
കാമുകനു വേണ്ടി കുഞ്ഞിനെ ഇല്ലാതാക്കിയ രേഷ്മയുടെ കേ, സിൽ വമ്പൻ ട്വിസ്റ്റ്; ഞെട്ടിത്തരിച്ച് നാട്ടുകാർ
കാമുകനു വേണ്ടി കുഞ്ഞിനെ ഇല്ലാതാക്കിയ രേഷ്മയുടെ കേ, സിൽ വമ്പൻ ട്വിസ്റ്റ്; ഞെട്ടിത്തരിച്ച് നാട്ടുകാർ
ആറുമാസം മുൻപ് പാരിപ്പിള്ളി കല്ലുവാതി ൽക്കലിൽ കരിയില കൂട്ടത്തിൻ ഇടയിൽ നിന്നും നവജാത ശിശുവിനെ കണ്ടെത്തുകയും പിന്നാലെ ആ കുഞ്ഞു മ രി ക്കുകയും ചെയ്തു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ നിരവധി അന്വേഷണം നടത്തിയിട്ടും കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ ആർക്കും ആയില്ല.
പക്ഷേ ഡി എൻ എ ടെസ്റ്റിൽ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് താമസിക്കുന്ന രേഷ്മ എന്ന 22 കാരിയാണ് കുഞ്ഞിന്റെ അമ്മയെന്ന് പോ ലീ സ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ അ, റ സ്റ്റി ലാ യ രേഷ്മ താൻ ഇതുവരെയും കണ്ടിട്ടില്ലാത്ത കാമുകനൊപ്പം പോകാൻ വേണ്ടിയാണ് സ്വന്തം ഭർത്താവിന്റെ തന്നെ ചോ രയി ൽ പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മൊ ഴി നൽകുകയായിരുന്നു.
Also read : നടി ശരണ്യ ശശിയുടെ അവസ്ഥ; കരഞ്ഞുകലങ്ങിയ കണ്ണുകളോടെ സീമ ജി നായർ; ദൈവമേ സഹിക്കുന്നില്ല
ഭർത്താവും വീട്ടുകാരും അറിയാതെ 9 മാസം ഗർഭം ഒളിപ്പിച്ച് രേഷ്മ ആരും അറിയാതെയാണ് കുഞ്ഞിനെ പ്രസവിച്ചു ക ളഞ്ഞത്. ഇതിനു പിന്നാലെ ആ കാ മുകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോ ലീ സ്. എന്നാൽ ഇത് വ്യാ ജ ഐഡി ആണ് എന്നാണ് കരുതുന്നത്. ഈ കേ സ് ഇപ്പോൾ കൂടുതൽ സങ്കീർണതകളിലേക്ക് ആണ് നീങ്ങുന്നത്.
പോ ലീ സ് സ്റ്റേ ഷ നിൽ നിന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് രേഷ്മയുടെ അടുത്ത ബന്ധുക്കളായ രണ്ട് യുവതികൾ ആറ്റിൽ ചാടി മ രി ച്ച തോടെയാണ് ഈ കേ സ് ട്വിസ്റ്റിലേക്ക് നീങ്ങുന്നത്. രേഷ്മയുടെ ഭർത്താവിന്റെ സഹോദര ഭാര്യയാണ് ആര്യ. സഹോദരിയുടെ മകൾ ഗ്രീഷ്മ. എന്നിവരാണ് ജീ വനൊ ടുക്കിയത്. ഇതിനുപിന്നാലെ ആര്യയുടെ ആ, ത്മ ഹ ത്യ കുറിപ്പും ലഭിച്ചു.
