ആരാണ് ഈ അത്ഭുത ബാലിക? വൈറൽ വീഡിയോക്ക് പിന്നിലെ പെൺകുട്ടിയെ അന്വേഷിച്ചു സോഷ്യൽ മീഡിയ

Read Time:4 Minute, 16 Second

ആരാണ് ഈ അത്ഭുത ബാലിക? വൈറൽ വീഡിയോക്ക് പിന്നിലെ പെൺകുട്ടിയെ അന്വേഷിച്ചു സോഷ്യൽ മീഡിയ

run run i’m gonna get it …സിറ്റി സ്ലംസ് എന്ന ആൽബത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങിയിട്ടു മൂന്ന് വർഷമായെങ്കിലും, ഇ ഗാനത്തിന് പുറമെ സമൂഹ മാധ്യമങ്ങൾ ഒന്നാകെ ഓടുന്നത് 2021 ലാണ്. ഇ ഓട്ടത്തിന്റെ പുറകിലെ കാരണം ഒരു കുസൃതി കുടുക്കയും. എന്നാൽ പേരറിയാത്ത വയസു അറിയാത്ത ഒരു ചുന്ദരി കുസൃതി കുടുക്ക.

ഏകദേശം നാലു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കുസൃതി കുടുക്കയാണ് ഇ കുട്ടി. തന്റെ വിരിഞ്ഞ കൊച്ചു സുന്ദര മുഖത്ത് ഭാവാഭിനയങ്ങളുടെ വെള്ളച്ചാട്ടം നടത്തുകയാണ് വെറും 15 സെക്കന്റിനുള്ളിൽ. സമൂഹ മാധ്യമങ്ങളിൽ പിടിച്ചു ഉലച്ചിരിക്കുകയാണ് സുന്ദരി. run run i’m gonna get it .ഇംഗ്ലീഷ് വളരെ കൃത്യമായും വ്യക്തതയോടും സുന്ദരമായ ലിപ് സിങ്കിൽ പാടി പ്രതിഫലിച്ചിരിക്കുകയാണ്. നിരവധി പേര് ഇ ഗാനത്തിന് റീൽസ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും പെർഫെക്ഷൻനോടും, വ്യക്തതയോടും ഇത്രയും മനോഹരമായും ആരും തന്നെ അവതരിപ്പിച്ചു കാണില്ല.

അതും മലയാളത്തിലെ ബാലപാഠങ്ങൾ പഠിച്ചു വരുന്ന പെൺകുട്ടിയിൽ നിന്ന് അഭിനയത്തിനോടൊപ്പം ഇംഗ്ലീഷ് വരികളുടെ ലിപ് സിങ്ക് കൂടി വഴങ്ങുക എന്നത് അസാധ്യമായ കാര്യം തന്നെയാണ്. ഇത് കണ്ടു ഞെട്ടി കണ്ണ് തള്ളി ഞെട്ടി ഇരിക്കുകയാണ് പ്രേക്ഷകർ. മുഖത്തെ ആറ്റിട്യൂഡും, മിന്നി മറയുന്ന ഭാവങ്ങളും കണ്ണുകൾ കൊണ്ട് കഥ പറയുന്ന അഭിനയ മികവും പുരികം കൊണ്ടുള്ള നൃത്തവും തല ചരിച്ചു കൊണ്ടുള്ള പെട്ടന്നുള്ള റിയാക്ഷന് രെല്ലാം കോർത്തിണക്കി കൊണ്ടാണ് ഇ കുസൃതി കുടുക്ക ഇ ഗാനത്തിന്റെ കിടക്കച്ചി റീൽസ് അവതരിപ്പിച്ചത്.

മറ്റു ഒരു പാട് പേര് ചെയ്തു ഫ്ലോപ്പ് ആയ അഭിനയിച്ചു ഫലിപ്പിക്കാൻ പ്രയാസമുള്ള വളരെ അപൂർവം ഗാനങ്ങളിൽ ഒന്ന് തന്നെയാണ് ഇ ഗാനം. എന്നാൽ അതൊക്കെ വളരെ ഭംഗിയായി ജോടിയിടൽ അഭിനയി കാണിക്കുകയാണ് ഇ കൊച്ചു കുട്ടി. അതുകൊണ്ടു തന്നെയാണ് ഇത് വൈറൽ ആകുവാൻ കാരണവും.

ഒരു കുട്ടി ഫ്രോക്ക് ഇട്ടു കൊട് കണ്മഷി കൊണ്ട് കണ്ണൊക്കെ വാലിട്ടെഴുതി, പൊട്ടു ഒക്കെ തൊട്ടു, ഒരു കുഞ്ഞു മറുക് ഒക്കെയായി, കുഞ്ഞു മൊട്ടത്തലയിൽ വളർന്നു വരുന്ന കുഞ്ഞു ബേബി ഹെയർ ഒക്കെ ഒതുക്കി വെച്ച്, മുഖത്ത് കുസൃതികളോ പുഞ്ചിരികളോ ഒന്നും തന്നെ വരാതെ, ആ പാട്ടു ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള മികച്ച പ്രകടനമാണ് ഇ കുസൃതി കുടുക്ക കാഴ്ച വെക്കുന്നത്.

ഇതിനോടകം നിരവധി ആരാധകരെയാണ് ഇ കൊച്ചുമിടുക്കി വാരി കൂട്ടിയത്. അത് വേര് 13 സെക്കൻഡ് കൊണ്ട്. പുരികം ഉയർത്തി പ്രിയ വാരിയർ വൈറൽ ആയതു നാം എല്ലവരും കണ്ടതാണ്. എന്നാൽ അതിനെ കടത്തി വെട്ടുന്ന അതിമനോഹരമായ ആക്ട് പുരികം പോക്കലാണ് ഇ വീഡിയോയുടെ അവസാനം ഇ മിടുക്കി നല്ല വഴക്കത്തോടെ ചെയ്തത്. ഇതെല്ലം കണ്ടു ആശ്ചര്യത്തോടും അത്ഭുതത്തോടെയും കാണുകയാണ് സമൂഹ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധകരുടെ പ്രിയ ഹിന്ദി സിനിമ സീരിയൽ നടിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ
Next post നടി ശരണ്യ ശശിയുടെ ജീവിതവും എല്ലാമറിഞ്ഞ് അവളെ കെട്ടിയ ഭർത്താവിനെയും കുറിച്ച് അമ്മ കണ്ണീരോടെ പറഞ്ഞ കാര്യങ്ങൾ ..