മോഹൻലാലിനെക്കൊണ്ട് സൂപ്പർ സ്റ്റാർ എന്നുവിളിപ്പിച്ച പുലി!

Read Time:4 Minute, 43 Second

മോഹൻലാലിനെക്കൊണ്ട് സൂപ്പർ സ്റ്റാർ എന്നുവിളിപ്പിച്ച പുലി!

കേരളത്തിലെ ഉന്നത പോ ലീ സ് ഉദ്യോഗസ്ഥരിൽ ഏറ്റവും ശ്രദ്ധേയനാണ് ഋഷിരാജ് സിംഗ് ഐ പി എസ്. ജന്മം കൊണ്ട് രാജസ്ഥാൻ സ്വദേശിയാണെങ്കിലും കർമംകൊണ്ട് തനി മലയാളിയാണ് ഋഷിരാജ് സിംഗ്. നാട് ഇളക്കിമറിച്ച കേസുകളും സംഭവങ്ങളും കൊണ്ട് സിനിമാക്കഥയെ വെല്ലുന്ന ഒരു പോ ലീ സ് കരിയർ ആണ് ഋഷിരാജ് സിംഗിനുള്ളത്.

Also read : കേരളത്തെ ഞെട്ടിച്ച മകനെ അമ്മ പീ ഡി പ്പിച്ച കേ സി ൽ ട്വിസ്റ്റ്; 13കാരന്റെ ക ളളക്കഥ പൊളിച്ച് പോ ലീ സ്‌

നീണ്ട 36 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് അടുത്തമാസം 31-നു ഋഷിരാജ് സിംഗ് സർവീസിൽ നിന്ന് വിരമിക്കുകയാണ്. സൂപ്പർ താരം മോഹൻലാലിനെ കൊണ്ട് യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന് വിളിപ്പിച്ച് ചരിത്രം കൂടിയുണ്ട് ഋഷിരാജിന്. സിനിമാക്കാരൻ അല്ല ഋഷി രാജ്സിംഗാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ. ഒരൊറ്റ ഉദ്യോഗസ്ഥൻ വിചാരിച്ചാലും നാട് നന്നാക്കാൻ കഴിയുമെന്ന് സിംഗ് തെളിയിച്ചു.

ഒരു മിശിഹായും വരില്ലെന്ന് അറിയാമായിരുന്നിട്ടും കേരളത്തിലെ റോഡപകടങ്ങളെ കുറിച്ച് പലതവണ ഞാൻ എഴുതിയിട്ടുണ്ട്. പ്രാർത്ഥന ഫലിച്ചു അഴകു മീശയും ആരെടാ എന്ന ഭാവവുമായി എത്തിയ സിംഗ് അമിതവേഗത്തിൽ പൂട്ടിട്ടു.  തലയിൽ ഹെൽമറ്റും വെപ്പിച്ചു. കുറഞ്ഞ കാലയളവു കൊണ്ട് തന്നെ കേരളത്തിലെ റോഡ് യാത്രയ്ക്ക് ഒരു താളം വന്നു. ഇങ്ങനെയാണ് ഋഷിരാജ് സിംഗിനെ കുറിച്ച് ബ്ലോഗിൽ അന്ന് മോഹൻലാൽ എഴുതിയത്.

എന്നാൽ ഋഷിരാജ് സിംഗിന് മോഹൻലാൽ നെക്കാൾ ഇഷ്ടം സുരേഷ് ഗോപിയോട് ആണെന്നും. സുകുമാരനോടും ഇഷ്ടം. പോലീസ് വേഷങ്ങളിൽ ഏറ്റവും ഇഷ്ടം സുരേഷ് ഗോപിയാണെങ്കിൽ സുകുമാരനോടും ശോഭന യോടും വേറിട്ടൊരു ഇഷ്ടമാണ് ഋഷിരാജ് സിംഗിന്.

 

എന്നാൽ മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റെഷനും, മോഹൻലാലിന്റെ അഭിനയ ശൈലിയുടെയും കടുത്ത ആരാധകൻ കൂടിയാണ് ഋഷിരാജ്. മണിച്ചിത്രത്താഴും, ഒരു വടക്കൻ വീരഗാഥയും, ചെമ്മീനും,പഞ്ചാബി ഹൗസും, ഗോഡ്ഫാദറും ഒക്കെയാണ് ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകൾ.

കണ്ണെത്താ ദൂരത്തോളം മരുഭൂമിയുള്ള 6 മാസം പൊടി കാറ്റുവീശുന്ന രാജസ്ഥാനിൽ നിന്നും 6 മാസത്തോളം മഴയുള്ള കേരളത്തിലേക്ക് ഐ പി എസ് കാരനായ 24 വയസ്സിൽ ആണ് ഋഷി രാജ്സിംഗ് എത്തുന്നത്. തന്നെ സംബന്ധിച്ച മരുഭൂമിയിൽ പെയ്ത ഒരു മഴയായിരുന്നു അവയെന്ന് ഋഷി രാജ്സിംഗ് പറഞ്ഞിട്ടുണ്ട്.

Also read : ഷിയാസ് കരീമിനോട് കണ്ണീരിൽ കുതിർന്ന മാപ്പുമായി വിസ്മയയുടെ സഹോദരൻ

ഇവിടെ വന്നതിനു ശേഷമാണ് ജീവിതത്തിൽ ആദ്യമായി കടൽ കണ്ടത്. കോവളത്ത്, ആദ്യം കണ്ട കടലും ആസ്വദിച്ച് അറിഞ്ഞ മഴയും മലയാളികളുടെ ഇഷ്ടവും ഇവിടം വിട്ടുപോകാൻ കഴിയാത്തത്ര അഭേദമാണെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ പോലീസ് സേവനത്തിൽ നിന്നും വിരമിച്ചതിന് ശേഷവും കേരളത്തിൽ സ്ഥിരതാമസമാക്കാൻ ഉള്ള തീരുമാനത്തിലാണ് ഋഷി രാജ്സിങ്. സിനിമയെ ഹൃദയംകൊണ്ട് ചേർത്തു വയ്ക്കുക ഋഷി രാജ് സിങ്ങിന് ഔദ്യോഗിക ജീവിതത്തിന് ശേഷവും മലയാള സിനിമയിൽ സജീവമാകുമെന്ന് നിരവധി പേർ വീക്ഷിക്കുന്നു.

Also read : വിസ്മയയുടെ സഹോദരനോട് തുറന്നടിച്ച് ഷിയാസ് കരീം ! അവൾ മ രി ച്ച് 4ാം നാൾ, എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ?

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളത്തെ ഞെട്ടിച്ച മകനെ അമ്മ പീ ഡി പ്പിച്ച കേ സി ൽ ട്വിസ്റ്റ്; 13കാരന്റെ ക ളളക്കഥ പൊളിച്ച് പോ ലീ സ്‌
Next post പാലക്കാട്ട് 9 വയസുകാരി ചെയ്ത കടുംകൈ… ആ കാഴ്ചയിൽ നിലവിളിച്ച് വീട്ടുകാർ