രേഷ്മ ച തി ക്കുകയായിരുന്നു എന്നും. ഭ യം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നും ആ, ത്മ ഹ ത്യാ കുറിപ്പിൽ ഇവൾ പറയുന്നത്. അറിഞ്ഞു കൊണ്ട് ആരെയും ച തി ക്കും എന്ന് വിചാരിച്ചിട്ടില്ല. രേഷ്മ ഇത്രയും വ ഞ്ച കി ആണെന്ന് അറിയുമായിരുന്നില്ല. അവരുടെ ജീവിതം നന്നാവണം എന്ന് വിചാരിച്ചിട്ടുള്ളൂ. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണം. രഞ്ജിത്തേട്ടനോപ്പം ജീവിച്ചു കൊതി തീർന്നിട്ടില്ല.
പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ കൊ, ല പ്പെ ടുത്തിയ കേ സി ൽ അ, റ സ്റ്റി ലാകുന്നത് സഹിക്കാൻ കഴിയുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണമെന്നും ആണ് ആര്യയുടെ ആ ത്മ ഹ ത്യ ക്കുറിപ്പ്. അതേസമയം ഈ കേ സി ലെ മറ്റൊരു അനുമാനത്തിലേയ്ക്ക് പോ ലീ സ് എത്തുകയാണ്. രേഷ്മയുടെ കാമുകൻ എന്ന് പറഞ്ഞ് രേഷ്മയോട് സംസാരിച്ചിരുന്നത് ആരെയും ഗ്രീഷ്മ യുമാണ് എന്ന സാധ്യതയാണ്.
Also read : പൊട്ട്‌വെച്ച് ഫെമിനിസം പഠിപ്പിക്കാൻ വന്ന ഉണ്ണിയേട്ടൻ
രണ്ടു വട്ടം പറവൂരിലും വർക്കലയിലും വരാൻ കാമുകൻ പറഞ്ഞതായും എന്നാൽ അവിടെ എത്തിയപ്പോൾ അയാൾ വന്നില്ല എന്നും രേഷ്മ മൊ ഴി നൽകിയിരുന്നു. രേഷ്മയെ കളിപ്പിക്കാൻ കൊല്ലത്തെ അനന്തുവായി സംസാരിച്ചത് ഇവരാകണം എന്നാണ് പോ ലീ സ് പറയുന്നത്. തമാശ രൂപേണ രേഷ്മയുമായി യുവതികൾ വ്യാ ജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിക്കുകയും അതുവഴി രേഷ്മ പ്രണയത്തിലാവുകയും ആയിരിക്കാം.
Also read : ലോഹിതദാസിന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 12 വയസ്
അല്ലെങ്കിൽ കേ സു മായി ബന്ധമില്ലാത്ത ഇവർ എന്തിനാ ആ,ത്മ ഹ ത്യ ചെയ്തു എന്ന് നടുക്കത്തിലാണ് നാട്ടുകാർ. ആര്യയുടെ പേരിലുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചു കൊണ്ടായിരുന്നു രേഷ്മയുടെ സമൂഹ മാധ്യമത്തിൽ ഇടപെടൽ ഇതിന്റെ വിശദാംശങ്ങൾ തേടാനാണ് ആര്യയെ പോ ലീ സ് സ്റ്റേ ഷ നി ലേക്ക് വിളിപ്പിച്ചത്.എന്നാൽ ആര്യ ഇതിന് പിന്നാലെ ജീ വ നൊടു ക്കു കയായിരുന്നു.
ഒരിക്കലും കാമുകനെ കണ്ടിട്ടില്ല എന്ന് രേഷ്മ പോ ലീ സി നോട് പറഞ്ഞിരുന്നു. അതിനാൽ ഇത് ശരിയാകും എന്ന് നാട്ടുകാർ പറയുകയാണ് ഇക്കാര്യം വിശദമായി അന്വേഷിക്കാൻ തയ്യാറെടുക്കുകയാണ് പോ ലീ സ്.
Also read : ഭർത്താവും ഭർതൃമാതാവും കാരണക്കാർ സ്ത്രീധന പീ ഡ നത്തെ തുടർന്ന് ഒരു യുവതി കൂടി ജീവൻ ഒടുക്കി