കറുത്തമുത്തിലെ കാര്‍ത്തികയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

Read Time:3 Minute, 45 Second

കറുത്തമുത്തിലെ കാര്‍ത്തികയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

സീരിയൽ മേഖലയിൽ നിന്നും നിരവധി താരങ്ങളാണ് സിനിമാ മേഖലയിലേക്ക് എത്താറുള്ളത്. കൂട്ടത്തിൽ പ്രേക്ഷകരുടെ ഏറെ ശ്രദ്ധനേടിയ ഒരു താരമാണ് രേണു സൗദർ. കറുത്തമുത്ത് എന്ന ജനപ്രിയ പരമ്പരയിലെ കാർത്തുവിനെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

ഞാൻ ഗന്ധർവ്വൻ വി വാഹമോചിതനായി

മറ്റൊരു നടിക്ക് പകരകാരിയായാണ് താരം പരമ്പരയിലേക്ക് കുറച്ചു നേരത്തേക്കെങ്കിലും എത്തിയത്. സീരിയൽ നടി ആയി മാത്രമല്ല രേണു അറിയപ്പെടുന്നത്. സിനിമാഭിനയത്രി കൂടിയാണ്. മിനിസ്ക്രീനിലെയും വെള്ളിത്തിരയിലെയും തന്റെ അനുഭവങ്ങളെല്ലാം പലപ്പോഴും താരം തുറന്നു പറയാറുണ്ട്.

വിനയൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലും താരം എത്തിയിരുന്നു. ചിത്രത്തിൽ നീലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും രേണു തന്നെയായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ കോളേജിൽ നിന്നും ഫിനാൻസിൽ ബിരുദം കരസ്ഥമാക്കിയട്ടുണ്ട്.

നടി മഞ്ജുവിന് നേരെ ആ ക്രമണം, ന ടുക്കത്തിൽ ആരാധകർ

അതിന് പിന്നാലെയാണ് അഭിനയ രംഗത്തേക്ക് ചുവടു വച്ചത്. കൈരളി ടിവിയിലെ ഉൾക്കടൽ എന്ന പരമ്പരയിലൂടെയാണ് ആദ്യം മിനിസ്ക്രീനിലേക്ക് രേണു എത്തുന്നത്. മാൻഹോൾ എന്ന ചിത്രത്തിലൂടെയാണ് നടിയായി. രേണു സൗദർ സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത് നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ മാൻഹോൾ എന്ന ചിത്രത്തിലൂടെയാണ്.

മാൻഹോളിൽ ശാലിനി. എന്ന കഥാപാത്രമായിട്ടാണ് രേണു പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. നിരവധി സിനിമയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങൾ ആണ് പിന്നീട് താരത്തെ തേടി സിനിമാ മേഖലയിൽ നിന്നും എല്ലാം എത്തിയത്. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ആയിരുന്നു രേണുക ആരാധകർക്ക് മുൻപിൽ എത്തിയത്.

സൂപ്പർ സ്റ്റാറിന്റെ മരുമകൻ; എല്ലാവരും അ സൂയപ്പെട്ട 18 വർഷ ദാമ്പത്യം; ധനുഷിനും ഐശ്വര്യക്കുമിടയിൽ

ഓട്ടം, മാർജാര തുടങ്ങിയ സിനിമകളിൽ രേണു തന്റെ അഭിനയമികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഏതു കഥാപാത്രം ആയാലും അതിനോട് പരമാവധി നീതി പുലർത്തുക എന്നാണ് തന്റെ ലക്ഷ്യം എന്ന് രേണു ഒരു വേള പറഞ്ഞിട്ടുണ്ട്. എന്നാൽ കറുത്തമുത്തിലെ കാർത്തുവിനെ പോലെ ജീവിതത്തിൽ പാവമാണ് എന്നാൽ അതുപോലെ ബോൾഡ് ആയി നിൽക്കേണ്ടടത്ത് നിൽക്കുമെന്ന് രേണു വെളിപ്പെടുത്തിയിട്ടുണ്ട്

ആരാധകരുടെ പ്രിയ നടി ദേവി ചന്ദനക്ക് സംഭവിച്ചത് കണ്ടോ?, പ്രാർത്ഥനയിൽ ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധകരുടെ പ്രിയ നടി ദേവി ചന്ദനക്ക് സംഭവിച്ചത് കണ്ടോ?, പ്രാർത്ഥനയിൽ ആരാധകർ
Next post കടയിൽ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുമ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി; അമ്പരപ്പ് മാറാതെ സീരിയൽ താരം