ഇൻസ്റ്റാഗ്രാമിൽ ഏറ്റവും തിരക്കുള്ള ആൾ, ഈ സുന്ദരിയെ കോപ്പി അടിച്ചാണ് പലരും ഫോട്ടോഷൂട്ട്‌ നടത്തുന്നത്, വൈറൽ ചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം ഇങ്ങനെ

Read Time:5 Minute, 45 Second

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും തിരക്കുള്ള ആൾ, ഈ സുന്ദരിയെ കോപ്പി അടിച്ചാണ് പലരും ഫോട്ടോഷൂട്ട്‌ നടത്തുന്നത്, വൈറൽ ചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം ഇങ്ങനെ

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഏതാണ് എന്ന ചോദ്യത്തിന് ഇൻസ്റ്റഗ്രാം എന്ന് തന്നെയായിരിക്കും ഉത്തരം. പല ഫോട്ടോഷൂട്ട് ചിത്രങ്ങളും പല വാർത്തകളും ഇന്ന് മറ്റുള്ളവരിലേക്ക് സജീവമായി ഇറങ്ങിച്ചെല്ലുന്നത്
ഇൻസ്റ്റഗ്രാമിൽ മറ്റും പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ തന്നെയാണ്. അതിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആണ് ഇവിടെ ആരാധകർ ഏറെയും.


ഇൻസ്റ്റാഗ്രാമിൽ വരുന്ന പല ഫോട്ടോഷൂട്ട് ചിത്രങ്ങളുടെയും ചുവടുപിടിച്ചാണ് മറ്റു ഫോട്ടോഷൂട്ടുകൾ വാർത്തകളും ചിത്രീകരണങ്ങളും ഒക്കെ നടക്കുന്നത്. ഇങ്ങനെ നോക്കിയാൽ ഇൻസ്റ്റഗ്രാമിൽ എന്നും ഗ്ലാമർ ചിത്രങ്ങൾ പങ്കു വെയ്ക്കുന്ന പേരുകളിൽ എടുത്തു പറയേണ്ടത് സാരിയിൽ ഉള്ള ഗ്ലാമർ ചിത്രങ്ങൾ പകർത്തുന്നതിനും പങ്കുവെക്കുന്നതിനും മുൻപന്തിയിൽ നിൽക്കുന്ന ബംഗാളി മോഡലും നടിയുമായ രൂപസ സഹയെപ്പറ്റി ആണ്.എന്നും താരത്തിന്റെ ഫോട്ടോഷൂട്ടുകൾ വൈറൽ ആയി മാറാറുണ്ട്.

പങ്കുവെച്ച് കുറഞ്ഞ നിമിഷ നേരങ്ങളിൽ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കുന്നത്.സാരിയിൽ എത്രത്തോളം ഗ്ലാമറസായി പ്രത്യക്ഷപ്പെടാം എന്ന് നോക്കുന്ന താരം സംഗീത വീഡിയോകളിലും ഹ്രസ്വ ചിത്രങ്ങളിലും സജീവമായി നിൽക്കുന്നയാളാണ്.എന്നാൽ താരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന സാരി ഹോട്ട് ചിത്രങ്ങളിലൂടെയാണ് മറ്റുള്ളവർ ഏറെ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് എത്തിച്ചത്.

ബംഗാളികളുടെ താരസുന്ദരിയാണ് രൂപ്‌സ സാഹ ചൗദരി. സിനിമയിൽ ഏറെ സജീവമാണ് താരം. ഒരു നടി എന്നതിനുപ്പറം മോഡലും കൂടിയാണ് രൂപ്‌സ . യൂട്യൂബ് ചാനലിൽ ഒരു ഫോട്ടോഷൂട്ട് വീഡിയോയിലൂടെയാണ് താരം ഏറെ ജനശ്രദ്ധ നേടുന്നത്.പലപ്പോഴും ഹോട്ട് ലുക്കിൽ സാരീയിൽ സുന്ദരിയായ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഏറെ ആവേശമായിരുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ബംഗാളി താരസുന്ദരിയാണ് രൂപ്‌സ.

ബോങ് ക്രഷ് എന്ന പേരിലാണ് ഈ താരസുന്ദരി അറിയപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. തന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി നടി പങ്കുവെക്കാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് രൂപ്‌സ . ഇൻസ്റ്റാഗ്രാമിൽ തന്നെ നാല് ലക്ഷത്തിൽ മേലെ ഫോളോവെർസാണ് നിലവിൽ നടിക്കുള്ളത്. എന്നാൽ ഇപ്പോളും അതീവ സുന്ദരിയായിട്ടാണ് താരത്തെ കാണാൻ സാധിക്കുന്നത്.

സാരീയിൽ ഏറെ തിളങ്ങി നിൽക്കുകയാണ് താരം. ആരാധകർ ഇരുകൈ നീട്ടിയാണ് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുക്കുന്നത്.ബംഗാളി മാത്രമല്ല ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഒരാളാണ് രൂപ്‌സ. പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് നിമിഷ നേരങ്ങൾക്കുളിലാണ് വൈറലാവുന്നത്. അനേകം മികച്ച കമന്റുകളും മോശമായ കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.

നാലു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് താരത്തിനെ ഇൻസ്റ്റഗ്രാമിൽ മാത്രം പിന്തുടരുന്നത്. ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കറുത്ത ബ്ലൗസും നീല സാരിയുമണിഞ്ഞ് അതീവ ഗ്ലാമറിൽ ഹോട്ട്‌ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വളരെ കുറഞ്ഞ നിമിഷത്തിനുള്ളിൽ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് ഇപ്പോൾതാരത്തെ തേടിയെത്തിയിരിക്കുന്നത്.

കുറച്ച് നാളായി സോഷ്യൽമീഡിയയിൽ വൈറലായ സുന്ദരി. ഇവരെ തിരഞ്ഞ് തിരഞ്ഞ് കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകർ ബംഗാളി മോഡലും നടിയുമായ രൂപ്സ സഹ ചൗദരിയുടെ വൈറൽ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റയിൽ ട്രെൻഡ്

 

Leave a Reply

Your email address will not be published. Required fields are marked *

Previous post രമ്യ നബീശനൊപ്പം അടിച്ച് പൊളിച്ച് നടി ഭാവന !! സാന്ത്വനത്തിലെ ശിവന്റെ ഭാര്യ ഷഫ്‌ന ചോദിച്ചത് കണ്ടോ
Next post നമ്മുടെ കുഞ്ഞു വാവ ഇങ്ങെത്തി കേട്ടോ! സുന്ദരിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി പേർളി മാണി