തലസ്ഥാന നഗരിയിൽ നിന്നും കരളലിയിപ്പിക്കുന്ന കാഴ്ച, കാണാതെ പോകരുതേ

Read Time:5 Minute, 0 Second

തലസ്ഥാന നഗരിയിൽ നിന്നും കരളലിയിപ്പിക്കുന്ന കാഴ്ച, കാണാതെ പോകരുതേ

ഏറെ വ്യത്യസ്തയാർന്ന ഒരു രംഗമാണ് തലസ്ഥാന നഗരിയിൽ നിന്ന് കാണുന്നത്, വൃക്കയും കരളും വില്പനയ്ക്ക് എന്നുള്ള ബോർഡെഴുതി വച്ച ഒരു മുച്ചക്ര വാഹനയാത്രികൻ തലസ്ഥാനത്തുണ്ട്. പേര് റൊണാൾഡ്. വയസ്സ് 59. തെരുവു ഗായകനായ ഇദ്ദേഹം ഉപജീവനത്തിന് ഒരു മാർഗ്ഗവും ഇല്ലാതെ ആയത്തോടു കൂടിയാണ്, ഇത്തരത്തിൽ വേറിട്ട രീതിയിൽ സഹായത്തിനായി വാഹനത്തിൽ ബോർഡ് എഴുതിവച്ചത്.

മുത്തുപോലെ പാടുന്ന നജീമിനെ കിട്ടിയത് എങ്ങനെ എന്ന് കണ്ടോ? നജീം പറയുന്നു

ലോക്ക്ഡൗൺ സാഹചര്യം വന്നതോടെ വരുമാനമില്ലാതെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുകയാണ് തെരുവിൽ അലയുന്ന റൊണാൾഡ്. നിത്യവൃത്തിക്ക് പോലും കാശില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ പ്രതീകമാണ് ഇദ്ദേഹം എന്നത് കൂടി നാം ഓർക്കണം.

തെരുവിൽ പട്ടു പാടി കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ്, ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന പോറ്റിരുന്നത്. ന്നാൽ ആറു വർഷം മുൻപ് ഭാര്യ മരിച്ചതോടെ ജീവിതം കൂടുതൽ സങ്കീർണതയുടെ കീഴിൽ മറയുന്നതു.

മകൻ മോ ഷ ണ കേ സി ൽ പെട്ട് ജ, യി ലിൽ ആകുകയും ചെയ്തു. മറ്റൊരു മകൻ ഇരു വൃക്കകളും തകരാറിലായി കിടപ്പിലുമാണ്. 59 കാരനായ റൊണാൾഡിനെ ആരോരും നോക്കുവാൻ ഇല്ലാതെ ആയതോടെ ഒടുവിൽ വാടക വീട്ടിൽ നിന്നും ഇറങ്ങേടി വന്നു. പിന്നിട് തെരുവിലാണ് ജീവിതം.

നാട്ടിലെ പ്രാർഥനാലയത്തിൽ പോ ലീ സിന്റെ റെ യ്ഡ് ; അയ്യയ്യേ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

അരക്കു താഴെ തളർന്ന ഇദ്ദേഹം, കാറ്റിലും മഴയിലും വെയിലിലും എല്ലാം പലതരം പാട്ടുകൾ പാടി ഈ മുച്ചക്ര മഹാനത്തിൽ തന്നെ ഉണ്ടാകും. തെരുവിൽ പാട്ടുപാടി സ്വയം പഴിച്ചു ജീവിക്കുമ്പോൾ ആണ് കോ വി ഡിന്റെ വരവ്. ലോക്ക് ഡൌൺ ആയതോടെ പാട്ടുകൾ കേൾക്കുവാൻ ആളുകൾ ഇല്ലാതെ ആയി, പ്രതിസന്ധി കൂടുതൽ സങ്കീർണമാകുക ആയിരുന്നു.

പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളി നീക്കുകയാണ് ഇദ്ദേഹം. തിരുവനന്തപുരത്തെ തെരുവോരങ്ങളിൽ എനിക്ക് വിശക്കുന്നു എന്നെഴുതിയ ബോർഡ് തൂക്കി പലയിടങ്ങളിലേക്കായി തന്റെ മുച്ചക്ര വാഹനത്തിൽ റൊണാൾഡ്‌ യാത്ര ചെയ്യും.

ഇദ്ദേഹത്തിന്റെ ജീവിത പ്രതിസന്ധിയെ അറിയുന്നവർ ഒരു നേരത്തെ ഭകഷണം വാങ്ങി നൽകും. ഒരു നേരത്ത ഭക്ഷണം കിട്ടിയാലും മറുനേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരോട് കേണപേക്ഷിക്കുക അല്ലാതെ ഇദ്ദേഹത്തിന് വേറെ വഴിയില്ല.

സ്വന്തം ഭർത്താവിൽനിന്നു പോലും അതു കിട്ടിയില്ല, മനസ് തുറന്നു പ്രിയനടി

വഴിയിൽ കാണുന്നവർ വാങ്ങി നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇദ്ദേഹം ജീവിതം തള്ളി നീക്കുന്നത്. ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം തനിക്കു തല ചായ്ക്കുവാൻ ഇടം നിർമിച്ചു നൽകണമെന്നാണ് റൊണാൾഡിനു അധികൃതരോട് പറയുവാൻ ഉള്ളത്.

എവിടെയെങ്കിലും അര സെന്റ് ഭൂമി വാങ്ങി നൽകിയെങ്കിലും തന്റെ കണ്ണീരൊപ്പാൻ ഇത് കാണുന്നവർ വരുമെന്ന പ്രതീക്ഷയിലാണ് റൊണാൾഡ്‌ എന്ന ഈ പാവപ്പെട്ട മനുഷ്യൻ. ഏതായാലും ഇദ്ദേഹത്തിന് സുരക്ഷിതമായ ഒരു കിടപ്പാടം ഒരുക്കുവാൻ ഉള്ള ബാധ്യത നമ്മുടെ അധികാരികൾക്ക് ഉണ്ടാകില്ലേ? ഭരണസിരാ കേന്ദ്രത്തിനു സമീപം വിശപ്പകറ്റാൻ അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണത്തിനായി കേണപേക്ഷിക്കുന്നതു അധികൃതരുടെ ശ്രദ്ധയിൽ പെടുമെന്ന പ്രതീക്ഷയോടെ…

കൈയ്യടിച്ച് കേരളക്കര, മകൻ ഉപേക്ഷിച്ച പെണ്ണിന്റെ കല്യാണം നടത്തി കൊടുത്ത അച്ഛന്റെ വാർത്ത വൈറൽ ആകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തുപോലെ പാടുന്ന നജീമിനെ കിട്ടിയത് എങ്ങനെ എന്ന് കണ്ടോ? നജീം പറയുന്നു
Next post പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലിചെയ്യുന്ന ദമ്പതികൾ സല്യൂട്ട് അടിച്ച കഥ