ആരാധകരുടെ പ്രിയ ഹിന്ദി സിനിമ സീരിയൽ നടിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ

Read Time:4 Minute, 47 Second

ആരാധകരുടെ പ്രിയ ഹിന്ദി സിനിമ സീരിയൽ നടിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ

പ്രശസ്ത നടൻ ആയുഷ്മാൻ ഖുരാനയുടെ ഡ്രീം ഗേൾ സിനിമയിലെ നായിക റിങ്കു സിംഗ് കൊ റോണ ബാധിച്ചു കഴിഞ്ഞ മ രി ച്ചു. ആധാർ ജയിന്റെ ഹെലോ ചാർളി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. കൊ റോണ ബാധിച്ച്‌ ഗുരുതര അവസ്ഥയിൽ അതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി താരം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുക ആയിരുന്നു.

ഇവർക്ക് ആസ്തമ രോഗം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മെയ് ഏഴിന് ആദ്യ ഡോസ് വാ കിസിനെടുത്തിരുന്നു. രണ്ടാം ഡോ സിനായി കാത്തിരിക്കുന്നതിനിടയിലാണ് കൊ റോണ ബാധിച്ചു മ രി ച്ചത്. സിനിമക്ക് പുറമെ ചിദിയാഖർ, മേരി ഹാനികരക് ബീവി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലും റിങ്കു സിംഗ് ഇതിനോടകം വേഷമിട്ടിട്ടുണ്ട്. സോണി എന്റർടൈൻമെന്റ് ടി.വിയുടെ മെഡിക്കൽ ഡ്രാമയായ ധഡ്കന് വേണ്ടി കഴിഞ്ഞ വർഷം ഇവരെ തെരഞ്ഞെടുത്തിരുന്നു.

 

അതേസമയം 40 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തു 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാനുള്ളത് എന്നാണ് കണക്കുകളിൽ പറയുന്നത് . ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിൻ ലഭിക്കും എന്നാണ് റിപ്പോർട്ട്. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ യു ദ്ധകാ ലാ അടിസ്ഥാനത്തിൽ എല്ലാ വകുപ്പുകളും ഒരുമിച്ചു പ്രവർത്തിച്ചു പൊതുജനങ്ങളുടെ പിന്തുണയോടു കൂടി നടപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഇതിനോടകം മൂന്നാം തരംഗത്തെ ശരിയായ രീതിയിൽ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇൻഫെക്ഷനുകളുടെയും കുട്ടികളിലെ ഇൻഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തുവാനും പദ്ധതിയുണ്ട്. ലോകമെമ്പാടും കോ വി ഡ് വൈറസിന്റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം പ്രത്യേക വൈറസുകൾ ഉണ്ടോയെന്ന് കണ്ടെത്തും.

വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുവായ റബ്ബർ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കടകൾക്ക് പ്രവർത്തനാനുമതി നൽകും. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്‌കൃത വസ്തുക്കളുടെ കടകളും തുറന്നു പ്രവർത്തിക്കാവുന്നതാണ്. സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽ പ്പെട്ടാൽ കർശന നടപടിയെടുക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പിനും ജില്ലാ ഭരണ കൂടങ്ങൾക്കും മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകി.

മാനസിക വൈകല്യമുള്ളവരെ വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുവാൻ പ്രത്യേക നിർദേശം നൽകി . സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുൾപ്പെടെ ഇനിയും വാക്‌സിനേഷൻ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. ഈ മാസത്തോടെ കർഷകരുടെ പക്കലുള്ള കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലാവധി അവസാനിക്കും. കോ വിഡ് വ്യാപന സാഹചര്യം പരിഗണിച്ച് കാലാവധി നീട്ടാനുള്ള നടപടിയെടുക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സങ്കടം സഹിക്കാൻ അകത്തെ മൂന്നാം ക്ലാസുകാരി വിളിച്ചത് മുഖ്യമന്ത്രിയെ; പിന്നെനടന്നത്
Next post ആരാണ് ഈ അത്ഭുത ബാലിക? വൈറൽ വീഡിയോക്ക് പിന്നിലെ പെൺകുട്ടിയെ അന്വേഷിച്ചു സോഷ്യൽ മീഡിയ