്കാർ കണ്ട ഞെ ട്ടിച്ച കാഴ്ച

ഇയാളെ അബദ്ധവശാൽ ഒന്നര ദിവസമാണ് ബന്ധുക്കൾ ഫ്രീസറിൽ സൂക്ഷിച്ചത്. ഫ്രീസർ തിരിച്ചെടുക്കാൻ വേണ്ടി തിരിച്ചുവന്ന ആളാണ് ഇയാൾക്ക് ജീവൻ ഉണ്ട് എന്ന് മനസ്സിലാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

ശവസംസ്കാരത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് 76 ക്കാരനായ ബാലസുബ്രമണ്യത്തിന് ഫ്രീസറിൽ നിന്നും ജീവിതത്തിലേക്ക് മോചനം ലഭിച്ചത്.

ദിലീപിനെതിരെ ഗു രുതര വെളിപ്പെടുത്തലുമായി എംവി നികേഷ് കുമാർ

ഫ്രീസറിൽ നിന്നും മൃ തദേഹം മാറ്റുന്നതിനിടയിലാണ് മ രിച്ചു എന്ന് കരുതിയ ആൾ ശ്വാസം എടുക്കുന്നതും കൈകൾ അനക്കുന്നതായും ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

ഉടനെത്തന്നെ മരിച്ചു എന്ന് കരുതി കാണുവാൻ എത്തിയ ബന്ധുക്കളെ വിവരമറിയിച്ചു. എന്നാൽ ആ ത്മാവ് പൂർണമായും വിട്ടു പോകാത്തതിനാലാണ് കൈകൾ അനങ്ങുന്നതു എന്ന വിചിത്ര മറുപടിയായിരുന്നു അവരുടേത്.

ദിലീപ് വാ ശിയിൽ..! കുടുംബം ന ശിപ്പിക്കാൻ അനുവദിക്കില്ല 

പിന്നീട് നാട്ടുകാർ ഇടപെട്ടു പോ ലീസ് സ്റ്റേഷനിൽ അറിയിച്ചതോടെ സേലം മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാർ എത്തി പരിശോധന നടത്തുകയായിരുന്നു. ഇയാൾ മ രിച്ചിട്ടില്ല എന്ന് സ്ഥിതികരിക്കുകയും പിനീട് ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സഹോദരൻ ശരവണ കുമാറിനും, ശരവണന്റെ മകൾക്കൊപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വാർദ്ധക്യസഹജമായ അസുഖം കൂടിയതോടെ സേലം ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ദിലീപ് വാ ശിയിൽ..! കുടുംബം ന ശിപ്പിക്കാൻ അനുവദിക്കില്ല 

കൂടുതൽ പ്രതീക്ഷക്കു വകയില്ലെന്നും, വീട്ടിൽ കിടത്തി ചികിത്സ മതിയെന്നുമായിരുന്നു അവിടെന്നും പറഞ്ഞിരുന്നത്.

ഭർത്താവിനെ ഓൺലൈനിൽ ലേലത്തിന് വെച്ച് ഒരു യുവതി, കാരണം കേട്ടോ? സംഭവം വൈറലായി മാറി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവിനെ ഓൺലൈനിൽ ലേലത്തിന് വെച്ച് ഒരു യുവതി, കാരണം കേട്ടോ? സംഭവം വൈറലായി മാറി
Next post ഓല മേഞ്ഞ ഈ കുടിലിൽ വാവക്ക് ഇനി കിടക്കേണ്ടി വരില്ല….പുതിയ വീട് ഒരുക്കുന്നു – വീഡിയോ വൈറൽ